Rolls Royce നെ പറ്റി നിങ്ങൾ അറിയാത്ത 10 കാര്യങ്ങൾ !

Rolls Royce നെ പറ്റി  നിങ്ങൾ അറിയാത്ത 10 കാര്യങ്ങൾ !


അതി luxury എന്ന പദത്തിന് പകരമായി ഇന്ന് പലരും Rolls Royce  എന്ന് ഉപയോഗിക്കാറുണ്ട്,ചിലപ്പോൾ അതിന്റെ സ്പീഡ് റെക്കോർഡ്‌സ് മൂലമോ,ലോകത്തിലെ ഏറ്റവും വലിയ ജെറ്റ് നിർമാണ കമ്പനിയായ നിലക്ക് മാത്രമേ പലർക്കും ഇതിനെ അറിയുകയുണ്ടായിരിക്കും,എന്നാൽ അതിലുപരി ഒരു നീണ്ട പ്രണയ കഥ കൂടി ഇതിന് ഉണ്ട്,അവയെ കുറിച്ച മനസ്സിലാകാം.


ഇന്ന് rolls royce ഒരു ഏകീകൃത കമ്പനിയാണെന്ന് നമുക്കറിയാമല്ലോ എന്നാൽ പണ്ട് അതായത് 1946 ണ് മുമ്പ് അങ്ങനെയല്ലായിരുന്നു,1946 ണ് മുമ്പ് വണ്ടിയുടെ ചെസ്ഉം മോട്ടോറും മാത്രമേ ഇവർ നിര്മിക്കുകയായിരിന്നു,ബാക്കിയൊക്കെ baltor and co ltd എന്ന കമ്പനി ആയിരിന്നു ചെയ്തു കൊണ്ടിരുന്നത്,ഇവർ ഒരുമിച്ച് നിറ്മിച്ച silver ghost എന്ന കേറാൻ ഇന്ന് ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള കാര്. നമുക് ചെലപ്പോൾ അപകത്തെയായി തോന്നിയേക്കാം പക്ഷെ മറ്റുള്ളതിൽ നിന്ന് വ്യത്യസ്തമാകാൻ ഒരു കാരണം ഇതാണ്,ഇതിന്റെ വീലിന്റെ center cap ഒരിക്കലും ലാറങ്ങുകയില്ല അത്കൊണ്ട് തന്നെ അത് കറങ്ങാതെ നിശ്ചലമാണ് എപ്പോളും, ഈ കാര് അവരുടെ പ്രൗഢി മുൻനിറുത്തുന്നതിൽ ഒരിത്തിരി  പോലും പിന്നോട്ടല്ല എന്ന നമുക്കറിയാം,ലോകാലത്തിലെ നമ്പർ ഒന്ന് ആയ ഈ കാറിന്റെ കോച്ച് ലൈൻ പെയിന്റ് ചെയ്യുന്നത് ഒരു മനുഷ്യനന്നെന്ന് പറഞ്ഞാൽ നിങ്ങൾക് വിശ്വസിക്കാൻ കഴിയുമോ?.

എന്നാൽ വിശ്വസിച്ചേ പട്ടു ഈ rolls royce എന്ന കാറിന്റെ എല്ലാ കർച്ചകളും പെയിന്റ് ചെയ്യുന്നത് മാർക്ക് ഹോൾഡ് എന്ന ഒരു വ്യക്തിയാണ്,ബാക്കി എല്ലാ കമ്പനികളിലും മെഷിൻ ആൺ ഇത് ചെയുന്നത്,നമ്മുടെ ഈ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഈ വണ്ടി ഉരുപയോഗിക്കുന്നത് ഹോങ്കോങ് ആൺ.തുടക്കം മുതലേ ഏറ്റവും കൂടുതൽ വില്പന നടക്കുന്ന രാജ്യമാണിത്.പണ്ട് ബ്രിട്ടനിലെ ഒരു കോളനി ആയിരിന്നു ഈ രാജ്യം,അത്കൊണ്ട് തന്നെ ഒരുപാട് ബ്രിട്ടിഷുകാർ ഇവിടെയുണ്ട്,മറ്റൊരു കാര്യം ഈ വണ്ടി വാങ്ങുമ്പോൾ കമ്പനി നമുക് ഒരാളെ വിട്ടുതരും കാറിന്റെ എല്ലാ കാര്യനഗലും നോക്കാൻ വേണ്ടി അദ്ദേഹം എപ്പോളും ഒപ്പം ഉണ്ടായിരിക്കണം.


മറ്റൊരു കാര്യം അവർ അവരുടെ സീറ്റ് നിർമിക്കാൻ ഉപയോഗിക്കുന്നത് പ്രസവിക്കാത്ത കാളകളെയാണ് പ്രസവിച്ച ശേഷം വരകൾ അതിന്റെ ശരീരത്തിൽ ഉണ്ടായേകാം എന്ന കാരണം കൊണ്ട്,8 കലകളുടെ തൊലി ഉപയോഗിച്ചാണ് അവർ ഒരു കാറിന്റെ സീറ്റ് ഉണ്ടാകുന്നത്.അതും യൂറോപ്പിന്റെ തണുപ്പേറിയ സ്ഥലത്ത് ജീവിക്കുന്ന കാളകൾ,പണ്ട് ജയ്‌സിംഗ് എന്ന രാജാവ് ലണ്ടൻ സന്ദര്ശിച്ചപ്പോൾ അവിടെ ഈ കാറിന്റെ ഷോറൂമിൽ പോയി അന്ന് അവിടെയുണ്ടായിരുന്ന സലെസ് മാന് ഇതിൽ നിങ്ങൾക് ഒരെണ്ണം പോലും വാങ്ങാനാവില്ല എന്ന് രാജാവിനെ കളിയാക്കി,ആ ഒരു ദേശ്യത്തിൽ രാജാവ് അവിടെന്ന് 10 കാറുകൾ വാങ്ങി ഇന്ത്യയിൽ എത്തിച്ചു.എന്നിട്ട് നമ്മുടെ നാട്ടിലെ വേസ്റ്റ് ഖുറാൻ വേണ്ടി ഈ കാറുകൾ ഉപയോഗിച്ച കഥ നാട്ടിലെങ്ങും പാട്ടാണ്,ഈ കമ്പനിക് നാടെങ്ങും അവമനം ഉണ്ടാക്കിയ ഏക സംഭവമാണിത്.കമ്പനി തുടങ്ങി 100 വർഷം കഴിഞ്ഞിട്ടും ഇന്നും മിക്ക ഭാഗങ്ങൾ ഉണ്ടാകുന്നത് മനുഷ്യനാണ്.


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 





നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക.

Post a Comment

Previous Post Next Post