KSEB ബില് വീട്ടിലിരുന്ന് അടക്കാം

How To Pay KSEB Bill In Online നമുക്ക് വീട്ടിലിരുന്നു എങ്ങനെ കറന്റ് ബില് അടക്കം 



നമുക്കറിയാം ലോക്കഡോൺ മൂലം നമുക് പുറത്തിറങ്ങാൻ പറ്റുന്നില്ല, ഇപ്പോൾ എല്ലാ കാര്യങ്ങളും നമ്മൾക് നമ്മുടെ വീട്ടിൽ നിന്ന് തന്നെ ചെയ്യേണ്ടേ വരുന്നു ,ഈ സമയത് നമ്മുടെ സർക്കാർ കൊണ്ടുവന്ന kseb ബില് അടക്കാനുള്ള ഒരു ആപ്പിനെ നിങ്ങൾക് പരിചയപ്പെടുത്തി തരാം.


KSEB യുടെ ഓഫീസില ആപിലേക് നമുക് ലോഗിൻ ചെയ്യണം എന്നുണ്ടെങ്കിൽ യൂസേർണവും,പാസ്സ്‌വേർഡും ആവശ്യമാണ്.നമ്മക് ഇത് ഇല എങ്കിൽ KSEB യുടെ ഓഫീസില വെബ്‌സൈറ്റിൽ നിന്ന് ഒരു username password രജിസ്റ്റർ ചെയ്യാവുന്നതാണ്,അതിന്നായി www.wss.kseb.in എന്ന ഒരു വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക, ലോഗിൻ ചെയ്‌തു കഴിയുമ്പോൾ electrical session, consumer number. bill number, എന്നിവ ഡീറ്റൈലായി നൽകി കഴിഞ്ഞാൽ നമുക് ഒരു username ,password രജിസ്റ്റർ ചെയ്യാവുന്നതാണ്,അവസാനം ഇത് ഉറപ്പിക്കാനായി ഒരു OTP നമ്പർ വരും, ഇങ്ങനെ ചെയ്താൽ നമുക് username &password ലഭിക്കും.

Read More:മൊബൈൽ ഷോപ് തുടങ്ങുന്ന ആളുകൾ അറിഞിരിക്കുക

അപ്പൊ ഈ ആപ് എങ്ങനെ ഉരുപയോഗിക്കണം എന്നതിനെ പൂരമായും എല്ലാ വിവരങ്ങളും നൽകുന്ന ഒരു വീഡിയോ താഴെ കൊടുക്കുണ്ട്, അത് കണ്ടുകൊണ്ട് നിങ്ങൾ എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാകുക.



Download KSEB app:Download

വീഡിയോ കാണാൻ ഇവിടെ പ്രസ് ചെയ്യുക 




നിങ്ങൾക് ഈ ഒരു ലോക്കഡോൺ കാലത്ത് ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക,അതെ പോലെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Join Whatsapp Group:Click Here

Post a Comment

Previous Post Next Post