കേന്ദ്ര സർക്കാർ ഓരോ അംഗത്തിന് 5 കിലോ അരി നൽകും

ഓരോ അംഗത്തിനും 5 കിലോ അരി കേന്ദ്ര സർക്കാർ നൽകും 


 സംസ്ഥാനത്ത് കോവിഡ് 19 സഹജര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രധനമത്രി ഗരീബ് കല്യാൺ അണ്ണാ യോജന പദ്ധതി പ്രകാരം ഓരോ കാർഡിൽ ഓരോ അംഗത്തിന് 5 കിലോഗ്രാം അരി എന്ന് പറയുന്ന പദ്ധതി നടപ്പിലാക്കുന്നത് ഏപ്രിൽ 20 മുതലാണ്,17 ഇനങ്ങൾ അടങ്ങിയ കിറ്റ് വിതരണം എന്നും മുതലാണ് തുടങ്ങുക ഏതെല്ലാം കാർഡ് ഉടമകൾക്കാണ് ലഭിക്കുക എന്നൊക്കെ മനസ്സിലാകുക.


മഞ്ഞ, പിങ്ക്, റേഷൻ കാർഡുകൾക്  കേന്ദ്രവീതം 20 മുതലാണ് വിതരണം ചെയ്യുന്നത്,സംസ്ഥാനത്ത് കോവിഡ് 19 ന്റെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പരാധനമത്രി ഗരീബ് കല്യാൺ അണ്ണാ യോജന പദ്ധതി പ്രകാരം AY മഞ്ഞ കാർഡ്,അതേപോലെ PHH പിങ്ക് കാർഡുകളുള്ള ഏപ്രിൽ സൗജന്യ റേഷൻ വിതരണം ഏപ്രിൽ 20 ന് ആരംഭിക്കും,പദ്ധതി പ്രകാരം ഓതി കാർഡിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം അറിയാൻ സൗജന്യമായ ലഭിക്കുന്നത്,17 ഇനങ്ങൾ അടങ്ങിയ രണ്ടാംഘട്ടം വിതരണം ഏപ്രിൽ 22 ന്  ആരംഭിക്കും.

Read More:HOW TO PAY KSEB BILL IN ONLINE നമുക്ക് വീട്ടിലിരുന്നു എങ്ങനെ കറന്റ് ബില് അടക്കം

മുൻഘനന വിഭാഗത്തിലെ പിങ്ക് കാർഡുകളുടെ കിറ്റ് വിതരണമാണ് ഈ ഘട്ടത്തിൽ നടക്കുക,കേന്ദ സർക്കാർ അനുവദിച്ച AAY വിഭാത്തിനുള്ള സൗജന്യ കിറ്റ് വിതരണം ഏപ്രിൽ 20 21 തീയതികളിൽറേഷൻ കടകളിൽ നടക്കും,തുടർന്ന് 22 മുതൽ പിങ്ക് കാർഡുള്ള ആളുകൾക്കു കേന്ദ്ര സർക്കാരിന്റെ അറിയും അതേപോലെ സംസ്ഥാനത്തിന്റെ കിറ്റ് ലഭിക്കും ഏപ്രിൽ 30 വരെ സൗജന്യ അരി ലഭിക്കുന്നതാണ്, റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കാൻ വേണ്ടി റേഷൻ കാർഡിന്റെ അവസാന നമ്പർ അനുസരിച് വിതരണം ക്രമീകരിക്കും.

വേറെ സ്ഥലത്തിൽ നിന്ന് റേഷൻ അരി വാങ്ങാമോ?



ലോക്കഡോൺ സാഹചര്യത്തിൽ സ്വന്തം റേഷൻ കാർഡ് രജിസ്റ്റർ ചെയ്‌ത കടയിൽ നിന്നുംകിറ്റ്  വാങ്ങാൻ കഴിയാത്തവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ അടുത്തുള്ള റേഷൻ കടയിൽ ബന്ധപ്പെട്ട് വാർഡ് മെമ്പർ കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രിൽ 21 ന്  മുമ്ബ് സമർപ്പിക്കണം.ഒരു സമയം 5 പേര് മാത്രം റേഷൻ കടയുടെ മുന്നിൽ നിൽക്കാൻ അനുവാദമുള്ളൂ.

Read More:പ്രവാസികൾക് ധനസഹായം 1000 മുതൽ 10000 വരെ ലഭിക്കും

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 



നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,അതേപോലെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Join Whatsapp Group:Click Here

Post a Comment

Previous Post Next Post