മൊബൈൽ ഷോപ് തുടങ്ങുന്ന ആളുകൾ അറിഞിരിക്കുക

കേരത്തിൽ തന്നെ  മൊബൈലും & accessories ഏറ്റവും കുറവിൽ കിട്ടുന്ന സ്ഥാലം  

 where is cheapest mobile accessories place in kerala  


നമുക്കറിയാം കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ മൊബൈലും അതിനു ഭടപെട്ട സാധനകളും ഏറ്റവും കുറവ് വിലക് ലഭിക്കുന്നത് നമ്മുടെ കേരളത്തിലാണ്, കേരളത്തിൽ അവിടെ എന്ന് ചോദിച്ചാൽ തിരൂർ,ഇത് നമ്മുടെ മലപ്പുറം ജില്ലയിലെ ഒരു സ്ഥലമാണ്,ഇവിടെ ഇത് മാത്രമല്ല എല്ലാ സാധങ്ങളും നമ്മൾക്കു വലിയ വില കുറവിൽ ലഭിക്കും.


നിങ്ങൾ ആരെങ്കിലു ഒരു ചെറിയ നിലക് ഒരു മൊബൈൽ ഷോപ് തുടനങ്ങൾ ആഗ്രഹിക്കുന്നവെങ്കിൽ ഇവിടെ വന്നു സാധനകൾ വാങ്ങുക,നിങ്ങളുടെ ഷോപ് നല്ല ബജറ്റ് ഉള്ളതാണെങ്കിലും നിങ്ങൾക് ഉത്തമം കോയമ്പത്തൊരു,അല്ലെങ്കിൽ മുംബൈ എന്നി പ്രദേശ്‌നങ്ങൾ പൂവാലൻ,എന്നാലും  നമ്മൾ ചെറിയ നിലക് ഒരു ബിസിനസ് ആണെങ്കിൽ ആഴ്ചയിൽ ഒരു പ്രാവശ്യം വന്നാൽ നമ്മൾക് ധാരാളം സാധനകൾ ട്രെയിൻ വാഴയോ അല്ലെങ്കിൽ ബസ്സിലോ എളുപ്പത്തിൽ കൊണ്ടുപോകാം, മാത്രമ്മല ഇവിടെ നമ്മൾക് സാധനകൾ നല്ല വില കുറവിൽ കിട്ടുന്നത് കൊണ്ട് നല്ലവണ്ണ ലാഭം നേടാനും പറ്റും.



പൊതുവെ തിരൂർ മാർക്കറ്റിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും വില കുറവുള്ളതും, നല്ല ക്വാളിറ്റി ഉള്ളവയാണ് അത്കൊണ്ട് തന്നെ എല്ലാ നിലക്കും ഇതൊരു നമ്മുടെ കൈതുമ്പത്തുള്ള  സ്ഥലമായിട്ടാണ് പലരും കാണുന്നത്.


കൂടുതൽ വിവരങ്ങൾ വീഡിയോ കാണുക 



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക.

Join Whatsapp  Group:Click here

Post a Comment

Previous Post Next Post