നിങ്ങളുടെ മകൾക് 21 വയസ്സാകുമ്പോൾ 64 ലക്ഷം രൂപ , sukanya samriddhi

മകളുടെ പേരില്‍ അകൗണ്ട് തുറക്കാം 21 വയസ്സില്‍ 64 ലക്ഷം രൂപ ലഭിക്കും 




പ്രിയ സുഹൃത്തുക്കളെ ഞാൻ നിങ്ങളുമായി സംസാരിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയിട്ട് കേന്ദ്ര  സർക്കാരിൻറെ ഒരു പദ്ധതിയെക്കുറിച്ച്, സുകന്യ സമൃദ്ധി എന്നാണ് ആ പദ്ധതിയുടെ പേര്


എന്താണ് സുകന്യ സമൃദ്ധി യോജന?



 ആദ്യം തന്നെ എന്താണ് സുകന്യ സമൃദ്ധി എന്ന പദ്ധതിയെക്കുറിച്ച് നമുക്ക് പരിശോധിക്കാം, അത് നിങ്ങളുടെ വീട്ടിൽ ഉള്ള പെൺകുട്ടികളുടെ ഭാവി അവരുടെ വിദ്യാഭ്യാസം അവരുടെ വിവാഹം എന്നീ കാര്യങ്ങൾ സാമ്പത്തിക ഭദ്രത ഉറപ്പു നൽകുന്ന ഒരു പദ്ധതിയാണ് സുകന്യ സമൃദ്ധി.




എങ്ങനെ ഇതിൽ അംഗമാകാം?




  ഈ പദ്ധതി പ്രകാരം എങ്ങനെയാണ് ഇതിൽ അംഗമാവുക എന്ന് ചോദിച്ചാല്  ഇത് ഒരു  ബാങ്ക് അക്കൗണ്ട് ആൺ, യഥാർത്ഥത്തിൽ നിങ്ങളുടെ മകളുടെ പേരിൽ നിങ്ങൾ ആരംഭിക്കുന്ന ഒരു  അക്കൗണ്ട്,  നിങ്ങൾ ഒരു സ്ഥിര നിക്ഷേപം നടത്തുന്നു അതിലൂടെ നിങ്ങൾക്ക് ഒരു 21 വയസ്സ് പൂർത്തിയാകുന്ന സമയത്ത് അല്ലെങ്കിൽ 18 വയസ് പൂർത്തിയാകുമ്പോൾ നിങ്ങൾതുക  പിൻവലിക്കാൻ സാധിക്കുമ്പോൾ നിങ്ങൾ നിക്ഷേപിച്ച  പണത്തേക്കാൾ ഇരട്ടിയോ അതിലധികമോ കൂടുതലായി കൊണ്ട് ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാരിൻറെ ഒരു പദ്ധതിയാണ് സുകന്യ സമൃദ്ധി.




പദ്ധതിയിൽ അംഗമാകാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ടത് അടുത്തുള്ള ബാങ്കിൽ  നിങ്ങൾക്ക് നിങ്ങളുടെ മക്കളുടെ പേരിൽ സുകന്യ  സമൃദ്ധിയുടെ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കും നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നതാണ്.




ഒരു  വീട്ടിൽ എത്ര പേർക്ക് അംഗമാകാം?



ഒരു വീട്ടിൽ രണ്ടു പെൺകുട്ടികൾക്കു ഒരു പദ്ധതിയിൽ അംഗമാകാൻ സാധിക്കും,അതോടൊപ്പം തന്നെ ഒരു വീട്ടിൽ  പരമാവധി രണ്ട് പെൺകുട്ടികളാണ് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുകയുള്ളൂ, ഒരു വീട്ടിൽ  ഇരട്ട ആയിട്ടാണ് ജനിച്ചത് എങ്കിൽ  എന്നാൽ  വീട്ടിൽ മൂന്ന് പെൺകുട്ടികൾക്ക് വരെ പരമാവധി ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. ഇതൊക്കെയാണ് ഈ പദ്ധതിയിൽ അംഗമാകാം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതെന്ന്.

 പണം നിക്ഷേപിക്കുന്ന രീതി കുറിച്ച് പറയുകയാനാണെങ്കിൽ നിങ്ങളുടെ കുട്ടിക്ക് ഒരു വയസ്സ് പൂർത്തിയാകുന്ന സമയത്താണ് നിങ്ങൾ ഓപ്പൺ  ചെയ്യുന്നത് എങ്കിൽ  തുടർന്ന് 18 വയസ്സ് പൂർത്തിയാകുന്ന സമയത്ത് കുട്ടിയുടെ വിദ്യാഭ്യാസത്തിനുവേണ്ടി സമയത്ത് വിവാഹാവശ്യത്തിന് വേണ്ടിയിട്ട് മുഴുവൻ പപണവും  നിങ്ങൾക്ക് പിൻവലിച്ച അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും, അപ്പോൾ ഇതിനെ കുറിച് കൂടുതൽ അറിയാൻ താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് .


 കൂടുതൽ അറിയാൻ  വിഡിയോ കാണുക



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി 



Post a Comment

Previous Post Next Post