മുടി കോഴിച്ചാണോ നിങ്ങളുടെ പ്രശ്നം? വിഷമിക്കേണ്ട

മുടി കൊഴിച്ചൽ ഒഴിവാക്കാൻ ഒരു മരുന്ന് 


പ്രവാസികൾക് ഉപയോഗിക്കാൻ പറ്റുന്ന മറ്റൊരു മരുന്നും ഇതിലുണ്ട് 


 മുടി കൊഴിച്ചൽ ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്,നമുക്കറിയാം മുടി കൊഴിച്ചൽ ഉണ്ടാകുന്നത് പല കാര്യങ്ങളെ കൊണ്ടാണ്,മുഖ്യമായിട്ടും അധിക ആളുകളുടെ മുടി കൊഴിയുന്നത് വെള്ളത്തിന്റെ പ്രശ്നം കൊണ്ടാണ്,മുടി കൊഴിയുന്ന ആളുകൾക് അറിയാം അവരുടെ തലയിൽ നിന്ന് ദിവസവും  എത്ര മുടി കൊഴിയുന്നുണ്ടെന്ന്,അപ്പൊ അത് ഇല്ലാതാകാൻ ഒരു അടിപൊളി ഫലപ്രദമായ ഒരു മരുന്നാണ് ഇവിടെ പറഞ്ഞു തരുന്നത്,പ്രവാസികൾക്കും ഇത് ചെയ്യാം.


മുടി കൊഴിച്ചൽ ഉള്ള ആളുകളെ ശ്രദ്ധിക്കേണ്ട കാര്യം നമ്മൾ ഒരിക്കലൂം മുടി വളരാൻ വേണ്ടി ഒന്നും ഉപയോഗിക്കരുത്,നമ്മൾ താരങ്ങളും മുടി കോഴിച്ചലും മാറ്റിയതിന് ശേഷമേ ഇതെല്ലം ഉപയോഗിക്കാവു,3 ഘട്ടങ്ങളായിട്ടാണ് നമ്മൾ മുടി വളരാൻ ഓയിൽ ചെയ്യുന്നത്,1.താരൻ 2.മുടികൊഴിച്ചൽ 3.മുടി വളരാൻ,എങ്കിൽ മാത്രമേ നമ്മളെ മുടിക് ശക്തിയും,നല്ലതുപോലെ മുടി വളരാൻ സാധിക്കുകയുള്ളു,ഇവിടെ പറഞു തരുന്നത് മുടി കൊഴിച്ചൽ മാറാനായിട്ടുള്ള ടിപ്സുകളാണ്.

Read More:ഇത് ഒരു തുള്ളി വയറ്റില്‍ ചെന്നാല്‍ ചാടിയ വയറ് ഒട്ടിപ്പോകും

നമുക്കിവിടെ ആവശ്യമായിട്ടുള്ളത് പാവലിന്റെ  ഇലയാണ്,നമ്മുടെ വീട്ടിലുള്ള പാവക്കയുടെ ഇല,നല്ലത് പോലെ കഴുകി എടുക്കുക,എന്നിട് ഇതിനെ നമുക് രണ്ടുമൂന്ന് രീതിയിൽ ചെയ്യാൻ സാധിക്കും ഒന്നെങ്കിൽ മിക്സ്‌യിൽ നല്ലത് പോലെ അരക്കിച്ചെടുക്കുക,എന്നിട്ട് അതിന്റെ നീർ നല്ലതുപോലെ തലയിൽ തേച്ചു പിടിപ്പിക്കുക,ഒരു ൧൫ മിനിറ്റ കൊണ്ട് കഴുകി കളയാവുന്നതാണ്.അതല്ല എങ്കിൽ ഈ ഇല നല്ലതുപോലെ വെള്ളത്തി ഇട്ട് തിളപ്പിക്കുക,എന്നിട്ട് ആ വെള്ളത്തിൽ തല കഴുകയാണെങ്കിൽ നമ്മൾക് മുടി കുഴിച്ചാൽ നല്ലോണം കുറഞ്ഞു കിട്ടും,അതേപോലെ നിങ്ങൾ ഇതിനെ ചെയ്യുന്നുണ്ടെഗിൽ കുറഞ്ഞത് ഒരാഴ്ച്ച ചെയ്യുക.


അതേപോലെ തന്നെ പ്രവാസികൾക്കു വേണ്ടിയാണിത്,നമുക് വേണ്ടത് ഉലുവയാണ്, ഇത് നല്ലത് പോലെ കുതിർത്ത്  അരച്ചതിന് ശേഷം തലയിൽ 15 മിനിറ്റ തേച്ചു പിടിപ്പിക്കുക,ഇതും നിങ്ങൾക് ചെയ്യാൻ കഴിയുന്നില്ല എങ്കിൽ മല്ലി ഇല നിങ്ങൾക് ഉപയോഗിക്കാവുന്നതാണ്.

Read More:ഒരാഴ്ച്ച കൊണ്ട് പല്ലിലെ കറകൾ മഞ്ഞിപോകും ,വേണ്ടത് ഇഞ്ചി മാത്രം


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.





നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക.

Join Whatsapp Group:Click here

Post a Comment

Previous Post Next Post