ലോക്കഡോൺ KSEB യിൽ നിന്നുള്ള ഒരു സന്തോഷ വാർത്ത

KSEB ബില് അടക്കുന്ന വിഷയത്തിൽ സന്തോഷ വാർത്ത 



ലോക്കഡോൺ മൂലം എല്ലാവരും കഷ്ടപ്പാടിലാണ്,നമ്മുടെ സർക്കാർ ഓരോ ആനൂകൂല്യങ്ങൾ ഈ സമയത്ത് നമ്മൾക്കു നൽകുന്നുണ്ട്,,എന്തായാലും നമുക് ഏറ്റവും ആശങ്ക ഉണ്ടായിരുന്നത് നമ്മുടെ വൈദുതി ബില്ലിന്റെ കാര്യത്തിലായിരിന്നു അതി നമ്മുടെ സംസ്ഥാന സർക്കാർ നമ്മൾക്കു നല്ലൊരു ഇളവ് നല്കിരിക്കുന്നു, എന്നും ജനങളുടെ ക്ഷേമം മാത്രം നോക്കിയ ഒരു ഭരണമാണ് ഇപ്പോൾ നമ്മൾക്കു നമ്മുടെ സംസ്ഥാനത്ത് ഉള്ളത്,ഇംറായാലും നമ്മൾക്കു KSEB യുടെ വിഷയത്തിൽ വന്ന കാര്യങ്ങൾ എന്താണെന്ന് നോക്കാം.


ഇപ്പോൾ എല്ലാ ആളുകളും പ്രതിസന്തയിലാണ് അക്കപ്പൊ KSEB യുടെ ഭാഗത്തിൽ നിന്നും ചെറിയ ഒരു ഇളവ്  അടുത്ത ബില്ലിൽ നമുക്ക് പ്രതീക്ഷിക്കാം.

നമുക്ക് KSEB യിൽ നിന്നും 2 മാസം കൂടുമ്പോളാണ് കറന്റ് ബില് വി വരുന്നത് അപ്പൊ കഴിഞ്ഞ ആറു മാസ്റ്റത്തെ 3 ബില്ലിന്റെ ടോട്ടൽ അമൗണ്ടിന്റെ ശരാശരി അതായത് ബില് നമ്മൾ കേൾക്കല്ലാതെ ചെയ്യുകയാണെങ്കിൽ A +b +C  ബൈ 3 എന്ന രീതിയിൽ അതിന്റെ ടോട്ടൽ അമൗണ്ടിന്റെ ശരാശരി ഒരു മോന്ത ആയിരിക്കും നിലവിൽ അടുത്ത ബില്ലിൽ നമുക്ക് വരിക.അതൊരു ഏകദേശ കണക്കായിരിക്കും,അപ്പോൾ ഒരു മാസം കൂടുതൽ ഉപയോഗിച്ചു മറ്റേ മാസം കുറവ് ഉപയോഗിച്ച് എങ്കിൽ ചെലപ്പോ കൂടാനും കുറയാനും സാധ്യത ഉണ്ട് ചെറിയ രീതിയിലുള്ള മാറ്റമാണ് ഉണ്ടവുക.

ഇനി ഒരു മാസം ഉപയോഗിച്ചില്ല രണ്ടു മാസം ഉപയോഗിച്ച് എങ്കിൽ 2 മാസത്തിലെ ശരാശരി കണക്കാക്കുക,അപ്പോൾ ഈ ഒരു അനൂകൂല്യം ലഭിക്കുന്ന ആളുകൾ ലോറ്റന്ഷന് ഉപഭോക്താക്കളാണ്.

ആരാണ് ലൗറ്റന്ഷന് ഉപഭോക്താക്കൾ?

ഗാർഹിക ഉപഭോക്താക്കൾ വീട്ടിലെ ആവശ്യത്തിന് വേണ്ടി വീട്ടിൽ നിലവിൽ കറന്റ് ഉപയോഗിക്കുന്ന ആളുകളാണ് ഗാർഹിക ഉപഭോക്താക്കൾ,ഇവർക്കാണ് ഈ ആണോക്കോല്യം ലഭിക്കുക അതായത് വീട്ടിൽ കറന്റ്  ആളുകൾക്കും ഈ ഒരു ആനുകൂല്യം ലഭിക്കും അതെ പോലെത്തന്നെ നമ്മക് ബില് kseb യിൽ നിന്നും ഒരു ഉദ്യോഗസ്ഥനും കൊണ്ടുതരില്ല നമ്മുടെ kseb ഓഫീസുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറിലേക്കായിരിക്കും നമ്മുടെ  ബില് അമൌന്റ്റ് sms വരിക.ഒരുപക്ഷെ നിങ്ങൾക് മെസ്സേജ് വന്നിട്ടില്ലെങ്കിലും kseb ഓഫീസുമായി വിളിച്ചു അന്വേഷിക്കുക.





kseb യുടെ ഒഫീഷ്യൽ വെബ്സൈറ് അതേപോലെ ഗൂഗ്ല്പ്പായ എന്നി വെബ്സൈറ്റുകളിൽ ബില് പേ ചെയ്യാൻ പറ്റും ,ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക് താഴെ ഒരു വീഡിയോ ആഡ് ചെയ്‌യുന്നുണ്ട് എല്ലാവരും അത് കാണുക.

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 



നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക ടെക് 4 യു എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post