കുടുംബ ശ്രീയിൽ 20000 രൂപവരെ കിട്ടും.തിരിച്ചടക്കേണ്ടത് 6 മാസം കഴിഞ്ഞി

കുടുംബ ശ്രീ ലോൺ 20000 രൂപ കിട്ടും 

കുടുംബ ശ്രീയിൽ നിന്ന് 20000 രൂപ വരെ ലോൺ ലഭിക്കും.ഒരു കുടുംബ ശ്രീയിലെ ഒരു അയൽക്കൂട്ടത്തിന് 10 പേരോ അല്ലെങ്കിൽ 20 പേരോ ഉണ്ടാകും,അത്യത്തെ കുടുംബ ശ്രീ ആണെങ്കിൽ 20 പേര് ഉണ്ടാകും,നിലവിലെ കുടുംബ ശ്രീ ആണെങ്കിൽ 10 പേര് ഉണ്ടാകും.

ഒരു അയൽക്കൂട്ടത്തിന് ൪ ലക്ഷം വരെ ലോൺ ലഭിക്കും 

അപ്പോൾ ഒരു അയാൾ കുറ്റത്തിന് 4 ലക്ഷം കിട്ടിയാൽ 20 ആളുകളുള്ള അയൽക്കൂട്ടത്തിന് 20000 രൂപ പോലെ കിട്ടും, നമുക് കിട്ടുന്ന ലോയേണിന്റെ  കണക്ക് അയാൾ കൂട്ടത്തിൽ ആവശ്യക്കാരെ അനുസരിച്ചയിരിക്കും.

കുടുംബ ശ്രീയിൽ ഇല്ലാത്ത ഒരാൾക്കു ലോണെന്ന് വേണമെങ്കിൽ കുടുംബ ശ്രീയിൽ അംഗമായിട്ടുള്ള ഒരാളെ സമീപിച്ചു അദ്ദേഹത്തിന്റെ കീഴിൽ ലോൺ എടുക്കാവുന്നതാണ്.ഇതിന്റെ ഏറ്റതും വലിയ പ്രതേകത ആദ്യത്തെ 3 മാസം അല്ലെങ്കിൽ 6 മാസം തിരിച്ചടവ് അടക്കേണ്ടതില്ല ,അതിന്റെ ശേഷമേ നിങ്ങൾ അടച്ചത്‌ മതി, 3  വർഷമാണ് ഈ ലോയേണിന്റെ കാലാവധി 

അപ്പോൾ ഇതിനെ പറ്റിയുള്ള ബേസിക്  വിവരങ്ങൾ ഞാൻ ഇവിടെ പറഞ്ഞു, എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങൾക് വേണ്ടി  തസ്‌നി ഒരു വീഡിയോ കൊടുക്കാം അത് കാണുക.

വീഡിയോ കാണുക 


ഈ ഇൻഫർമേഷൻ നിങ്ങൾക് ഉപകരപെട്ടു എന്ന തോന്നുണ്ടെങ്കിൽ ഈ വിവരം നിങ്ങളുടെ കൂട്ടുക്കാർക് ഷെയർ ചെയ്യുക 

Post a Comment

Previous Post Next Post