കരിഞ്ഞുപ്പോയ പാത്രം എളുപ്പത്തിൽ തിളക്കമുള്ളതാകാം

കരിഞ്ഞുപ്പോയ പാത്രം എളുപ്പത്തിൽ തിളക്കമുള്ളതാകാം 


നമുക്കറിയാം നാം വീടുകളിൽ പാത്രം ഉപയോഗിക്കുന്ന ആളുകളാണ്,പൊതുവെ നമ്മുടെ പത്രങ്ങൾ കരിഞ്ഞി പോവാനുള്ള സാധ്യതകളുണ്ട്,അത് കൊണ്ട് തന്നെ എങ്ങനെ കരിഞ്ഞ പാത്രത്തിനെ നമുക് എങ്ങനെ പെട്ടന് ക്ലീൻ ചെയ്യാം എന്ന് നോകാം.


അതായത് നമ്മുടെ പാത്രം കരിഞ്ഞി കഴിഞ്ഞാൽ അല്ലെങ്കിൽ കരി പിടിച്ചിട്ടുണ്ടെങ്കിൽ നമ്മൾ അതിലേക് ഒരു ഗ്ലാസ് അല്ലെങ്കിൽ 2 ഗ്ലാസ് വെള്ളം ഒഴിച്ചു കൊണ്ട് ഒരു ദിവസം വെക്കും,അതിന് ശേഷം നല്ല വിം ഇട്ട് നല്ലോണം കഴുകും എന്നാലും അത് നല്ല രീത്യിൽ ക്ലീൻ ആകുല പിന്നെ നമ്മൾ രണ്ടു മൂന്ന് ദിവസം ഉരുപയോഗിക്കുമ്പോൾ പഴയത് പോലെയാകും ഇതാണ് നമ്മൾ പൊതുവെ ഉപയോഗിക്കുന്നത് ,എന്നാൽ അതിന് വ്യത്യസ്‌തമായ ഒരു ഐഡിയ കാണിച്ചു തരാം.

അതിന്നായി നമ്മൾ നമ്മുടെ പാത്രം ഒരു ഗ്യാസ് സ്റ്റേയുവിന്റെ മുകളിൽ വെക്കണം കാരണം നമ്മൾ ഇതിനെ ക്ലീൻ ചെയ്യുന്നത് തീ കൊണ്ടാണ്,നമ്മൾ അത്യം ആ പാത്രത്തിലേക് 2 കപ്പ് വെള്ളം ഒഴിക്കണം, ഇതൊന്ന് ഇളകാൻ വേണ്ടിയാണ് വെള്ളം ഉപയോഗിക്കുന്നത്,ശേഷം നല്ല തിളച്ചി വരുമ്പോൾ ഒരു 3 സ്പൂൺ വാഷിംഗ് പൌഡർ ഉപയോഗിക്ക ,അപ്പൊ കുറച്ചു കഴിയുമ്പോൾ തന്നെ അത് ക്ലീൻ ആകുന്നത് കാണാം,നല്ലോണം തിളച്ചു വരുമ്പോൾ പാത്രം ഒന്ന് ഇളക്കി കൊടുക്കുക.



Read More:വീട്ടിലെ അഴുക്കുള്ള മിക്സി എളുപ്പത്തിൽ പുതുപുത്തനാകാം


ഇതുപോലെ ചെയ്‌താൽ എത്ര കരി പിടിച്ച പാത്രവും നല്ല തിളക്കം വരും,അപ്പൊ ഇത് ചെയ്‌തു കാണിക്കുന്ന ഒരു വെടിയുമ് കൂടി താഴെ ആഡ് ചെയ്യുന്നുണ്ട് അതെല്ലാവരും കണ്ട മനസ്സിലാകുക.

പാത്രം ക്ലീൻ ചെയ്യുന്ന വീഡിയോ കാണുക.


Read More:ചൂട് കുറക്കാൻ നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്നത്


നിങ്ങൾക് ഈ ഒരു സ്പെസിലാ ടിപ്സ് ഇഷ്ടമായെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയുതാഃ നമ്മുടെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 

Post a Comment

Previous Post Next Post