കേരളത്തിലെ സാധാരണകർക് ധനസഹായം

കേരളത്തിലെ  സാധാരണകർക് ധനസഹായം ആർക്കൊക്കെ കിട്ടും?



കേരളത്തിലെ ലോക്കഡോൺ മൂലം വിവിധ മേഖലകളിൽ തോഡിൽ ചെയ്‌യുന്ന തൊഴിലാളികൾ പ്രതിസന്ധിയിലാണ്.അത് കൊണ്ട് തന്നെ തോഡിലാളി ക്ഷേമ നിധി ബോർഡിൽ അംഗത്വം ഈടുറ്റ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക് വ്യത്യസ്ഥമായ  ധനസഹായം നല്കാൻ വേണ്ടി കേരളം സര്ക്കാര് തീരുമാനിച്ചു.


അപ്പോൾ ഏതൊക്കെ മേഖലകളിൽ തൊഴിൽ ചെയ്‌യുന്ന തൊഴിലാളികൾക് എത്ര രൂപ ധനസഹായം ലഭിക്കുക,അങ്ങനെയുള്ള കാര്യങ്ങൾ ഓരോ ഇതിന്റെ അവകാശിയും കൃത്യമായി അറിഞ്ഞിരിക്കണം,കാരണം ഇങ്ങനെയുള്ള അനൂകൂല്യങ്ങൾ ഇതിന്റെ അവ്സകാശികൾ കൈപറ്റിയില്ല എങ്കിൽ നമ്മുടെ ഈ അവകാശത്തെ പലരും അവരുടെ സ്വ താല്പര്യങ്ങൾക് ഉപയോഗിക്കും,അത്കൊണ്ട് തന്നെ ഇതിനെ പറ്റി കൃത്യമായി മനസ്സിൽകൈയിരിക്കുക.


ഒന്നമത്തെ മേഘലയാണ് അപകരി തൊഴിലാളി ക്ഷേമ നിധി ബോർഡ്  ലോക്കഡോൺ മൂലം അടച്ചിട്ട ബാറുകളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കു 5000 രൂപ ധനസഹായവും 10000 രൂപ പലിശ രഹിത വായിപ്പായും നൽകും 


രണ്ടാമത്തെ മേഖലയാണ് മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡിൽ അംഗത്വം എടുത്ത ആളുകൾക്കു ,എന്തായാലും ഒരു കാര്യം ക്ഷേമ നിധി ബോര്ഡില് അംഗത്വം എടുത്ത ആളുകൾക്കു മാത്രമേ ഈ ധനസഹായം ലഭിക്കുകയുള്ളു.അപ്പോൾ ഇതിൽ അംഗത്വം എടുത്ത contract carriers അതേപോലെ തന്നെ ബസ് തൊഴിലാളികൾ അവര്ക് 5000 രൂപ വെച്ച് ധനസഹായം ലഭിക്കും അതേപോലെ തന്നെ ഗുഡ്സ് വെയ്‌ഹിക്കൽ സാധനങ്ങൾ കൊണ്ട് പോകുന്ന വാഹങ്ങളിൽ തോഡിൽ ചെയ്യുന്ന തൊഴിലാളികൾക്കു 3500 രൂപ ധനസഹായം ലഭിക്കും അതേപോലെ തന്നെ ടാക്സി വർക്ക് ചെയ്യുന്ന തൊഴിലാളികൾക് 2500 രൂപ ധനസഹായം ലഭിക്കും.

അതേപോലെ തന്നെ ഓട്ടോ ട്രാക്ടർ ഈ മേഖലകളിൽ വർക്ക് ചെയ്യുന്ന തൊഴിലാളികൾക്കു 2000 രൂപ വെച്ച് ധനസഹായം ലഭിക്കും,അത്പോലെ തന്നെ ഓട്ടോമൊബൈൽ, വോർക്ശോപ് ഈ രണ്ടു മേഖലകളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കു 1000 ധന സഹായം ലഭിക്കും.മൊത്തത്തിൽ 5044242 ആളുകളാണ് ക്ഷേമ നിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളത് ആ അംഗത്വം എടുത്ത എല്ലാ ആളുകൾക്കും സർക്കാർ പറഞ്ഞ ഈ ഒരു അനൂകൂല്യം ലഭിക്കും.



ഇനി മൂന്നാമത്തെ മേഖല KERALA SHOPS AND COMMERCIAL ESTABLISH തൊഴിലാളി ക്ഷേമ നിധി വോർക്സ് ഇതിൽ അംഗത്വം എടുത്ത സ്വയം തൊഴിൽ ചെയ്യുന്ന്നവർക് ആശുപത്രികൾ,പെട്രോൾ പമ്പ്,ഗ്യാസ് ഏജൻസികൾ,ഈ മൂന്ന് മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്കു 1000 രൂപ വെച്ച ധനസഹായം ലഭിക്കും.അപ്പൊ ഇത്രെയും ധനസഹായങ്ങളാണ് സർക്കാർ നമ്മൾക്കു നൽകുന്നത്.

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 




നിങ്ങൾ ഈ ഇൻഫർമേഷൻ മറ്റുള്ളവർക് ഷെയർ ചെയ്യുക.

Post a Comment

Previous Post Next Post