നമ്മുടെ കാറിന്റെ തകരാർ നമുക്ക് തന്നെ കണ്ടുപിടിക്കാം


നമ്മുടെ കാറിന്റെ തകരാർ നമുക്ക് തന്നെ കണ്ടുപിടിക്കാം


 നമ്മളെല്ലാവരും വണ്ടി ഉപയോഗിക്കുന്ന ആളുകളാണ്,പക്ഷെ നമ്മയുടെ വണ്ടിക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് നമ്മൾക്കു കണ്ടുപിടിക്കാൻ സാധിക്കുന്നില്ല,അത്കൊണ്ട് തന്നെ നമ്മൾ ഏത് ചെറിയ [രശ്‌നം കാറിന് വന്നാൽ നമുക് വേറെ ഒരാളെ ആശ്രയിക്കേണ്ടി വരുന്ന,അത് മാത്രമല്ല നമ്മൾ വേറെ ഒരു സെക്കന്റ് ഹാൻഡ് വണ്ടി മേടിക്കുമ്പോൾ അതിൽ എന്തൊക്കെ പ്രശ്നമുണ്ട് എന്ന് നമ്മൾക്കു ഒറ്റ നോട്ടത്തിൽ പറയാനും സാധിക്കൂല,നമ്മൾ കുറച്ചു ദിവസം ഓടിച്ചാൽ മാത്രം നമ്മൾക്കു തകരാർ കണ്ടുപിടിക്കാൻ സാധിക്കും.


 പക്ഷെ ഇനി മുതൽ നമ്മുക് ആരുടെ സഹായം ഇല്ലാതെ തന്നെ നമ്മുടെ വണ്ടിയുടെ തകരാറുകൾ കണ്ടുപിടിക്കാം എങ്ങനെ എന്നായിരിക്കും നിങ്ങളുടെ മനസ്സ് ഇപ്പൊ ചോദിക്കുന്നത് അല്ലെ? ഇതാ അതിന് മറുവടി ,നമ്മൾ ഇങ്ങനെയുള്ള വണ്ടിയുടെ തകരാർ കണ്ടു പിടിക്കാൻ ഒരു സാധനത്തിന്റെ ആവശ്യമുണ്ട് അതായത് ELM എന്ന കമ്പനിയുടെ OBD എന്ന ഒരു പ്രോഡക്റ്റ് നാം ഉപയോഗിക്കണം, OBD എന്ന് പറഞ്ഞാൽ ONWORD DIAGNOSIS എന്നാണ്.അതായത് ഇതൊരു SCANNER ഇതിൽ നമുക് തന്നെ സ്കാൻ ചെയ്തത് കണ്ടുപിടിക്കാൻ സാധിക്കും,ഇത് നമ്മൾ ഓൺലൈനിൽ വെറും 800 രൂപക് വാങ്ങാൻ പറ്റും.


 നമുക്കറിയാം ഇപ്പൊ ഏത് വണ്ടിയാണെങ്കിലും സെൻസർ ഇല്ലാത്ത വണ്ടി ഉണ്ടാവൂല,പഴയ വണ്ടികൾക്കാണ് സെൻസർ ഇല്ലാത്തത് ഇപ്പൊ വരുന്ന 95 % വണ്ടികൾക്കും ecm എന്ന ഒരു കണ്ട്രോൾ ഉണ്ടാകും.അപ്പൊ സെൻസർ ഉള്ള ഏത് വണ്ടിയാണെങ്കിലും മൊബൈൽ ആപ്പ് വഴി കറക്റ്റ് ആണ് പറഞ്ഞു തരും,അത് ഏത് ഭാഗത്താണെങ്കിലും കാരണം നമ്മുടെ വണ്ടികൾക് എല്ലാ ഭാഗത്തും സെൻസർ ഉണ്ട് ,അപ്പോൾ ഗുണം നമ്മൾ തകരാർ കണ്ടുപിടിക്കാൻ വേണ്ടി നമ്മുടെ വണ്ടിയുടെ എല്ലാ പാർട്സും എടുക്കേണ്ട ആവശ്യമില്ല കംപ്ലൈന്റ്റ് ഉള്ള ഭാഗം മാത്രം എടുത്താൽ മതിയാകും. അപ്പോൾ എല്ലാ നിലക്കും വളരെ നല്ലൊരു സാധനം തന്നെയാണ് ഇത് നമ്മൾക്കു എല്ലാ ഓൺലൈൻ അപ്പുകളിലും ഇത് വാങ്ങാൻ സാധിക്കും,അപ്പൊ ഇതിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഉൾകൊള്ളുന്ന ഒരു വീഡിയോ താഴെ കൊടുക്കുന്നുണ്ട് അത് നിങ്ങളെല്ലാവരും കാണുക.

 കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 




 നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക നമ്മുടെ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post