ചാവി നഷ്ടപ്പെട്ടാൽ വണ്ടി എങ്ങനെ സ്റ്റാർട്ട് ചെയ്യാം ?


വഴിയിൽ വെച്ചുകൊണ്ട് വണ്ടിയുടെ ചാവി നഷ്ടപ്പെട്ടാൽ വണ്ടി ഇങ്ങനെ സ്റ്റാർട്ട് ചെയ്യാം 

ഇൻഫർമേഷൻ പുർപ്പോസ് ഒൺലി 
How to start bike if key lost


എല്ലാവർക്കും പുതിയൊരു ഇൻഫോർമേഷൻ ലേക്ക് സ്വാഗതം നമുക്കറിയാം നമ്മൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു കാര്യമാണ് നമ്മുടെ വണ്ടികള് ,  പക്ഷേ നമുക്ക്  പൊതുവേ സംഭവിക്കാറുള്ള ഒരു അബദ്ധം ആണ് നമ്മുടെ ചാവി നഷ്ടപ്പെടുക എന്നുള്ളത് , വണ്ടിയുടെ ചാവി നഷ്ടപ്പെട്ടാൽ എന്തു ചെയ്യും, എല്ലാവർക്കും വളരെയധികം വെപ്രാള  പെടുന്ന  ഒരു സമയമാണ് നമ്മുടെ ചാവി നഷ്ടപ്പെട്ട് പോയ ഒരു സമയം.  


നമ്മുടെവണ്ടിയുടെ ചാവി നഷ്ടപ്പെട്ടാൽ  എങ്ങനെ നമ്മുടെ വണ്ടി സ്റ്റാർട്ട് ചെയ്യാം എന്നുള്ളതാണ് ഞാൻ നിങ്ങൾക് പറഞ്ഞു തരാൻ പോകുന്നത്, ഇത് ആരും മിസ്സ് ചെയ്യരുത് ഒരു ഇൻഫോർമേഷൻ ആൺ ഇത് , ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഇങ്ങനെ പെട്ടുപോയാൽ ഒരു ചെയ്യാനുള്ള ഒരു ഇൻഫർമേഷൻ മാത്രമാണ് അപ്പൊ എങ്ങനെ ചെയ്യേണ്ടത് എന്ന് ഞാൻ ഇവിടെ എഴുതി കാണിക്കുന്ന അതിനേക്കാൾ ഉത്തമം അതിനെപ്പറ്റിയുള്ള ഒരു വീഡിയോ  ചെയ്തിട്ടുണ്ട് ആ വീഡിയോയുടെ താഴെ കൊടുക്കുകയാണ്, ആ വീഡിയോ  നിങ്ങൾ കാണുക.


വണ്ടിയുടെ ചാവി നഷ്ടപ്പെട്ടാൽ എങ്ങനെ ചാവി ഇല്ലാതെ ? 




 എങ്ങനെ ചാവി നഷ്ടപ്പെട്ടാൽ വണ്ടി സ്റ്റാർട്ട് ചെയ്യും അതിന് നമ്മൾ നമ്മുടെ ആക്ടീവയുടെ മുൻഭാഗത്തുള്ള  ബോർഡിന്  അഴിച്ചു ആ ബോർഡ് എടുക്കണം, അതിനുശേഷം നമ്മൾക്ക് നമ്മുടെ ചാവി  പോകുന്ന ഒരു ഭാഗത്ത് ഒരു പ്ലഗ്ഗ് കാണാം ആ പ്ലഗിൻ അവിടുന്ന് ഊറി  എടുക്കാം, അതിനുശേഷം ഒരു കഷ്ണം വയർ എടുക്കുക അതിൽ ചാവി ഇടുന്ന  ഭാഗത്തായി ഒരു വയർ എടുത്ത്  അതിൻറെ സ്ലീവ് ഊരി എടുക്കുക, അതിനുശേഷം  പ്ലഗിൻ  അടുത്ത കാണുന്ന രണ്ട് വോട്ട് ഹാളിൽ വെച്  കൊടുക്കുക, അതിനുശേഷം നിങ്ങൾ സെൽഫ് അടിക്കുക, എന്നാൽ നിങ്ങളുടെ വണ്ടി  സ്റ്റാർട്ട് ആക്കുന്ന ആയിരിക്കും, ഞാൻ ഇത് പറഞ്ഞത് പോലെ തന്നെ ചെയ്ത ഒരു വീഡിയോ താഴെ കൊടുക്കുന്നുണ്ട് ആ വീഡിയോ നിങ്ങൾ കാണുക നിങ്ങൾക്ക് എല്ലാ പരിപൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കും നന്ദി .

കൂടുതൽ അറിയയ്ന് വീഡിയോ കാണുക 



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി  




Post a Comment

Previous Post Next Post