BS 6 പെട്രോൾ ഡീസൽ വന്നാൽ BS 4 വണ്ടികൾ എന്തു ചെയ്യും?

BS 6 പെട്രോൾ ഡീസൽ വന്നാൽ BS 4 വണ്ടികൾ എന്തു ചെയ്യും?


BS 4 വണ്ടികൾ BS 6 ഇന്ധനത്തിൽ ഓടിക്കാമോ?



ഒരുപാട് ആളുകൾക്കുള്ള സംശയമാണ് BS 6  എൻജിൻ വാഹനങ്ങൾ ഇറങ്ങിയതിന് ശേഷം BS 4 ഓടിക്കാൻ പാടുണ്ടോ ഇല്ലയോ,അതേപോലെ BS 4 ഡീസൽ പെട്രോൾ BS 6 ൽ അടിച്ചാൽ പ്രശ്നമുണ്ടോ,എന്നൊക്കെ നമ്മളിൽ പലരും ചിന്തിക്കുണ്ട് ,ഇനി മുതൽ എല്ലാ കമ്പനിയുടെ കാറുകൾ BS 6 മാത്രമേ ഇറങ്ങുകയുള്ളു,അത്കൊണ്ട് തന്നെ എല്ലാ BS 4 ഓൾഡ് സ്റ്റോക്കുകളെ തീര്കണ് പാടുപെടുകയാണ് ഷോറൂം പല കമ്പനികളും BS 4 ഇപ്പോൾ നിറുത്തി കഴിഞ്ഞു.


അന്തരീക്ഷ മലിനീകരണമാണ് ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഒന്ന്, ഈ പ്രശമുണ്ടാകുന്നതിൽ മുഖ്യ പങ് വഹിക്കുന്നത് കാറുകളും,ലോറികളും തന്നെയാണ് അതായത് എല്ലാ വണ്ടികൾ,ഒട്ടുമിക്ക  രാജ്യങ്ങളിൽ ഉല്പാദിപ്പിക്കുന്ന വണ്ടികൾക് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്,അതിന് EMISSION STANDARD എന്നാണ് പറയപ്പെടുന്നത്,നമ്മുടെ ഇന്ത്യയിലും എമിഷൻ സ്റ്റാൻഡേർഡ് വന്നിട്ടുണ്ട് അതിന് പറയുന്നതാണ് ഭാരത് സ്റ്റേജ് [BS ].

Read More :സെക്കന്റ് ഹാൻഡ് വണ്ടിയുടെ ശെരിക്കുമുള്ള വില അറിയണോ?


വാഹനങ്ങളിൽ നിന്ന് പുറംതള്ളുന്ന വാതകങ്ങൾ രണ്ടു  കാണാക്കകം,1.SOS 2.NOS ഒന്നാമത്തെതെ സൾഫർ ഓക്സിഡ വാഹനം ഓടുമ്പോൾ സൾഫർ ഡിങ്കനെ ഉണ്ടാകുന്നു പ്രധാനമായ കാര്യം വാഹനമോടുമ്പോൾ ഇന്ധനകളിൽ നിന്നാണ് സൾഫർ കൂടുതൽ ഉണ്ടാകുന്നത്,നമ്മൾ അടിക്കുന്ന ഡീസലും പെട്രോളിനും സള്ഫറിന്റെ അളവ് ഒരുപാടുണ്ട്,ഇവക്കയെല്ലാം ആസിഡ് സ്വഭാവമുള്ളവയാണ്,അത് വെള്ളമായിട്ട് കളണിട്ടുണ്ടെങ്കിൽ സുൾഫറിക് ആസിഡ് ഉണ്ടാകുന്നു.

Read More :നമ്മുടെ കാറിന്റെ തകരാർ നമുക്ക് തന്നെ കണ്ടുപിടിക്കാം

രണ്ടാമതെത്തി എൻജിനിൽ ചെറിയ നിലക് അപ്ഗ്രേഡ് ച്യ്തിട്ട  കത്തുമ്പോൾ ഉണ്ടാകുന്ന വാതകകങ്ങളെ നിയന്ത്രിക്കുക ഇങ്ങനെയാണ് നമുക് കണ്ട്രോൾ ക്റചെയ്യാൻ പറ്റുന്നത്.രണ്ടാമത്തത്തെത് NOS ഇത് നമ്മുടെ വന സമ്പത്തിനും ജല സമ്പത്തിനും ബുദ്ധിമുട്ട് ഉണ്ടാകുന്നു,ഇപ്പോൾ BS 5 ഒഴിച്ച നേരിട്ട് BS 6 ലെക് വന്നിരിക്കുന്നത്  അത്കൊണ്ട് തന്നെ നമുക് ഒരുപാട് മാറ്റങ്ങൾ ഇതിൽ കിട്ടുന്നുണ്ട്, കാര്യങ്ങളിലും  കിട്ടും,ഇനി എല്ലാ പമ്പുകളിൽ BS 6 ഓയിൽ നമുക് ലഭ്യമാകും.

BS 6 ഇറങ്ങിയാൽ നമുക് BS 4 ഓടിക്കാം മാത്രമല്ല BS 6 ന്റെ ഇന്ധനം BS 4 ൽ ഉപയോഗിക്കാം.


ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക് ഈ വീഡിയോ കാണുക




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക.

Post a Comment

Previous Post Next Post