റേഷൻ കാർഡുള്ളവർ ഇത് അറിഞ്ഞിരിക്കുക,ഇല്ലെങ്കിൽ മടങ്ങേണ്ടി വരും

റേഷൻ കാർഡുള്ളവർ തീർച്ചയായും അറിയേനെ 


OTP വരുന്ന മൊബൈൽ കയ്യിൽ വേണം 



റേഷൻ കാർഡ് ഉടമകൾക് ഇനി കുറച്ചു നിർണായകമായ ദിവസങ്ങളാണ്,ഭക്ഷ്യ വസ്തുക്കൾ വാങ്ങാൻ പോകുന്നവർ റേഷൻ കാർഡിനൊപ്പം മൊബൈൽ ഫോണും കരുത്തേണ്ടതുണ്ട്,നിലവിൽ കുറച്ചു ദിവസങ്ങളായിട്ട് നമ്മുക്കറിയാം, രെജിസ്റ്ററിയിൽ പതിപ്പിച്ചൊക്കെ റേഷൻ വിതരണം നടന്നിരുന്നു,അതിനെ കേന്ദ്ര ഗോവെർന്മെന്റിന്റെ ശുപാർശ പ്രകാരം സംസ്ഥാന സര്കാര് ഇപ്പൊ മാറ്റം വരുത്തിരിക്കുകയാണ്,നമ്മൾ റേഷൻ കാർഡിൽ ആഡ് ചെയ്ത ഒരു ഫോൺ നമ്പറുണ്ട്,ആ ഫോണും കൂടി കയ്യിൽ കരുതുക, കാരണം ഇതിലേക്കു വരുന്ന OTP  നമ്പർ അവിടെ നൽകിയാൽ മാത്രം വിതരണം ഉണ്ടാവുകയുള്ളു.


Read More:മഹാമാരിയിൽ വിതരണം തുടങ്ങുന്ന അറിയും പയറും

ഒരുപാട് ആളുകൾക്കു റേഷൻ വാങ്ങാൻ ലോക്‌ഡോണമൂലം കുറച്ചു ബുദ്ധിമുട്ടുണ്ട്,അങ്ങനെയുള്ളവർക്  അവർ വരുന്ന ആളുകളുടെ പക്കൽ ഈ ഫോൺ കൊടുത്താൽ മതി, എന്നാൽ നമ്മുസ് വീതം അയാൾക് കൈപ്പറ്റാനാകും,അപ്പോൾ ഏപ്രിൽ 20 തിങ്കളയിച്ച മുതൽ ഇനി സംസ്ഥാന സർക്കാരിന്റെ ഭാഗത്തിൽ നിന്ന് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ബിയമാറ്ററിക്ക സംവിധനം ഉണ്ടാവില്ല,പകരം OTP സംവിധനം ഉണ്ടാകും.


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.




നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക് ഷായെ ചെയ്യുക.മാത്രമല്ല നമ്മുടെ ഈ വെബ്‌സൈറ്റിൽ ഒട്ടിഫിക്കേഷൻ ഓൺ ചെയ്യുക.

Join Whatsapp Group:Click here

Post a Comment

Previous Post Next Post