പ്രവാസികൾക് ധനസഹായത്തിന് ഇവിടെ അപേക്ഷിക്കാം

പ്രവാസികൾക് ധനസഹായം എങ്ങനെ അപേക്ഷിക്കാം 


ബാങ്ക് അക്കൗണ്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 



 പപ്രവാസികൾക് ലഭിക്കുന്ന 5000 രൂപയുടെയും 10000 രൂപയുടെയും, ആയിരം രൂപയുടെയും ധനസഹായം എങ്ങനെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്ന് നമ്മൾക്കു മനസ്സിലാകാം, ആർക്കൊക്കെ എത്ര  രൂപ വെച്ച് ലഭിക്കും എന്നതിനെ പറ്റി നമ്മൾ അത്യം പറഞ്ഞിരിന്നു, അപ്പൊ നമ്മൾക്കു ഇതിനെ പറ്റി മനസ്സിലാകാം.18 തീയതി സൈറ്റ് ഓപ്പൺ ആയപ്പോൾ ഒരുപാട് ആളുകൾ മൊബൈൽ ഉപയോഗിച്ചുകൊണ്ടും, കമ്പ്യൂട്ടർ ഉപയോഗിച്ച് കൊണ്ടും, അതേപോലെ അപേക്ഷ സെന്ററെറിൽ പോയും അപേക്ഷ കൊടുത്ത്,എന്തായാലും  നിങ്ങൾക് ഏപ്രിൽ 30 വരെ അപേക്ഷ സമർപ്പിക്കാൻ തീയതി ഉണ്ട്.

Read More:പ്രവാസികൾക് ധനസഹായം 1000 മുതൽ 10000 വരെ ലഭിക്കും


ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് NRI.NRE, ആകൗണ്ടും യാതൊരു കാരണവശാലും അപ്‌ലോഡ് ചെയ്യാൻ കഴിയില്ല,നാട്ടിലുള്ള പൈസ അയച്ചാൽ കിട്ടുന്ന സേവിങ്സ് ആകൗണ്ടും,അല്ലെങ്കിൽ വേറെ ഏതെങ്കിലും അക്കൗണ്ടും കൊടുക്കലാകും നല്ലത്,അതേപോലെ തന്നെ ഇതിന് വേണ്ട ഡോക്യൂമെന്റസ് 1. പാസ്പോര്ട്ട്  അതിന്റെ മുഖ ഭാഗത്തുള്ള ഫോട്ടോ കോപ്പി അതേപോലെ പാസ്സ്പോർട്ടിന്റെ നാട്ടിൽ വന്ന സീൽ ചെയ്ത അതിന്റെവ കോപ്പി, അതേപോലെ നിങ്ങളുടെ വിസയുടെ കോപ്പി,അതേപോലെ ബാങ്ക് പാസ്ബുക്ക് കോപ്പി,ഇങ്ങനെയുള്ള അഞ്ചു ഡോക്യൂമെന്റകളാണ് ആവശ്യമുള്ളത്.

Read More:മഹാമാരിയിൽ വിതരണം തുടങ്ങുന്ന അറിയും പയറും

അതേപോലെ ഇത് അപ്‌ലോഡ് ചെയ്യുമ്പോൾ കുറഞ്ഞ ക്വാളിറ്റി അപ്‌ലോഡ് ചെയ്യുക, മൊബൈൽ ഉപയോഗിച്ച അപേക്ഷിക്കുന്നലുകള്കും,കമ്പ്യൂട്ടർ  ഉപയോഗിച്ച് അപേക്ഷിക്കുന്ന ആളുകൾക്കുമുള്ള  താഴെ കൊടുക്കുന്നുണ്ട്.

Apply on Mobile:Apply

Apply on Computer:Apply


കൂടുതൽ വിവരങ്ങൾ വീഡിയോ  കാണുക.




നിങ്ങൾക്ക് ഈ ഇൻഫർമേഷൻ  ഇഷ്ടമായെങ്കിൽ നിങ്ങൾ ഇതിനെ നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,അതേപോലെ ആ ചാനൽ സബ്സ്ക്രൈബ് ചെയ്യുൿ.

Join Whatsapp Group:Click here



Post a Comment

Previous Post Next Post