പഴയ വണ്ടിയുടെ ശെരിക്കുമുള്ള വില അറിയണോ

 സെക്കന്റ് ഹാൻഡ് വണ്ടിയുടെ ശെരിക്കുമുള്ള വില അറിയണോ?


എല്ലാവര്ക്കും വണ്ടി വലിയ പ്രാന്താണ് അത് കൊണ്ട് തന്നെ നമ്മളിൽ പലരും വണ്ടിക് വേണ്ടി ഒരുപാട് സൈറ്റുകളും മറ്റു സ്ഥലങ്ങളും നോക്കും,പക്ഷെ നമ്മൾ സെക്കന്റ് ഹാൻഡ് വണ്ടി വാങ്ങുന്നുണ്ടെങ്കിൽ അതിന്റെ ശെരിക്കുമുള്ള വാല്യൂ അറിയണോ? അതെങ്ങനെ മനസ്സിലാകാം നമ്മൾ എപ്പോളും വണ്ടിയുടെ മാർക്കറ്റ് റീസെല്ല വാല്യൂ അറിഞ്ഞിരിക്കണം.


അപ്പൊ നമ്മുക് അത്യം തന്നെ സാധാരണക്കാരുടെ ഇഷ്ട വാഹനമായ മാരുതി 800 ൽ നിന്ന് തന്നെ തുടങ്ങാംമാരുതിയിൽ രണ്ട തരം എൻജിൻ വരുന്നുണ്ട്,അത്യം വന്നതൊക്കെ കാർബൊറേറ്റർ എൻജിൻ ആൺ,രണ്ടാമത് വന്നതാണ് mpf 5 ,ഇത് രണ്ടും താരതമ്യ പെടുത്തുകയാണെങ്കിൽ ഇത് രണ്ട രണ്ട തരമാണ് ,നമ്മൾക്കു രണ്ടാമത് വന്ന mpf 5 എന്നതിൽ മൈറ്റൻസ് കുറവാണ് പൊതുവെ നമുക് ഈ വണ്ടിയിൽ  കാണുന്ന ഒരു പ്രശ്നമാണ് സ്റ്റാർട്ടിങ് പ്രോബ്ലം അത് ഇ എൻജിനിൽ വളരെ കുറവാണ്,ഇതിലാണെങ്കിൽ കമ്പനി നൽകുന്ന മൈലേജ് കിട്ടും,മറ്റേതാണെങ്കിൽ ടോണിങ് തെറ്റയിട്ടുണ്ടെങ്കിൽ മൈലേജ് കുറവവും.

അപ്പൊ നമുക് ഇതിന്റെ വില നോക്കുകയാണെങ്കിൽ അപ്പൊ ഇതിൽ പഴയ വണ്ടികൾ 95,96 മോഡലിൽ വരുന്ന വണ്ടികൾ അതിന്  നമുക് നല്ല വണ്ടിയാണെങ്കിൽ 25-30 വരെ കൊടുക്കാം ഇത് നല്ല വണ്ടിയാണെകിൽ മാത്രം അല്ലെങ്കിൽ 15 -20 ഇടയിലും നമുക് എടുക്കാം.അത്പോലെ തന്നെ 2001 മുതൽ 2004 വരെയുള്ള നല്ല വണ്ടിയാണെങ്കിൽ ac ഉള്ളതാണെങ്കിലും 30 35  വരെ  കൊടുക്കാം.2005 ac യുള്ള നല്ല വണ്ടിയാണെങ്കിൽ 50 വരെ നമുക് കൊടുക്കാം.


പിന്നെ നമുക് alto  നോക്കുകയാണെങ്കിൽ പല തരം വിലയുണ്ട് ac അതെ പോലെ power staring ഉള്ള 2005 വണ്ടികൾക് 75 -80 വരെ കൊടുക്കാംഅതെ പോലെ 2007 -2008 മാക്സിമം നല്ല വണ്ടി,അതികം ഓടാത്ത വണ്ടിയാണെങ്കിൽ 1 1.5 വരെ കൊടുക്കാം.

എല്ലാ വണ്ടിയുടെ മാർക്കറ്റ് വാല്യൂ അറിയാൻ പറ്റുന്ന ഒരു വീഡിയോ താഴെ കൊടുക്കുന്നുണ്ട് അത് നിങ്ങൾ കണ്ട മനസ്സിലാകുക ഓരോ വണ്ടിയുടെയും മാർക്കറ്റ് പ്രൈസ്.

വണ്ടിയുടെ വില അറിയാൻ ഈ വീഡിയോ കാണുക 



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യക നമ്മുടെ ആ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post