ഇന്ത്യ കണ്ണീരണിയും കേരളം മാത്രം രക്ഷപ്പെടും

 ഇന്ത്യ കണ്ണീരണിയും കേരളം മാത്രം രക്ഷപ്പെടും 

ഞെട്ടിപ്പിക്കുന്ന പുതിയ പഠന റിസൾട്ട് 

രാജ്യത്ത് covid  ബാതിതെരുടെ എണ്ണം 6012 പിന്നിട്ടിരിക്കുന്നു,169 ൽ നിന്ന് ഒറ്റ ദിവസം കൊണ്ട് മരണ സംഖ്യാ 214 ൽ എത്തി,മഹാരാഷ്ട്രയിൽ 97 മരണങ്ങൾ കവിഞ്ഞിരിക്കുന്നു,കഴിഞ്ഞ 12 മണിക്കൂറിനിടെ 12 പേരാണ് മരിച്ചു വീണത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ,ഇതെല്ലം സൂചിപ്പിക്കുന്നത് ഇന്ത്യ അതീവ ഗുരുതരാവസ്ഥയിലേക് നീങ്ങുന്നു എന്ന് തന്നെയാണ്.വിതക്തരുടെ റിപ്പോർട്ട് പ്രകാരം വെറും മൂന്നോ നാലോ ദിവസം കൊണ്ട് രോഗബാധിതരുടെ പട്ടികയിൽ  അത്യ 15 ൽ ഇന്ത്യ ഉണ്ടാകും എന്നാണ്.


ഇന്ത്യ അതീ ഗുരുതരമായ അവസ്ഥയെ അഭിമുഘീകരിക്കേണ്ടി വെറും ഇന്ത്യയിൽ വിവിത ഇടങ്ങളിൽ സാമൂഹ്യ വ്യാപനം ഉണ്ടായി എന്ന അറിവുകൾ ലഭിച്ചിട്ടുണ്ട്.ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് indian council for medical research,ഇവർ നടത്തിയ പഠന പ്രകാരം ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ സാമോഹ്യ ഇടപ്രദലുകൾ നടന്നിരിക്കുന്നു എന്നാണ്.സാമൂഹ്യ വ്യാപനം എന്ന് സംഭവിച്ചോ എന്നും എത്ര പേരിൽ വ്യാപിച്ചു എന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.പക്ഷെ സമൂഹ വ്യാപനം വിവിത ഇടങ്ങളിൽ നടന്നിട്ടുണ്ട്.

ഇതിന് ഇവർ ചെയ്തത് തീവ്ര രോഗലക്ഷണനങ്ങളുമായി കഴിയുന്ന 5911 പേര് വിവിധ റെസ്റ്റുകൾക് വിദ്ദേയമാക്കി അതി 104 പേർക് കോവിദഃ സ്ഥിതീകരിക്കാനായി,എന്നാൽ ഇതിന്റെ 40% ആളുകൾക്ക് എങ്ങനെയാണ് കോവിദഃ സംഭവിച്ചത് എന്നുള്ള ഉറവിടം കണ്ടെത്താനായില്ല.ഈ പറയുന്ന ആരും വിദേശത്തിൽ നിന്ന് വന്നവരല്ല ,വിദേശത്തിൽ നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിയവരല്ല ,ഇവരുടെ വീട്ടിലോ നാട്ടിലോ കുടുംബത്തിലോ വിദേശത്തിൽ നിന്ന് വന്ന ആരും തന്നെ ഇല്ല,അപ്പോൾ അവർക്കു ഈ രോഗം പിടിപെട്ടിരിക്കുന്നത് ഈ രാജ്യത്തിൽ നിന്ന് തന്നെയാണ്.


ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കു വേണ്ടി ഈ വാർത്ത കാണുക 



നിങ്ങൾ ഈ ഒരു വാർത്ത നിങ്ങളുടെ കൂട്ടുകാർക് എത്തിക്കുക,എല്ലാവരും നമ്മുടെ നാടിൻറെ രക്ഷക്കായി ജാഗ്രതെ പാലിക്കുക.


Post a Comment

Previous Post Next Post