ഈ 3 ഭക്ഷണങ്ങൾ നമ്മുടെ പ്രതിരോധ ശക്തി കൂട്ടും !

പ്രതിരോധ ശക്തി വർധിപ്പിക്കുന്ന 3 ഭക്ഷണങ്ങൾ 


ദിനംപ്രതി ഓരോ രോഗങ്ങളും വർധിച്ചു വരികയാണ്, ഇപ്പോൾ തന്നെ നോക്കു നമ്മളോട് ഗോവെര്ന്മേന്റും ,ആരോഗ്യ വകുപ്പും ഒന്നും സംഭവിക്കില്ല എന്ന ആവർത്തിച്ചു പറഞ്ഞിട്ടും എന്നാലും സത്യത്ത്തിൽ എല്ലാവരും ഒരു പാനിക് മൂഡിലാണ്,ആരോഗ്യത്ത കുറിച്ച ലേശം പോലും ചിന്തിക്കാത്ത ആളുകൾ ഇപ്പോൾ കൈ കാലുകൾ വൃത്തിയാക്കുന്നു പരിസരം ഹൈജീനിക് ആയി സൂക്ഷിക്കുന്നു മാസ്കുകൾ ധരിക്കുന്നു.

ഇതെല്ലാം നല്ലത് തന്നെയാണ് പക്ഷെ ഇതിന്റെ കൂടെ ശ്രദ്ധിക്കേണ്ട ആറു കാര്യമുണ്ട് ,നിർഭാഗ്യ വശത്താൽ നമ്മൾക്കു ഏതെങ്കിലും അസുഖം വരുകയാണെങ്കിൽ എളുപ്പത്തിൽ റിക്കവർ ചെയ്യാനായിട്ട് സാധിക്കും അപ്പോൾ അത് എന്തൊക്കെ ആണെന്ന് നോകാം.

നമ്മൾക്  ഏതു അസുഖം ബാധിച്ചലും എളുപ്പത്തിൽ റിക്കവറി ചെയ്യാനായത് ആവശ്യമാണ് നമ്മുടെ പ്രതിരോധ ശക്തി ,പ്രതിരോധ ശക്തി സ്ട്രോങ്ങ് ആണെങ്കിൽ നമ്മൾക്കു രോഗം വേരൂല വന്നാൽ തന്നെ പെട്ടന് കുറയും.

നമ്മൾക്കു കുറെ ആളുകളെ അറിയാം പ്രതിരിതം വളരെ കുറവായിരിക്കുന്നത് ,അപ്പോൾ നമ്മുക്  എങ്ങനെ പ്രതിരോധ ശക്തി കൂട്ടം എന്ന് മനസ്സിലാകാമ് .

പ്രതിരോധ ശക്തി എങ്ങനെ കൂട്ടാം ?

അപ്പോൾ പ്രതിരോധ ശക്തി വർധിപ്പിക്കുന്ന ഒരുപാട് ഭക്ഷണങ്ങൾ നാം ദിവസയം കഴിക്കുന്നു, ഏന്നാൽ തന്നെ എന്ത് കൊണ്ട് നമുക് പ്രതിരോധം ഉണ്ടാകുന്നില്ല ,വിഷമിക്കേണ്ട  താഴെ ഞാനൊരു വീഡിയോ ഇടം അത് കണ്ടാൽ നിങ്ങൾക് മനസ്സിലാകു ഏതൊക്കെ ഭക്ഷണങ്ങളിൽ പ്രതിരോധ ശക്തി കൂടുതലാണ് എന്ന് .

വീഡിയോ കാണുക 



നിങ്ങൾ ഇതെല്ലം മനസ്സിലാക്കി എന്ന വിചാരിക്കുണൂ. അപ്പോൾ നിങ്ങൾക് ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുക്കാർക് ഇതിനെ ഷെയർ ചെയ്യുക.

Post a Comment

Previous Post Next Post