ഏറ്റവും കുറഞ്ഞ വിളക് AC ഫ്രിഡ്‌ജ് കിട്ടുന്ന സ്ഥലം

5000 രൂപക് AC  2000 രൂപക് ഡബിൾ ഡോർ ഫ്രിഡ്‌ജി വാങ്ങാം.


എല്ലാം സെക്കന്റ് ഹാൻഡ് പ്രോഡക്റ്റ് 



നമ്മുടെ നാടുകളിലിപ്പോൾ സഹിക്കാൻ പറ്റാത്ത ചൂടൻ,പ്രതേകിച് ലോക്കഡോൺ മൂലം വീട്ടിൽ തന്നയുള്ളത് കൊണ്ട് ചൂട് കൊണ്ട് സമാധാനത്തതിൽ ഇരിക്കാനും പറ്റുന്നില്ല,നമ്മൾക്കു ഒന്ന് തണുപ്പിക്കാൻ വേണ്ടി AC വാങ്ങാം എന്ന് വെച്ചാൽ അതും നടക്കൂല അമ്മാതിരി വില,അത് കൊണ്ട് തന്നെ നിങ്ങൾക് ഏറ്റവും കുറഞ്ഞ വിലക് ഇതൊക്കെ നമുക് ലഭിക്കുന്ന ഒരു സ്ഥലം അറിയിച്ചു തരാം.


നമുക് ഈ സ്ഥലത് മുപ്പതിനായിരം കൊടുത്ത് വാങ്ങേണ്ട AC നമ്മൾക്കു ഇവിടെ 5000 രൂപക് ലഭിക്കും,അത് മാത്രമല്ല ഞാൻ ഓരോ വില പറയുമ്പോൾ നിങ്ങൾക് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും അത് കൊണ്ട് തന്നെ ഇതിന്റെ വീഡിയോ കൂടി താഴെ കൊടുക്കുന്നുണ്ട്,ഇവിടെ നമുക് AC മാത്രമല്ല 2000 രൂപക് ഡബിൾ ഡോർ ഫ്രിഡ്‌ജി എല്ലാം നമ്മൾക്കു ഇവിടെ ലഭ്യമാണ്,ഇവിടെ വിൽക്കുന്നത് സെക്കന്റ് ഹാൻഡ് സാധനങ്ങളാണ്, പക്ഷെ നമുക് ഇവിടുന്ന് കുറഞ്ഞ ചിലവിൽ ഇവയൊക്കെ വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്കു ഇത് ഏറ്റവും നല്ലതാണ്.


Read More:തിരുപ്പൂർ WHOLESALE ഡ്രസ്സ് മാർക്കറ്റ് ,അഞ്ചും പത്തും രൂപക് ലഭിക്കും

അപ്പോൾ നിങ്ങൾക് ഇവിടെ ഒരു കൊടുക്കുന്നുണ്ട് ആ വീഡിയോ കാണുക അതിൽ നിങ്ങൾ എല്ലാ കാര്യങ്ങളും അതെ പോലെ സാധനങ്ങളുടെ ക്വാളിറ്റി ഇതിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും മനസ്സിലാകാൻ സാധിക്കും,അതേപോലെ ഇത് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്കു ബന്ധപ്പെടാൻ ഒരു നമ്പർ കൊടുക്കുന്നുണ്ട് അതിൽ നിങ്ങൾക് വിളിച്ചാൽ മതി.


കൊടുത്താൽ വിവരങ്ങൾക് വീഡിയോ കാണുക.




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ, മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,ചെറിയ വിളക് AC വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്കു ഉപകരമാവട്ടെ.


Contact Number:09840596828

Join Whatsapp Group:Click here

Post a Comment

Previous Post Next Post