ബ്രെഡിന്റെ കവർ കൊണ്ട് അടിപൊളി സാധനം ഉണ്ടാകാം

ബ്രെഡിന്റെ കവർ  നിസാരമായി കാണരുത് ഇതിന്റെ ഗുണങ്ങൾ കണ്ടു നോക്കു 


ബ്രെഡ് മേടിച്ചാൽ ആരും കവർ കളയരുത്, ആദ്യം തന്നെ അങ്ങനെ പറഞ്ഞത് നാം എല്ലാവരും വളരെ നിസാരമായി കാണുന്ന ഒന്നാണ് ബ്രെഡിന്റെ കവർ എന്നുള്ളത് ,പൊതുവെ എല്ലാ കാര്യങ്ങളും നാം വെസ്റ്റ് വിചാരിക്കുമ്പോൾ  അതിലെ ഒരുപാട് ഗുണങ്ങൾ നാം കാണാതെ പോവുകയാണ് ,നാം ഇതുവരെ നിസാരമായി കണ്ട ബ്രെഡിന്റെ കവർ കൊണ്ട് ഒരു അടിപൊളി ഹാൻഡ്ബാഗ് ഉണ്ടാകുന്നത് ഞാൻ നിങ്ങൾക് കാണിച്ചു  തരാം, ഇങ്ങനെ എല്ലാ കാര്യങ്ങളും നമ്മൾക്കു റീ യൂസ് ചെയ്യാൻ പറ്റും.

hand bag ഉണ്ടാകാൻ വീഡിയോ കണ്ടു മനസ്സിലാക്കാൻ ഈ വീഡിയോ കാണുക 






ബ്രെഡിന്റെ കവർ കൊണ്ട് എങ്ങനെ ഹാൻഡ്ബാഗ് ഉണ്ടാകാം ?

അതിനായി ആദ്യം ഒരു സാധാ ബ്രെഡിന്റെ കവർ എടുക്കുക ,എന്നിട്ട് 3 തുണികൾ എടുക്കുക [വേണ്ടാത്ത തുണി കഷ്ണം ] തുണിയുടെ നീളം 17 inch വീതി 6 inch അങ്ങനെ 3 ലേയേർ വീണ്ടും 3 ലേയേർ അതിന്റെ നീളം 14inch   വീതി 6 inch പിന്നെ ബ്രെഡിന്റെ കവർ കട്ട് ചെയ്യേണ്ടത് വലുതിനെ  11 inch നീളം ചെറുതിന് 7 inch നീളം വീതി രണ്ടിനും 6 inch താന്നെയാണ് ,എന്നിട്ട് നാം എടുത്ത 3 ലേയേർ വലിയ തുണിയുടെ ഇടയിൽ രണ്ടു തുണികൾ അടുക്കി വെച്ച അതിനെ മുകളിൽ 11 inch നീളമുള്ള കവർ വെക്കണം.അതിന്ടെ മുകളിൽ നീളത്തിൽ കട്ട് ചെയ്ത തുണി  തയ്യൽ മെഷിൻ കൊണ്ട് തുന്നി എടുക്കണം

ഇതേപോലെ തന്നെ നാം മുമ്ബ് കട്ട് ചെയ്ത 14 ഇഞ്ച് നീളമുള്ള ത്തുണിയും 7 .5 ഇഞ്ച് നീളമുള്ള കവരും  കൂട്ടി ചേര്ത്ത് സ്റ്റിക് ചെയ്യുക ,എന്നിട് നമ്മൾ നമ്മുടെ ബ്രെഡിന്റെ കവർ ഈ തുണി  കഷ്‌നറിന്റെ നടുവിൽ വെച്ച ഡിറ്റിച്ച ചെയ്യുക ,ഈ ബ്രെഡിന്റെ കവർ നടുവിൽ വെക്കുന്നത് വാട്ടർ പ്രൂഫിങ് വേണ്ടിയാണ്.

എകദേശം  എല്ലാ വിവരങ്ങളിൻ ഇതിൽ പറഞ്ഞു കൂടുതൽ നിങ്ങൾ മനസ്സിലാക്കാൻ ആ വീഡിയോ കാണുക ,ഇഷ്ടമായാൽ നിങ്ങൾ നിങ്ങളുടെ കൂട്ടുക്കാർക്   ഷെയർ ചെയ്യുക 

Post a Comment

Previous Post Next Post