കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സഹായങ്ങൾ

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സഹായങ്ങൾ 


ലോക്കഡോണിനെ തുടർന് സാധാരണക്കാര്യ ജനങ്ങൾക് സാമ്പത്തികം ഉറപ്പ് വരുത്താനായിട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പല വിധത്തിലുള്ള വക്തങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.പലപ്പോഴും ഇത് ആരും ആറിയുകയില്ല അറിയുന്ന ആളുകൾ ആ സഹായം വാങ്ങി എടുക്കും ,അത് കൊണ്ട് തന്നെ കേന്ദ്ര അതേപോലെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കലും അതെ പോലെ മറ്റുള്ളവരെ അറിയിക്കലും നമ്മളുടെ സാമൂഹിക പ്രതിബദ്ധതയാണ്.


നമ്മുടെ കേന്ദ്ര സർക്കാർ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഈ ലോക്കഡോൺ കാലത്തു പ്രഖ്യാപിച്ച ധന സഹായങ്ങൾ എന്തൊക്കെയാണെന്ന് നമുക്കു നോകാം.


Read More :വനിതകളുടെ അക്കൗണ്ടിലേക് 500 രൂപ ലഭിക്കും, വനിതാ പാക്കേജ്



1.വനിതാ ജൻധൻ അക്കൗണ്ട് ഉള്ള ഉടമകൾക് അടുത്ത 3 മാസത്തേക്കു അവരുടെ അക്കൗണ്ടിൽ 500 രൂപ നിക്ഷേപിക്കും എന്നതാണ്,അതിന്റെ അത്യ ഗഡുവായ 500 രൂപ നിലവിൽ ജൻധൻ അക്കൗണ്ടിൽ വന്നിട്ടുണ്ട്,ജൻധൻ അക്കൗണ്ട് ഉണ്ടയിട്ടും നിങ്ങൾക് അമൌന്റ്റ് വന്നിട്ടില്ല എങ്കിൽ അതേപോലെ നിങ്ങൾക് ജൻധൻ അക്കൗണ്ടിനെ പറ്റി അത്യം കേള്കുകയാണെങ്കിൽ താഴെ ഒരു വീഡിയോ കൊടുത്തിട്ടുണ്ട് അതിൽ എല്ലാം പൂർണമായും പറഞ്ഞിട്ടുണ്ട് അതൊന്ന് കാണുക.

2.രണ്ടാമത്തെ ധനസഹായം കർഷകർക്കായിരുന്നു  കിസാൻ സമ്മാൻ നിധിയിൽ അംഗംങ്ങളായ കർഷകർക് അവരുടെ അത്യ ഗഡുവായ 2000 രൂപ ഈ ഒരു ഏപ്രിൽ അത്യത്തോടു കൂടി തന്നെ നൽകുമെന്നായിരുന്നു അവരുടെ പ്രഖ്യാപനം,കിസാൻ സമ്മാൻ നിധ്യിൽ അംഗങ്ങളായിട്ടുള്ള കർഷകരുടെ അക്കൗണ്ടിൽ നിലവിൽ അമുണ്ട് വരാൻ തുടങ്ങിട്ടുണ്ട്,കിസാൻ സമ്മാൻ നിടിയിലൂടെ കര്ഷകര്ക് ഒരു വര്ഷം 6000 രൂപ അത് 3 ഗഡുക്കളായി ഒരു വര്ഷത്തേക് നൽകും,ഇതുവഴി ഏകദേശം 9 കോടി കര്ഷകര്ക് ലഭിക്കുമെന്നാണ് സർക്കാർ കരുത്തുന്നത്.


Read More :കുടുംബ ശ്രീയിൽ 20000 രൂപവരെ കിട്ടും.തിരിച്ചടക്കേണ്ടത് 6 മാസം കഴിഞ്ഞ



3.മറ്റൊരു ധനസഹായം എന്ന് പറയുന്നത് തൊസിലുറപ്പ് പദ്ധതിയുടെ വേതനം അത് 82 രൂപയായിരുന്നു അത് കൂട്ടി 205 രൂപ ആക്കി മട്ടയിട്ടുണ്ടിതുവഴി ഒരു തൊഴിലാളിക് 2000 രൂപയുടെ വർധനവാണ് സർക്കാർ കണക്കാക്കുന്നത്, പിന്നെ പാവപെട്ട മുതിർന്ന പൗരന്മാർ,വിധവകൾ,ഇവർക്കൊക്കെ 1000 രൂപ നൽകും,

അതേപോലെ സാശ്രയ വനിതാ സംഗങ്ങൾക്കുള്ള ഈടില്ലത്ത വായിപ്പയുടെ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി,ഇത്രൊക്കെയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തിൽ നിന്ന് വന്ന പ്രധാനപ്പെട്ട ധനസഹായം,

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായധന പദ്ധതി 



നമ്മുടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാധ്യ ധന പദ്ധതി എന്തൊക്കെയാണെന്ന് വിവരിക്കുന്ന ആറു വീഡിയോ താഴെ കൊടുക്കുന്നുണ്ട്,അതിൽ എല്ലാം വ്യക്‌തമായി പറഞ്ഞിട്ടുണ്ട്,അത് അറിയാൻ താല്പര്യമുള്ളവർ ഈ വീഡിയോ കാണുക.

സംസ്ഥാന സർക്കാരിന്റെ സഹായധന പദ്ധതിയെ അറിയാൻ ഈ വീഡിയോ കാണുക.



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക ത്തെ പോലെ തന്നെ മണി മലയാളം എന്ന യൂട്യൂബ് ചാനൽ എല്ലാവരും സുബ്സ്ക്രൈബർ  ചെയ്യുക.


Post a Comment

Previous Post Next Post