ചൂട് കുറക്കാൻ നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്നത്

ചൂട് കുറക്കാനും വീട് തണുപ്പിയ്ക്കാൻ ഈ ട്രിക്കുകൾ ശ്രമിച്ചാലോ?

ഇവിടെ നാം പറയുന്ന പല ട്രിക്കുകളും നിങ്ങളിൽ നിന്ന് പല ആളുകൾക്കും അറിയുന്നതാണ്,ഈ  തണുപ്പ് വേണമെങ്കിൽ സഹിക്കാൻ പറ്റും പക്ഷെ  ചൂട് സഹിക്കാൻ കുറച്ചു പ്രയാസമാണ്,ചൂട് ഇല്ലാതാകാൻ വേണ്ടി നാം എന്തൊക്കെയോ കട്ടികൂട്ടാറുണ്ട്.

നമുക് ചൂട് കുറക്കാൻ വഴികൾ ഒരുപാടുണ്ട് പക്ഷെ നാം അതൊന്നും നോക്കാതെ നല്ല കാശ് മുടക്കി AC വാങ്ങുന്നു,അങ്ങനെ അത് അവിടെന്നു  തീരുന്നില്ല  പിന്നെ കറന്റ് ബില് പറഞ്ഞിട്ട കാര്യമില്ല എല്ലാ മാസം വരുന്നതിനേക്കാൾ ഇരട്ടിയായിരിക്കും പക്ഷെ നമുക് ഒരു രൂപ പോലും മുടക്കാതെ തന്നെ നമ്മുടെ റൂം തണുപ്പിക്കാൻ പറ്റും അത് എങ്ങനെയാണെന്ന് നമുക്ക് നോകാം.

നമ്മൾ റൂം തണുപ്പിക്കാൻ പറ്റുന്ന ചില ടിപ്സുകൾ നിങ്ങൾക് കാണിച്ചു തരാം, നമുക് റൂം തണുപ്പിക്കാൻ പറ്റുന്ന ടിപ്സുകളുള്ള ഒരു വീഡിയോ താഴെ ആഡ് ചെയ്‌യുന്നുണ്ട്, നിങ്ങൾ ആ വീഡിയോ കാണുക 

ചൂട് കുറക്കാനുള്ള ചില ടിപ്‌സുകൾ 

  • ഏറ്റവും അതികം ച്ചുടി നിലനിൽക്കുന്നത് കറുത്ത കാലറിലാണ്,അത്കൊണ്ട് കറുത്ത കളർ കഴിവതും ഒഴിവാക്കുക.
  • ടെറസിന്റെ മുകളിൽ നമ്മൾ വെള്ള പെയിന്റ് കൊടുത്താൽ ചൂട് കരയും എന്ന് നമുക് മനസ്സിലാക്കാൻ സാധിക്കും 
  • അതെ പോലെ ഗ്രീൻ നേടി വീടിന്റെ മുകളിൽ കെട്ടുകയാണെങ്കിൽ നമ്മുക് ഏകദേശം ചൂട് നിയന്ത്രിക്കാം.
  • തേങ്ങയുടെയോ അല്ലെങ്കിൽ അടക്കയുടെയോ ഊള ഉണ്ടെങ്കിൽ നമ്മുടേ ടെറസിന്റെ മുകളിൽ ഇടുകയാണെങ്കിൽ ച്ചുടി ഏകദേശം നിയന്ത്രിക്കാം.

വീഡിയോ കാണാൻ ഇവിടേ ക്ലിക്ക് ചെയ്യുക 



നിങ്ങൾക് ഈ വീഡിയോ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക 


Post a Comment

Previous Post Next Post