ധനസഹായം ആർക്കൊക്കെ കിട്ടും? എങ്ങനെ അപേക്ഷിക്കാം?

 ലോക്കഡോൺ ധനസഹായം ആർക്കൊക്കെ കിട്ടും? എങ്ങനെ അപേക്ഷിക്കാം?



ലോക്കഡോൺ കാലാവധി മെയ് 3 വരെ നീട്ടി എല്ലാവരും അറിഞ്ഞ ഒരു കാര്യമാണിത്,എന്തെങ്കിലും രീതിയിലുള്ള ഇളവ് നമുക് ലഭിക്കണമെങ്കിൽ ഏപ്രിൽ 20 വരെ കാത്തിരിക്കണം,സാമ്പത്തിക മേഖല അപ്പാടെ തകർന്ന അടിഞ്ഞിരിക്കുകയാണ്,നിലവിൽ ലോക്കഡോൺ മൂലം പ്രതിസന്ധ്യയിലാണ് സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ,തൊഴിലില്ലാത്ത ആളുകൾ,അതേപോലെ വ്യത്യസ്ത മേഖലകളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക് ജോലി ഇല്ലാ,എന്തയാലും വ്യത്യസ്തമായ മേഖലകളിൽ തൊഴിൽ  ചെയ്യുന്ന തൊഴിലാളികൾക്കു പല രീതിയിലുള്ള ധനസഹായം നല്കാൻ വേണ്ടി കേരളം സർക്കാർ തീരുമാനിച്ചു,

അപ്പോൾ ഏതൊക്കെ മേഖലകളിൽ ഏതൊക്കെ തൊഴിൽ ചെയ്യുന്ന തൊഴിലാളിക് എത്ര രൂപ കിട്ടും?ഇപ്പോൾ അപേക്ഷ സ്വീകരിച്ച മേഖലകൾ,കേരളം മോട്ടോർ തൊഴിലാളി ക്ഷേമ നിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്കു അപേക്ഷ സ്വീകരിച്ചിട്ടുണ്ട്,പക്ഷെ എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് വെച്ചാൽ നിങ്ങൾ ഏതു ജില്ലയിലാണ് ഉള്ളത് അതാത് ജില്ലയിലെ ക്ഷേമ നിധി ഓഫീസിലേക്കു മെയിൽ അയക്കണം,മെയിൽ അയക്കുമ്പോൾ ക്ഷേമ നിധി കാർഡിന്റെ കോപ്പി,ആധാർ കാർഡ്,പാസ്ബുക്ക്,അവസാനമായി ക്ഷേമ നിധി  കാർഡിൽ അടച്ച ആ റസീറ്റ് ഈ ഡോക്യൂമെന്റുകളും  നിങ്ങൾ അയക്കാൻ മറക്കരുത്.ഇനി നമുക് ഓഫ്‌ലൈനിലും അപേക്ഷിക്കാൻ അവസരം വരും,അതിന്റെ വിവരം കിട്ടിയാൽ അറിയിച്ചു തരാം.


Read More:സൗജന്യ ഗ്യാസ് സിലിണ്ടർ ആർക്കൊക്കെ കിട്ടും എങ്ങനെ അപേക്ഷിക്കാം

ഇനി രണ്ടാമത്തെ മേഖലയാണ് നിർമാണ തൊഴിലാളി മേഖല ഇതിന്റെയും അപേക്ഷ സ്വീകരിച്ചിട്ടുണ്ട്,ഇതിൽ അംഗങ്ങളയിട്ടുള്ള ആളുകൾ അതാത് ക്ഷേമ നിധി ഓഫീസിൽ എങ്ങനെ അപേക്ഷിക്കണം എന്ന് വിളിച്ചു ചോദിക്കുക. ഇനി മൽത്സ്യ തൊഴിലാളികൾക്കും2000 രൂപ വെച്ചുള്ള ധനസഹായം നൽകും,അതിന്റെയും അപേക്ഷ സ്വീകരിച്ചിട്ടുണ്ട്,ഇനി ഏതെങ്കിലും ക്ഷേമ നിധിയിൽ അംഗങ്ങളായി ക്ഷേമ നിധി കാർഡ് ഉള്ള ആളുകൾക്കു നിങ്ങൾ തൊഴിലിന് പോയാലും ഇല്ലെങ്കിലും നിങ്ങൾക് 1000 രൂപ വെച് ധനസഹായം ഉണ്ട്.നിങ്ങളുടെ കോഡിനേറ്ററുമായി നിങ്ങൾ ബന്ധപെടുക,അപ്പ്ലിക്ഷൻ ഒന്നും നൽകേണ്ട ആവശ്യമില്ല.


Read More:കേരളത്തിലെ വിവിധ തൊഴിലാളികൾക്കു 1000 രൂപ സർക്കാർ നൽകുന്നു

നിങ്ങൾ മചെയ്യേണ്ടത് ഇത്ര മാത്രമാണ്, നിങ്ങളുടെ ആധാർ കാർഡിന്റെ കോപ്പി,റേഷൻ കാർഡിന്റെ കോപ്പി,അതേപോലെ തന്നെ നിങ്ങളുടെ പാസ്സ്‌ബുക്കിന്റെ കോപ്പി,ഈ മൂന്ന് ഡോക്യൂമെന്റുകളാണ് നിങ്ങൾ നൽകേണ്ടത്,ഇനി നമ്മൾ നോക്കുന്നത് ഏതൊക്കെ മേഖലകളിൽ പുതിയതയുള്ള ധനസഹായം ലഭിക്കുക,കർഷക തൊഴിലായി ക്ഷേമ നിധിയിൽ അംഗങ്ങളായ തൊഴിലാളികൾ അവര്ക് കൊറോണ ബാധിതരായ ആളുണ്ടെങ്കിൽ അടിയന്തര സഹായമായിട്ട് 7500 രൂപ വെച്ച് ലഭിക്കും,അതേപോലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന ആളുകൾക്കു 1000  രൂപ ധന സഹായം ലഭിക്കും.


കൂടുതൽ വിവരങ്ങൾ വീഡിയോ കാണുക.




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക.

Join Whatsapp Group:Click here

Post a Comment

Previous Post Next Post