1000 രൂപ ലഭിക്കുന്ന കേരള സർക്കാർ പദ്ധതി
നമ്മൾ ഇന്ന് സംസാരിക്കുന്നത് ഒരു ധന സഹായ പദ്ധതിയെക്കുറിച്ച് ആണ്, ഇന്നലെ വാർത്താമാധ്യമങ്ങളിൽ നമ്മൾ കണ്ട ഒരു വാർത്തയാണ് തൊണ്ണൂറ്റി ഒമ്പത് ലക്ഷം രൂപ കേരള സർക്കാർ അഭയകിരണം എന്ന് പറയുന്ന പദ്ധതിക്കുവേണ്ടി അംഗീകാരം നൽകിയിട്ടുള്ളത്, അപേക്ഷിച്ച് ആളുകൾക്ക് നൽകാൻ വേണ്ടി അംഗീകാരം നൽകിയിട്ടുണ്ട്, ഇനി വരും ദിവസങ്ങളിൽ അത് വിതരണത്തിന് ഒരുങ്ങുകയാണ്.
എന്താണ് ഈ അഭ്യാകിരണം?
99 ലക്ഷം രൂപ എന്നുപറയുന്നത് ഭീമമായ സംഖ്യ എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് അന്വേഷിച്ചപ്പോളാണ് കൃത്യമായി പദ്ധതിയെ കുറിച്ച് അറിയാൻ സാധിച്ചത്, കേരളത്തിനകത്ത് വിധവകളായി നിൽക്കുന്ന 50 വയസ്സ് പൂർത്തിയായ ആരോരുമില്ലാതെ നിൽക്കുന്ന നിരവധി ആളുകളെ നമ്മൾ കാണാറുണ്ട്,അങ്ങനെയുള്ള ആളുകളെ ഒന്നെങ്കിൽ ഓൾഡ് ഹോമിലേക്ക് കൊണ്ടുപോയി തള്ളുന്ന സാഹചര്യമാണ് അതിലെ കുറെ വൃദ്ധ സധനങ്ങൾ അത്തരത്തിലുള്ള നിരവധി കേന്ദ്രങ്ങളിലേക്ക് അവർ ഇടം പിടിക്കുന്നത്.
എന്നാൽ അത്തരം ആളുകൾക്ക് നല്ലൊരു അഭയകേന്ദ്രം നൽകി സംരക്ഷിക്കാൻ വേണ്ടി ആളുകൾ തയ്യാറാവുകയാണെങ്കിൽ, ആ ഒരു വിധവയെ അതല്ലെങ്കിൽ ആ ഒരാളെ രക്ഷിക്കാൻ വേണ്ടി വരുന്ന ചെലവുണ്ട്,അതിലേക്കായി കേരള സർക്കാർ ആയിരം രൂപ നൽകി സഹായിക്കുന്ന ഒരു പദ്ധതിയാണ് അഭയകിരണം എന്ന് പറയുന്ന ഈ പദ്ധതി.
ഒരു പരിധി വരെ നമ്മുടെ നാട്ടിൽ വൃദ്ധസദനങ്ങളും സംവിധാനങ്ങളെല്ലാം ഇല്ലാതാക്കാൻ വേണ്ടി ഈ ഒരു പദ്ധതി വികസിപ്പിക്കുകയാണ് എങ്കിൽ തീർച്ചയായും സാധിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല,
കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി
Post a Comment