1000 രൂപയുടെ സൗജന്യ കിറ്റ് വിതരണം എപ്പോൾ?

1000 രൂപയുടെ സൗജന്യ കിറ്റ് വിതരണം എപ്പോൾ?



നമുക്കെല്ലാവർക്കും അറിയാം 1000 രൂപയുടെസാധനങ്ങളുള്ള സൗജന്യ കിറ്റ് വിതരണം  എപ്പോൾ ?ഏപ്രിൽ 1 മുതൽ  റാഷണ  കടകളിൽ നിന്ന് വിതരണം ചെയ്ത റേഷൻ അരി ഇപ്പോൾ കൊടുത്ത് കൊണ്ടിരിക്കുന്നു ,അത് വാങ്ങാത്ത ആളുകൾ നിലവിൽ വാങ്ങിക്കൊണ്ടരിക്കുകയാണ്.


വരുന്ന 5 ദിവസത്തിൽ  വാങ്ങൽ നിർബന്ധമാണോ ?

വരുന്ന 5 ദിവസത്തിൽ അത് വാങ്ങണം എന്നില്ല ,ലരണം ഏപ്രിൽ 20 വരെയുള്ള സമയം നിങ്ങൾക്കുണ്ട് വളരെ സാവധാനം വാങ്ങിയാൽ മതി ഒരുപാട് സമയം നിങ്ങൾക്കുണ്ട് 


റേഷൻ കടകളിലെ  നമ്പർ ഇല്ലാത്ത കിറ്റ് കിട്ടുമോ?

നമ്മൾ ഒരുപാട് വാർത്തകൾ കണ്ടതാണ് ,നമ്മൾ ഒരു നമ്പർ ഉപയോഗിച്ച കാൾ ചെയ്ത അവരുടെ ടോക്കൺ കിട്ടിയാലേ നമുക് ആറു വാങ്ങാൻ പാട്ടും എന്നുള്ളത് പക്ഷെ അങ്ങനെ അല്ല അല്ലെങ്കിലും നമ്മൾക്കു വാങ്ങാൻ പറ്റുന്നതാണ്.

മറ്റൊരു വിഷയം നമ്മൾ ന്യൂസിൽ കണ്ടതാണ് സൗജന്യ കിറ്റ് വിതരണം ഏപ്രിൽ 4 മുതൽ തുടങ്ങും എന്ന് ,പക്ഷെ അങ്ങനെ ഒന്നും ഇല്ല അങ്ങനെയുള്ള വാർത്തകൾ നാം കണ്ണടച്ചു വിശ്വസിച്ചുക്കൂട,നിലവിൽ കിറ്റ് വിതരണം തുടങ്ങില്ല  ഏപ്രിൽ 4 മുതൽ തുടങ്ങുകയുമില്ല സാധനം എത്തിയാലല്ലേ തുടങ്ങാൻ പറ്റുള്ളൂ ,ഇപ്പോൾ ഇതിന്റെ ഇനാഗുറേഷൻ കാര്യങ്ങളും ഒന്ന് തന്നെ നടന്നിട്ടില്ല 


APL, BPL,എല്ലാ കാർഡുകാർക്കും സൗജന്യ കിറ്റ് ലഭിക്കുമോ ?


ഈ രണ്ടു  വിഭാഗത്തിൽ പെട്ട ആളുകൾക്കും സൗജന്യ കിറ്റ് ലഭിക്കും ,അതാത് റേഷൻ കടകളിൽ ഉദ്യോഗസ്ഥർ കിറ്റ് വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അറിയിക്കും ഏകദേശം 87 ലക്ഷം ആളുകൾക്കാണ് കിറ്റിന്റെ അർഹത ഉള്ളത് അപ്പോൾ ആരും വിഷമിക്കേണ്ട എല്ലാവര്ക്കും ലഭിക്കും 


കിറ്റ് വേണ്ടങ്കിൽ വേറെ ആളുകൾക് നൽഗാം പറ്റുമോ?


അതെ, പറ്റും നമ്മൾ കിറ്റിന് അർഹരല്ല നമ്മളെക്കാൾ പാവപെട്ട ഒരുപാട് ആളുകൾ ഇതിന് അർഹർ എന്ന തോന്നിയാൽ നമുക് കിറ്റ് വേണ്ട എന്ന വെക്കാം, നിങ്ങൾക് വേണ്ട എങ്കിൽ കോർപറേഷൻ വെബ്സൈറ്റ് വഴി നമ്മൾക്കു ഒഴിവാകാം ,ആ കിട്ടുക നിയളവിൽ റേഷൻ കാർഡ് ഇല്ലാത്ത ആളുകൾക് ലഭിക്കും.

അപ്പോൾ ഇതിനെ പറ്റി കൂടുതൽ മനസ്സിലാക്കാൻ താഴെ ഞാനൊരു വീഡിയോ ഇടുന്നുണ്ട് അത് കണ്ട നിങ്ങളുമിത് സംബന്ധമായ എല്ലാ കാര്യങ്ങളും മനസ്സിലാകുക 

വീഡിയോ കാണുക 


നിങ്ങൾക് ഈ ഇൻഫർമേഷൻ ഉപകരപെട്ടു എന്ന തോണുന്നുണ്ടെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post