ഏപ്രിൽ 20 ൻ ശേഷം രാജ്യത്ത് വൻ ഇളവ്

ഏപ്രിൽ 20 ൻ ശേഷം രാജ്യത്ത് വരുന്ന ഇളവുകൾ 


ദിവസ കൂലിക്കാർക് ആശ്വാസ തീരുമാനം, ഏതൊക്കെ മേഖലകൾ വിലക് എന്ന് അറിയുക 


ലോക്കഡോൺ മെയ് 3 വരെ നീട്ടിയത് നമ്മൾക്കറിയാം ,പക്ഷെ കഴിഞ്ഞ ദിവസത്തിൽ നടന്ന പുതിയൊരു മാർഗ രേഖ കേന്ദ്ര സർക്കാർ  തയ്യാറാക്കിയിട്ടുണ്ട്,ഏപ്രിൽ 20 ൻ ശേഷം ഏതെല്ലാം സ്ഥാപങ്ങൾ അല്ലെങ്കിൽ എന്തെല്ലാം ഇളവുകൾ നൽകുന്നു  എന്ന ഒരു മാർഗ രേഖ പുറത്തവിട്ടു ,അപ്പൊ അതിനെ അറിയാത്തവർ മനസ്സിലാകുക.


പുതുക്കിയ മാർഗരേഖ പ്രകാരം റെയിൽ,റോഡ്  വ്യോമ ഗതാഗതം എന്നിവക്കു ഏർപ്പെടുത്തിയ വിലക് തുടരുന്നതായിരിക്കും,വിദ്യാഭ്യാസ, തൊഴിൽ പരിശീലന സ്ഥാപനങ്ങൾ, വ്യാവസായിക വാണിജ്യ സ്ഥാപനങ്ങൾ,ഹോട്ടൽ മേഖലകൾ,സിനിമ തീയേറ്ററുകൾ,ഷാപോറ്റിങ് കോമ്പ്ളേസ്ഉകൾ,മാളുകൾ എന്നിവക്കുണ്ടായിരുന്ന പ്രവർത്തന വിലക് തുടരും.സാമൂഹിക,രാഷ്ട്രയ,സാംസ്‌കാരിക യോഗങ്ങൾ,മതപരമായ ഒത്തുകൂടലുകൾ,ആരധനാലങ്ങളുടെ ചടങ്ങുകൾ,പൊതുസ്ഥലത്ത് ഒത്തുക്കൂടലുകൾ, ഇവയ്ക്കുള്ള നിരോധനം തുടരും.


Read More:ധനസഹായം ആർക്കൊക്കെ കിട്ടും? എങ്ങനെ അപേക്ഷിക്കാം?

രാജ്യമൊട്ടാകെ തൊഴിൽ സ്ഥലങ്ങളിലും,,പൊതുസ്ഥലങ്ങളിലും,വീടുകളിലും തയ്യാറാക്കിയിട്ടുള്ള മുഖവരണം നിർബന്ധമാക്കിയിട്ടുണ്ട്,അനു നാശിനി ഉപയോഗിക്കുന്നതും,ആവശ്യ ജീവനക്കാരെ മാത്രം ഉപയോകിച്ച് സ്ഥാപങ്ങൾ പ്രവർത്തിക്കുന്നതും കർശനമാക്കി.പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.നിയന്ത്രണങ്ങൾ ലങ്കിക്കുന്നതിനും പിഴ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാങ്ങളിലും,കേന്ദ്രഭരണ പ്രദേശങ്ങളിലും,കോവിഡ് ഭീഷണിക് സാധ്യത ഉണ്ടെന്ന് പ്രഖ്യാപിച്ച മേഖലകളിൽ മാർഗനിർദേശ പ്രകാരം ഇളവ് നൽകിയ പ്രവർത്തങ്ങൾ ഏപ്രിൽ 20 ൻ ശേഷം അനുവദിക്കില്ല,ഈ മേഖലകളിൽ നിന്ന് അകത്തോ പുറത്തോ പോകുന്നത് കർശന നടപടിക് കാരണമാകും.



Read More:ലോക്ദഔനിൻ ശേഷം ജോലി അപേക്ഷ ഓൺലൈനിൽ

വൈദ്യ സഹായം,നിയമക്രമ സമാധാന പാലനം സർക്കാരിന്റെ അനിവാര്യ ജോലികൾ തുടങ്ങിവക് ആവിശ്യ സർവീസ് എന്ന നിലയിൽ ഇളവ് അനുവദിക്കുന്നു,കോറോണവൈറസിന്റെ വ്യാപനമുള്ള ജില്ലകളിൽ കടുത്ത പ്രതിരോധ നിയമങ്ങൾ സ്വീകരിക്കും,ഈ മേഖലകളിൽ ആവിശ്യ സർവീസ് ഒഴികെയുള്ള എല്ലാത്തിനും നിരോധനം ഉണ്ട്.ജനങ്ങൾക് സഞ്ചാര അനുമതി ഉണ്ടാകുന്നതല്ല.

കൂടുതൽ വിവർമങ്ങൾക് വീഡിയോ കാണുക.




ഈ ഇൻഫ്‌റോമാഷൻ നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക് ഷെയർ ചെയ്യുക.

Join Whatsapp group : Click here

Post a Comment

Previous Post Next Post