1000 രൂപ ധനസഹായം 2 മാസം ലഭിക്കും

സംസ്ഥാന സർക്കാർ 2000 രൂപ നൽകുന്നു 

അപേക്ഷിക്കേണ്ടത് ഓൺലൈൻ വഴി 



കേരളം സർക്കാർ നൽകുന്ന 2000 രൂപയുടെ ധനസഹായം,ഓരോ മാസവും 1000 വെച്ച് 2000 രൂപ നൽകും,ഈ ധനസഹായം നിലവിലെ സാംസ്‌കാരിക കലാകാരന്മാർക് ലഭിക്കുന്നു,കല എന്ന് പറയുമ്പോൾ ഏതൊക്കെ മേഖലകളിൽ എന്ത് കലയാണ് ഉദ്ദേശിക്കുന്നത് എന്ന് നമുക് നോകാം,അതായത് ചിത്ര കല,പരസ്യ ഫോട്ടോഗ്രാഫിക് എന്നി അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്ന കലാകാരന്മാർക് ഒരു മാസം 1000 രൂപ വെച്ച രണ്ടു മാസം ലഭിക്കും,അപ്പൊ അതെങ്ങനെയാണ് അപേക്ഷ കൊടുക്കേണ്ടത്,ആവശ്യമായ ഡോക്യൂമെന്റസ് എന്തൊക്കെയാണെന്ന് നമുക് നോകാം.


Read More:KSEB യിലെ ഈ മാറ്റം അറിയുക

അപേക്ഷിക്കാനുള്ള യോഗ്യത 

 അതായത് ഇതിന് അപേക്ഷ കൊടുക്കേണ്ടത് ഓൺലൈൻ വഴി തന്നെയാണ്,അപേക്ഷ കൊടുക്കേണ്ട അവസാന തീയതി ഏപ്രിൽ മാസം 27 വരെയാണ്,അപേക്ഷ കൊടുക്കാനുള്ള യോഗ്യത പത്തു വര്ഷം ഈ മേഖലയിൽ ജോലി ചെയ്യുന്നു എന്ന്  തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,തദ്ദേശ സഹകരണ ഓഫീസിൽ നിന്നോ അല്ലെങ്കിൽ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്തിൽ നിന്നോ അംഗീകരിച്ച ഏതെങ്കിലും ഒന്ന് മതിയാകും.

എന്തൊക്കെ ഡോക്യൂമെന്റുകൾ ആവശ്യം ?


അപേക്ഷ കൊടുക്കുമ്പോൾ അത്യമായി നിങ്ങളുടെ ഫോട്ടോ,നിങ്ങളുടെ ബാങ്ക് പാസ്ബുക്ക്, അതേപോലെ റേഷൻ കാർഡ് കോപ്പി, അതേപോലെ ആധാർ കാർഡ് കോപ്പി,ഇത്രൊക്കെയാണ് ആവശ്യമുള്ള ഡോക്യൂമെന്റസ്,അപ്പൊ ഈ ഡോക്യൂമെന്റസ് 1 mb കൂടുതൽ ആവാതിരിക്കാൻ ശ്രദ്ധിക്കുക.


Read More:പ്രവാസികൾക് ധനസഹായത്തിന് ഇവിടെ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 


അപേക്ഷിക്കാൻ ഇവിടെ:click ചെയ്യുക

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,അതേപോലെ നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.


Post a Comment

Previous Post Next Post