സൗജന്യ ഗ്യാസ് സിലിണ്ടർ ആർക്കൊക്കെ കിട്ടും എങ്ങനെ അപേക്ഷിക്കാം

സൗജന്യ ഗ്യാസ് സിലിണ്ടർ ആർക്കൊക്കെ കിട്ടും എങ്ങനെ അപേക്ഷിക്കാം 



നമ്മളെല്ലാവരും ന്യൂസുകളിലും സൊസിലെ മീഡിയകളിലും കണ്ടതായി വാർത്തയാണ് 3 മാസം സൗജന്യ ഗ്യാസ് സിലിണ്ടര് ലഭിക്കുന്ന കാര്യം, പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലേക് അപേക്ഷ കൊടുക്കാൻ വേണ്ട യോഗ്യത നിങ്ങൾക്കുണ്ടെങ്കിൽ ഇതിന് അപേക്ഷ കൊടുക്കാം.അപേക്ഷ കൊടുക്കാൻ എവിടെ നിന്നാണ് അപ്ലിക്കേഷൻ ലഭിക്കുക എന്ന സംശയം ഉണ്ടാകും അതായത് അടുത്തുള്ള ഗ്യാസ് ഏജൻസിയുടെ ബന്ധപ്പെടുക.


എന്താണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി ?സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ധരിത്ര്യ രേഖക്ക് താഴെ തട്ടിലുള്ള സ്ത്രീകളെ സഹായിക്കാൻ വേണ്ടീട് 2106 ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന.2016 ൽ ഇതിന് തുടക്കമിട്ട സമയത് ഏകദേശം 5 കോടിയോളം ജനങ്ങളാണ് ആനുകൂല്യം കൊടുക്കാൻ തീരുമാനിച്ചത്,പക്ഷെ 2019 ആയപ്പോഴേക്കും കേരളം ഉൾപ്പടെയുള്ള ഏകദേശ സംസ്ഥാനങ്ങളിൽ നിന്നു 8 കോടിയോളം ജനങ്ങൾ ഇതിന്റെ ഉപഭോക്താക്കളായി മാറി.

Read More :കിസാൻ മന്ദൻ യോജന മാസം 3000 രൂപ ലഭിക്കും

 നിലവിൽ ഈ ഒരു ആനുകൂല്യം എങ്ങനെയാണ് കൈപ്പറ്റുന്നത് ,നിങ്ങളുടെ അക്കൗണ്ടിലേക് ഗ്യാസ് സിലിണ്ടർ വാങ്ങാനുള്ള പൈസ അഡ്വാൻസ് ആയി വരും,അതിന് ശേഷമാണ് നിങ്ങൾക് ഗ്യാസ് ബുക്ക് ചെയ്‌തു വാങ്ങാൻ,5 കിലോ വാങ്ങുന്ന ആളുകൾക്കു അങ്ങനെയും വാങ്ങാം അതേപോലെ 14 കിലോ വാങ്ങുന്ന ആളുകൾക്കു അതും വാങ്ങാം,ഏതു ഓപ്ഷൻ ആണ് നിങ്ങൾ കൊടുത്തത് അത് പോലെയാണ് ലഭിക്കുന്നത്. ഏപ്രിൽ മാസം തന്നെ നമുക് വാങ്ങാനുള്ള പൈസ വരും.


Read More :കേരളത്തിലെ സാധാരണകർക് ധനസഹായം

  ഈ പദ്ധതിയിലേക് അപേക്ഷിക്കാനുള്ള യോഗ്യത 



ഏറ്റവും പ്രധാനപ്പെട്ട യോഗ്യത നിങ്ങൾ 2011 ലെ സാമൂഹിക,സാമ്പത്തിക,ജാതി സെന്സസ് ലിസ്റ്റിൽ നിങ്ങൾ ഉണ്ടായിരിക്കണം ഇതാണ് ഒന്നാമത്തെ യോഗ്യതെ.അല്ലെങ്കിൽ നിങ്ങൾ പട്ടിക ജാതി പട്ടിക വർഗത്തിൽ പെട്ട ആളുകളായിരിക്കണം BPL വിഭാഗത്തിൽ പെട്ട ആളുകൾക്കും ഇതിൽ അപേക്ഷ അകൊടുക്കാം,
രണ്ടാമത്തെ യോഗ്യത നിങ്ങൾ ദാർത്ര്യ രേഖയുടെ താഴെ ഉള്ള ആളായിരിക്കണം,അതും സ്ത്രീ ആയിരിക്കണം,അതേപോലെ തന്നെ അപേക്ഷകന്റെ പ്രായം 18 വയസ്സ് പൂർത്തിയായിരിക്കണം,സമാനമായ രീതിയിലുള്ള മറ്റു ആനുകൂല്യനഗ്ൽ വാങ്ങാത്ത ആളായിരിക്കണം.



കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക

.



നിങ്ങൾ ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുകാർക് ഷെയർ ചെയ്യുക അതേപോലെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post