2 നേന്ത്രപ്പഴയും 1 കപ്പ് അരിപ്പൊടിയും ഉണ്ടെങ്കിൽ നിങ്ങൾക്കും ഉണ്ടാകാം നാലുമണി കടി

2  നേന്ത്രപ്പഴയും 1 കപ്പ് അരിപ്പൊടിയും ഉണ്ടെങ്കിൽ നിങ്ങൾക്കും ഉണ്ടാകാം ഈ നാലുമണി പലഹാരം.ഈ പലഹാരം  പൊതുവെ എല്ലാ ആളുകൾക്കും ഇഷ്ടമാകും ,അത് നിങ്ങളെല്ലാവരും വീട്ടിൽ ഇപ്പോൾ ലോക്കഡോൺ ആണല്ലോ ഒന്ന് ശ്രമിച്ചു നോക്കു.
ഈ പലഹാരം ഉണ്ടാകുന്നത് എങ്ങനെ എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ  കണ്ട മനസ്സിലാക്കു .


ഉണ്ടാകുന്ന വിതാനം 

ഇതിന് വേണ്ടത് 2 നേന്ത്രപ്പഴം നല്ല പഴുത്തതാണെങ്കിൽ വളരെ നല്ലതാണ് പിന്നെ ഒരു കപ്പ് വാര്ത്ത അരിപ്പൊടി [നൂൽപുട്ടിനും വെള്ളേപ്പത്തിനും ഉപയോഗിക്കുന്ന അരിപ്പൊടി ]പിന്നെ ശർക്കര എടുക്കുക പഴത്തിന്റെ മധുരം അനുസരിച്ച ഉപയോഗിച്ചൽ മതി ,പിന്നെ കൽ സ്പൂൺ ഏലക്ക പൊടി,പിന്നെ കോർച്ചയോ ചുക്ക് പൊടി,പിന്നെ കുറച്ച അണ്ടിപ്പരിപ്പ് അല്ലെങ്കിൽ മുന്ദിരി, പിന്നെ കൊറച്ചൊ ഉപ്പ്


അത്യം പഴം ചെറുതായിട്ട് പീസ് ചെയ്യുക,എന്നിട്ട് ഒരു ഒന്നര കപ്പ് വെള്ളം ചൂടാക്കുക ,എന്നിട് ആ വെള്ളത്തിലേക്കു ശർക്കര ഇട്ടുകൊടുക്കുക അപ്പോൾ ശർക്കര ഉരുകി വെറും,എന്നിട് അതിലേക് പഴം നല്ലവണ്ണം വേവുന്നത് വരെ വെക്കുക ,എന്നിട്ട് പഴം മാത്രം മാറ്റി വെച്ച അതിനെ പ്രസ് ചെയ്യുക ,എന്നിട് ആ പഴത്തിലേക് അരിപ്പൊടി മിക്സ് ചെയ്യുക ,എന്നിട്ട് ശർക്കര വെള്ളം അതിലേക് ഒഴിക്കുക എന്നിട് നന്നായിട്ട് മിക്സ് ചെയ്യുക ,, ചുക്ക് അണ്ടിപ്പരിപ്പ് , ഉപ്പ് എന്നിവ ചേർക്കുക,എന്നിട്ട് ആവി കയറ്റി വേവിക്കുക എന്നിട്ട് ഒരു പത്രത്തിലേക് ഒഴിച്ച് വെക്കുക ,ആവി കെട്ടാൻ മറക്കരുത് .എന്നിട് വെന്ത ശേഷം കട്ട് ചെയ്ത എടുക്കുക '

Post a Comment

Previous Post Next Post