കിസാൻ മന്ദൻ യോജന മാസം 3000 രൂപ ലഭിക്കും

കിസാൻ മന്ദൻ യോജന മാസം 3000 രൂപ ലഭിക്കും 


നമ്മുടെ രാജ്യത്ത് കർഷകർ വിവിധ തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്,എത്ര തന്നെ കഷ്ടപെട്ടാലും അവർക്കൊരു സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സാധിക്കാറില്ല,കര്ഷകര്ക് പ്രായമാകുമ്പോൾ  മാസം ഒരു നിശ്ചിത വരുമാനം ഉറപ്പാക്കി അവരുടെ സാമൂഹിക സുരക്ഷിതാത്വം ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ 2019 -2020
 ബഡ്ജറ്റിൽ കൊണ്ടുവന്ന ഒരു യോജനയാണ് "പ്രധാനമത്രി കിസാൻ മന്ദൻ യോജന"ഇതിനെ പറ്റി എല്ലാവരും അറിഞ്ഞിരിക്കണം.


അർഹരായ കഷകർക് 60 വയസ്സ് തികയുമ്പോൾ മുതൽ മാസം 3000 രൂപ നൽകുന്ന ഒരു പദ്ധതിയാണ് കിസാൻ മന്ദൻ യോജന എന്നുള്ളത്,ഇത് വഴി ഒരു കർഷകൻ വർഷം 36000 രൂപ ലഭിക്കുന്നു,നിലവിൽ ഈ ഒരു പദ്ധതിയിൽ 20 ലക്ഷം കർഷകർ ജോയിൻ ചെയ്‌തിട്ടുണ്ട്,18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള കര്ഷകര്ക് ഈ ഒരു പദ്ധതി ജോയിൻ ചെയ്യാൻ സാധിക്കും,കർഷകന്റെ പ്രായം അനുസരിച് 55 രൂപ മുതൽ 200 രൂപവരെയുള്ള സംഖ്യ മാസം ഇതിൽ നിക്ഷേപിക്കണം.നിക്ഷിപിക്കുന്ന തുക എത്രയാണോ അതിന് തുല്യമായ ഒരു തുക കേന്ദ്ര സർക്കാർ ഇതിന് നിക്ഷേപിക്കുന്നു,60 വയസ്സ് കഴിയുന്നതോട് കൂടി നിങ്ങൾക് ഈ ഒരു പദ്ധതിയിൽ നിന്ന് മാസം പെൻഷൻ ലഭ്ച്ചു തുടങ്ങും.

Read More:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സഹായങ്ങൾ


പ്രധാനമന്ത്രി കിസാൻ മന്ദൻ യോജനയുടെ കീഴിൽ നിലവിൽ പെൻഷൻ ലഭിക്കുന്ന കർഷകർ ഉണ്ടയിരിക്കും,അവര്ക്   നിശ്ചിത തുക അതിലേക് നൽകാം  ഒരു എക്സ്ട്രാ പണം ഒന്നും നൽകാതെ നമുക് അതിലേക് ജോയിൻ ചെയ്യാൻ സാധിക്കും.പ്രധാനമന്ത്രി കിസാൻ യോജനിയിൽ അംഗമായിട്ടുള്ള ആളുകൾ ഇതിലേക്കു ജോയിൻ ചെയ്യുമ്പോൾ എക്സ്ട്രാ ഡോക്യൂമെന്റസ് നൽകേണ്ടതില്ല,2 ഹെക്ടർ കൃഷി  സ്വന്തമായുള്ള ആൾകാൻ ഈ ഒരു പദ്ധതിയിൽ ജോയിൻ ചെയ്യാൻ സാധിക്കുക.ഇതിൽ ജോയിൻ ചെയ്ത 60 വയസ്സ് ആകുന്നതിന് മുമ്പ് മരണപ്പെട്ടാൽ കർഷകന്റെ ഭാര്യക് ഇതിൽ തുടരാവുന്നതാണ്,തുടരാൻ താൽപര്യമില്ലെങ്കിൽ ഭാര്യക്കോ അല്ലെങ്കിൽ നമ്മൾ  നോമിനീകൊ ലഭിക്കും,60 വയസ്സിന് ശേശം മരിച്ചതാണെങ്കിൽ കിട്ടുന്ന തുകയുടെ 50 % കുടുംബ പെൻഷനായി ലഭിക്കും.


Read More:വനിതകൾക്കു 3 മാസം സൗജന്യ ഗ്യാസ് ,കേന്ദ്ര സർക്കാർ



കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 






നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തികൾക് ഷെയർ ചെയ്യുൿ ,ആ യൂട്യൂബ് കാൺണേൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post