27 വർഷം കട്ടിൽ ഏകാന്ത ജീവിതം നയിച്ച ആളെ അറിയാമോ?

27 വർഷം കട്ടിൽ ഏകാന്ത ജീവിതം നയിച്ച ആളെ അറിയാമോ? അപൂർവ മനുഷ്യൻ!


ഏകാന്തത  പലർക്കും വേദനയാണ്,ചിലർക്കൊക്കെ ആനന്ദവുമാണ്,  എന്നാൽ 27 വര്ഷം ഏകന്തതയുടെ ആനന്ദവും,ലഹരിയും ആവോളം അനുഭവിച്ച മനുഷ്യരെ കുറിച്ചൻ പറഞ്ഞു വരുന്നത്പേ,ര് ക്രിസ്റ്റോഫോ നീച്ഛ് .ഉൾകാട്ടിലേക് കാറോടിച്ചു  കയറിയ ആ യുവാവ് ടാറിട്ട റോഡ് ആവസാനിച്ചവിടെ തന്ടെ കാര് ഉപേക്ഷിച്ചു, പിന്നീട് 27 വർഷം ക്രിസ്റ്റഫർ  പുറംലോകം കണ്ടില്ല,ആരോടും സംസാരിച്ചില്ല, കാട് കയറുംമ്പോൾ ഇയാളുടെ അടുക്കൽ ഉണ്ടായിരുന്നത് അത്യാവശ്യ ക്യാമ്പിങ് സാധനങ്ങൾ മാത്രമാണ് എങ്ങോട്ടെന്ന് അറിയില്ലായിരുന്നു,മടുക്കുംവരെ നടന്നു,യാത്ര അവസാനിച്ചത് നോർത്ത് പൗണ്ട്  എന്ന ജലാശയത്തിന്റെ കരയിൽ.


കെട്ടുകഥയാണ് എങ്ങനെ ഇത്ര കാലം അദ്ദേഹം ജീവൻ എന്ന് സംശയിക്കുന്നവരോട് ഇനിയും ചിലത് പറയാനുണ്ട്,ഈ 27 വർഷത്തിനിടെ അടുത്തുള്ള സമ്മർ ക്യാമ്പിലേക് ക്രിസ്റ്റഫർ അതിക്രമിച്ചു കയറിയത് ആയിരത്തിലേറെയാണ് ,തനിക്കാവശ്യമുള്ള ഭക്ഷണങ്ങളും,ചെരുപ്പുകളൂം,പുസ്തകകങ്ങളും,ആരുമറിയാതെ മോഷ്ടിച്ച് കൊണ്ടിരിന്നു.പക്ഷെ ക്യാബിൻ ഉടമകൾ പരാതി നൽകി,ക്രിസ്റ്റഫർ ഒടുവിൽ പിടിയിലായി, മോഷണ കുറ്റത്തിന് ജയിൽ ശിക്ഷ അനിഭവിച്ചുകൊണ്ടിരുന്നപ്പോൾ മൈക്ക് ഫിന്ഗലെ എന്ന മാധ്യമ പേട്ടവർത്തകൻ ക്രിസ്റ്റഫറിനോട് സംസാരിക്കാൻ ഇടയായി.

വനത്തിലെ അപരിചിതൻ ലോകത്തിലെ അവസാനത്തെ തപസ്സി എന്ന ഒരു പുസ്‌തകവും എഴുതി,എന്തിനായിരുന്നു ഈ സഹനങ്ങളും എന്ന ചോദ്യത്തിന് ക്രിസ്റ്റഫർ നൽകുന്ന ഉത്തരങ്ങളും 27 വര്ഷത്തെ ആ കാട്ടിലെ ജീവിതവും കൗതുകം നിറഞ്ഞതാണ്.എന്തെങ്കിലും കുറ്റ  കൃത്യങ്ങൾ നടത്തിയതിന് ശേഷമായിരിക്കും ഇയാൾ  കാട്  കയറിയതെന്നാണ് ഫിനഗേൽ കരുതിയത്,പക്ഷെ അല്ല ഏകന്തതയെ അത്രയ്ക്കും ഇഷ്ടപെട്ടതിനാലാണ് അതിന് മുതിർന്നതെന്ന് ഉത്തരം,ഒറ്റക്ക് കഴിയണം എന്ന ചിന്തയെ അധിജീവിക്കാനായില്ല ആളുകളോട് അധിക സഹവാസം അരോചകമായിരുന്നു.


Read More:ചൈനക്കാർ തിന്നിറക്കുന്ന 10 വൃത്തികെട്ട ജീവികൾ

ഒരിക്കൽ മാത്രം കട്ടിൽ വെച്ച് ഒരു ഹൈക്കാരുടെ മുന്നിൽ ചെന്നുപെട്ടപ്പോൾ അയാളോട് ഒരു ഹൈ  പറഞ്ഞതാണ് ഈ 27 വർഷത്തിൽ നടത്തിയ ഏക സംഭാഷണം.കാട്ടിലെ കൊടും തണുപ്പിൽ അതുമാറ്റാൻ ഒരിക്കൽ പോലും തീ കൂട്ടിയിട്ടില്ല,തീ അപകടകാരികളായ മൃഗങ്ങളെ തന്നിലേക്കു ആകർഷിക്കും എന്നതായിരുന്നു കാരണം.


കൂടുതൽ വിവരങ്ങൾക് ഈ വീഡിയോ കാണുക 






നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക.

Post a Comment

Previous Post Next Post