ലോകത്തിലെ അറിയപ്പെട്ട 5 കള്ളന്മാർ

ലോക ചരിത്രത്തിൽ ഏറ്റവും പ്രശസ്തരായ 5 കള്ളന്മാർ 

5 Famous Thieves in the World 

മോഷണം എന്നുള്ളത് വളരെ മോശമായതാണ് ,നമ്മൾ നമ്മളെ അല്ബുധപെടുത്തുന്ന മോഷണങ്ങൾ സിനിമയിലാണ് കണ്ടിരിക്കുന്നത് പക്ഷെ ഈ സിനിമകൾ ചെയ്യുന്നത് തന്നെ ഇത്തരം ആളുകളുടെ ജീവിതമാണ്,ലോകത്ത്തെ തന്നെ അല്ബുധപെടുത്തിയ അഞ്ചു കള്ളന്മാരുണ്ട് അവരെ നിങ്ങൾ അറിഞ്ഞിരിക്കണം.


നമ്മൾ നമ്മുടെ നാട്ടിൽ നിന്ന് തന്നെ തുടങ്ങാം.കൊള്ളക്കാരുടെ ചരിത്രം ഇന്ത്യയിൽ പറയുമ്പോൾ ഇന്ത്യക്കാർ ഒരിക്കലും മറക്കാത്ത ഒരു പേരുണ്ട്,എല്ലാവരും പിടിച്ചിരുന്ന ഒരു പേര് വീരപ്പൻ ഇന്ത്യയുടെ തെക്ക് ഭാഗത്തായിരുന്നു വസിച്ചിരുന്നത്,അവിടെത്തെ കാടുകളിൽ വസിച് അവിടെത്തത്തെ കാട്ടുമൃഗങ്ങളുടെ ശരീര ഭാഗങ്ങൾ കടുത്തുന്നതായിരിന്നു ഇയാളുടെ പ്രധാന ജോലി,20 വർഷത്തോളം ഈ ജോലി തുടർന്ന്,ഇതിനിടെ ഇയാളെ തടയാൻ വന്ന ഒരു forest ഓഫീസർ നെ ഇയാൾ കൊള്ളുകയുണ്ടായി,അവസാനം ഇയാളെ പോലീസുകാർ വകവരുത്തി,എന്തിരുന്നാലും ഇന്ത്യൻ ചരിത്രത്തിൽ വളരെ കുപ്രസിദ്ധനായ കള്ളനാണ്.




2.ഫ്രഞ്ച് ബാങ്കുകൾ അവരുടെ സെക്യൂരിറ്റിക്  വളരെ അതികം പേര് കേട്ടതാണ്,അത് തകർക്കാൻ വളരെ പാടാൻ എന്നാൽ അല്ബേട്രറ് സ്പാഗിയേറി എന്നൊരു കള്ളൻ ഈ ഒരു വെല്ലുവിളി ഏറ്റെടുത്ത് ഒരു അഴുക് ചാലിൽ നിന്നും തുടങ്ങി,ഏകദേശം 8 mtr നീളമുള്ള ഒരു  ട്യുന്നേൽ ഭോമിക്കുള്ളിൽ കുഴിച് ആ ബാങ്ക് ആ ബാങ്കിന്റെ ഹൃദയ ഭാഗം വരെ എത്തി,എന്നിട്ട് അവിടെത്തെ ലോക്കറുകൾ തകർത്ത 60 ബിലിയോണിലേറെ കടത്തിക്കൊണ്ട് പോയി,കൊറേ നാളുകൾ കഴിഞ്ഞു ഇവരെ പോലീസ് പിടികൂടുകയുണ്ടായി,എന്നിരുന്നാലും ഈറ്റയും setup ഉള്ള ലോക്കറുകൾ തുറന്ന് ഒരാൾ ലോകത്ത് ഉണ്ടായിട്ടില്ല.

3. ഫ്രാങ്ക് വില്യം, ലോകം കണ്ട ഏറ്റവും വലിയ കപട വിഷാദരി,അയാൾ വേഷം മാറി ഒരു ഐർപ്ലാന്റ് പൈലറ്റ് ആയിട്ടും ,ജയിൽ ഓഫീസർ ആയിട്ടും,ഡോക്ടർ ആയിട്ടും,ഇത്പോലെ കണക്കില്ലാതെ ഒരുപാട് കള്ളാ വേഷണങ്ങൾ കേട്ടിട്ടുണ്ട്.എന്നാൽ ഒരിക്കൽ അയാൾ fbi ൽ പിടിക്കപ്പെട്ടു, ഇയാൾ കള്ളന്മാരെയും കൊള്ളക്കാരെയും പിടിക്കാൻ fbi ൽ ഒരു സഹായക ഓഫീസർ ആയി ഇയാൾ ജോലി ചെയ്തു എന്നതാണ് അതിലും അതിശയിപ്പിക്കുന്ന കാര്യം.

4.1960 മുതൽ 1970 വരെയുള്ള ബ്രിട്ടീഷ് കാലഘട്ടം എന്ന് പറയുന്നത് പകൽ കൊള്ളക്കാരുടെയും,പിടിച്ചുപറിക്കാരുടെയും കാലമായിരുന്നു.എന്നാൽ അതിന്റെയൊക്കെ തലപ്പത്ത് നിന്നത് ടെറസ് മോളിക്സ് അയാളുടെ അനുയായികളും,അയാൾ കുറ്റകൃത്യങ്ങൾ ചെയ്യാൻ  തുടങ്ങിയത് തന്ടെ 15 വയസ്സിലാണ്,അന്ന് അയാൾ 2 ലക്ഷം യൂറോകൾ അദ്ദേഹം കവർച്ച ചെയ്തു,അന്നേവരെ ലോകം കണ്ട ഏറ്റവും വലിയ കവർച്ചയായിരിന്നു ആത്.ആ പണവുമായി പാരിസിലേക്കും അവിടെന്ന് വേറെ ഒരു നാട്ടിലേക്കും പറന്നു,അവസാനം അയാളെ പോലീസ് പിടിക്കുകയുണ്ടായി.


5.വിൻസെൻസു പേരൊഗ്യ മൊണാലിസയെ കട്ടോണ്ടുപോയ കള്ളനാനിയാൽ,മൊണാലിസയെ എങ്ങനെയാണ് കാക്കുന്നത് അല്ലെ?മൊണാലിസ എന്ന ലോക പ്രശസ്ഥമായ പെയിന്റിംഗ് ആണ് ഇയാൾ കാറ്റെടുത്തത്,ലൗറി മ്യൂസിയത്തിലെ ജീവനക്കാരനായിരുന്ന് ഇയാൾ,അങ്ങനെ ഒരു ദിവസം അവിടെ ഒളിച്ചിരുന്ന് പിറ്റേന്ന് രാവിലെ ആ പൈന്റിഗ് കൊണ്ട് ഒളിച്ച്ചോടി,2 വർഷത്തോളം അതിനെ അയാൾ സൂക്ഷിച്ചു വെച്ചു,1913 ൽ ഇതിനെ വിൽക്കാൻ ശ്രമിക്കുമ്പോളാണ് ഇയാളെ ശെരിക്കും പിടിക്കപ്പെടുന്നത്,സത്യത്തിൽ അട്ജൻ ശേഷമാണ് ഈ പൈന്റിങ്ങിനെ ലോകപ്രശസ്തി വന്നത്.


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക.


Join Whatsapp Group:Click here

Post a Comment

Previous Post Next Post