വനിതകളുടെ അക്കൗണ്ടിലേക് 500 രൂപ ലഭിക്കും, വനിതാ പാക്കേജ്

വനിതകളുടെ അക്കൗണ്ടിലേക് 500 രൂപ ലഭിക്കും ഇങ്ങനെ ചെയ്താൽ മതി 



നമ്മുടെ നാടുകൾ ഇപ്പോൾ കൊറോണ ഭീതിലാണ് ,ഈ കോറോണയെ നേരിടുന്നതിനായി നമ്മുടെ രാജ്യത്തിൻടെ ധനകാര്യ മന്ത്രി നിർമല സീതാറാം പ്രതേക പാക്കേജ് കൊണ്ടുവന്നിരിക്കുന്നു.അതിൽ പ്രധാനപ്പെട്ട ഒന്നാണ്  പ്രധാനമന്ത്രി ജൻധൻ  അക്കൗണ്ട് ഉള്ള എല്ലാ സ്ത്രീകൾക്കും ഇനി വരുന്ന മൂന്ന് മാസക്കാലം 500 രൂപ വീതം ലഭിക്കും .അപ്പോൾ എല്ലവരും ചിന്തിക്കുന്ന ഒരു കാര്യം എങ്ങനെ നമുക് ഇത് ലഭിക്കും ,ഇതിനുള്ള അർഹത എന്താണ് എന്നൊക്കെ ,ഇതിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും താഴെ വിവരിക്കുന്നുണ്ട്. പ്രതേകിച്ചു ഈ ലോക്കഡോൺ കാലത്ത് കൂലി പണി ചെയ്തു ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്ന് അറിയാം, അത്കൊണ്ട് എല്ലാവരും ഷെയർ ചെയ്യണം ആർകെങ്കിലും ഉപകരപ്പെട്ടേക്കാം.


കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ് അതായത് പ്രധാനമന്ത്രി ജൻധൻ അക്കൗണ്ട് ഉള്ള എല്ലാ സ്ത്രീകൾക്കും അടുത്ത 3 മാസത്തേക്കു 500 രൂപ വീതം ലഭിക്കും ഈ പദ്ധതിൽ ഏകദേശം 20 കോടി ആളുകളാണ് ഉൾപ്പെടുന്നത്,ഇത് മാത്രമല്ല ഇനി വരുന്ന 3 മാസത്തേക്കു ഗ്യാസ് കൂടി ഫ്രീ അയി ലഭിക്കും എന്നാണ് പ്രസ്താവന.



എന്താണ് ജൻധൻ അക്കൗണ്ട് ?

രാജ്യത്ത് എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടാകണം എന്ന ഉദ്ദേശത്തിൽ കൊണ്ട് വന്ന ഒരു പദ്ധതിയാണ് ജൻധൻ അക്കൗണ്ട് 2014 ലീലാണ് ഇത് നിലവിൽ വന്നത് ,സർക്കാർ സാലറികൾ അതേപോലെ സർക്കാരുമായി ഭന്ധപെട്ട എല്ലാ കാര്യങ്ങൾക്കുമാണ് ഈ  അക്കൗണ്ട് നിലവിൽ  വന്നത്.


ഈ അക്കൗണ്ടിന്റ്റെ ഉപകരം എന്തെന്ന് വെച്ചാൽ ഇത് ഒരു സീറോ ബാലൻസ് അക്കൗണ്ട് ആൺ, മാത്രമല്ല ഇതിനൊപ്പം  ഡെബിറ്റ് കാർഡും എഗന്ദേശം 1 ലക്ഷം രൂപയുടെ ആക്‌സിഡന്റൽ ഇൻഷുറൻസും ലഭ്യമാകും ,അക്കൗണ്ടിൽ നല്ലവണ്ണം ട്രാന്സാക്ഷനും ഉണ്ടെങ്കിൽ 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റും ലഭിക്കും ,പെൻഷൻ കാര്യങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ് ,ഇതിനെ ഒരു നോർമൽ അക്കൗണ്ട് അയി നമുക് ഉപയോഗിക്കാം.

ആർക്കാണ് ഇത് തുടങ്ങാൻ സാധിക്കുക ?

10 വയസ്സ് മുതൽ ഇത് തുടങ്ങാൻ സാധിക്കും 18 വരെയുള്ള ആളുകൾക് അകൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ ഒരു സബ് ആവശ്യമാണ് ,മറ്റൊരു വിഷയം നിലവിലുള്ള നിങ്ങളുടെ അക്കൗണ്ടിനെ ഈ അക്കൗന്ടി മാറ്റാൻ സാധിക്കുന്നതാണ് 

Post a Comment

Previous Post Next Post