ഒരാഴ്ച്ച കൊണ്ട് പല്ലിലെ കറകൾ മഞ്ഞിപോകും ,വേണ്ടത് ഇഞ്ചി മാത്രം

ഒരു കഷ്ണം ഇഞ്ചി മതി പല്ലിലെ ഏത് കരയും മാഞ്ഞുപോകും. 


ഒരാളുടെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്  മുഖം എന്നുള്ളത് ,മുഖത്തിൽ പാലിന്റെ സൗന്ദര്യം പോലെ ഇരിക്കും അവന്ടറെ മുഖത്തുണ്ട് വെളിച്ചം, പല ആളുകളും വിഷമിക്കുന്ന ഒരു കാര്യമാണ് പല്ലിലെ കര എത്ര പല്ല് തുടച്ചാലും പോകുന്നില്ല എന്നത് ,പക്ഷെ ഇനി നിങ്ങൾ വിഷമിക്കേണ്ട  നിങ്ങളുടെ വീട്ടിൽ ഇഞ്ചി ഉണ്ടെങ്കിൽ അത് മതി നിങ്ങളുടെ പല്ല് വെട്ടിത്തിളങ്ങും

ഇത് തയ്യരാകിട്ടുള്ളത് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വെച്ചാണ്, ഒരാഴ്ച്ച കൊണ്ട് തന്നെ ഇതിന്റെ റിസൾട്ട് നിങ്ങൾക് കിട്ടും,അപ്പൊ നമ്മൾക്കു ഇത് എങ്ങനെ ഉണ്ടാകും എന്ന് നോകാം

ആവശ്യമായ സാധനങ്ങൾ 

1. ഇഞ്ചി [ഇഞ്ചി എടുത്ത് നന്നായി  പേസ്റ്റ് ആകുക ]

2.നാരങ്ങാ [കുറച്ചു ]

3. ഉപ്പ് [കുറച്ചു ]


ഇത്ര സാധനങ്ങൾ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്നതാണ് ,ഇഞ്ചി എന്നുള്ളത് വളരെ അതികം ഗുണങ്ങൾ ഉള്ള ഒരു സാധനമാണ് , അപ്പോൾ ഇത് പതിവായി പല്ലിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്

ഇതിനെ കുറിച്ചപ് ആർകെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ താഴെ ഞനൊരു വീഡിയോ പോസ്റ്റ് ചെയ്യാം അത് നിങ്ങൾ കണ്ട നോക്കുക

വീഡിയോ കാണുക


നിങ്ങൾ ഇത് ഉപകരപ്പെടും എന്ന തോന്നുണ്ടെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക ആ ചാനൽ സബ്സ്ക്രൈബ്  ചെയ്യുക.

Post a Comment

Previous Post Next Post