ചക്കക്കുരു കൊണ്ട് ഒരു Healthy ജ്യൂസ്

ചക്കക്കുരു ജ്യൂസ് ഉണ്ടാകാം 


നമ്മൾ ഏറ്റവും ഇഷ്ടപെടുന്ന ഒരു ഫ്രൂട്ട് ആൺ ചക്ക എന്നുള്ളത്, ചക്ക ഇഷ്ടപെടാത്ത ആളുകൾ നമുക് വളരെ കുറവാണ്, പക്ഷെ നമ്മൾ ചക്കയുടെ എല്ലാ കളികളും കളിച്ചിട്ടുണ്ട് അതായത് ,ചക്ക തിന്നിട്ടുണ്ട്, കറി  വെച്ചിട്ടുണ്ട്, ചക്കയുടെ അപ്പം ഉണ്ടാക്കിയിട്ടുണ്ട്, ചക്കക്കുരു കരിവെച്ചിട്ടുണ്ട്, ഉണ്ടാക്കിയിട്ട് മഴക്കാലത്ത് ചക്കക്കുരു തിന്നിയിട്ടുമുണ്ട്,പക്ഷെ നാം ഇതുവരെ ചക്കകുരുവിന്റെ ജ്യൂസ് ഉണ്ടകിട്ടില്ല, അത് ആരും ഇതുവരെ ഒന്ന് ശ്രമിച്ചിട്ടുമില്ല.

ചക്കക്കുരു എന്നുള്ളത് വലിയൊരു ഔഷധ കുറവാണ്, കാരണം ഒരുപാട് വിറ്റമിൻസ് അതിലുണ്ട്, മാത്രമല്ല ,ഒരു chemicals  ഉപയോഗിക്കാതെ തന്നെ നമ്മുടെ കണ്മുന്നിൽ വളർന്ന ഒന്നാണ് ചക്ക അപ്പോൾ എന്തു കൊണ്ടും പേടിക്കണ്ട നമ്മുക് ഇതൊന്ന് ചെയ്തു നോക്കാം.


ലോക്ക് ഡൌൺ കാലത്തെ താരമാണ് ചക്കക്കുരു.. തീർത്തും അവഗണിക്കപ്പെട്ട ഈ മിടുക്കന്റെ ഗുണഗണങ്ങൾ ഇപ്പോഴാണ് നമ്മൾ തിരിച്ചറിയുന്നത്. ലോക്കഡോൺ തീർന്നു കൊറോണ പറപറക്കുമ്പോളേക്കും ചക്കക്കുരുകൊണ്ടൊരു ജ്യൂസ് ഉണ്ടാക്കി നോക്കാം.


ആവശ്യമായ സാധനങ്ങൾ 



  •  ചക്കക്കുരു ജ്യൂസ് ചേരുവകൾ ചക്കക്കുരു15 എണ്ണം 
  •  പാൽ2 കപ്പ് 
  •  പഞ്ചസാര ആവശ്യത്തിന് 
  •  ഏലക്കായ ആവശ്യത്തിന്
  •  ഐസ് ക്യൂബ്സ് 


ഒരു മിക്സി ജാറിലേക്കു വേവിച്ച ചക്കക്കുരുവും കുറച്ചു പാലും പഞ്ചസാരയും ഏലക്കായയും ചേർത്ത് നന്നായി അരച്ച് എടുക്കുക .ഇതിലേക്ക് ബാക്കി പാലും ഐസ് ക്യൂബ്‌സും ചേർത്ത് ഒന്നുകൂടി അടിക്കുക .നമ്മുടെ ഹെൽത്തി ചക്കവശ്യത്തിന് തയ്യാറാക്കുന്ന വിധം ചക്കക്കുരു കുക്കറിൽ വേവിച്ചെടുക്കുക ക്കുരു ജ്യൂസ് തയ്യാർ.

Read More :റേഷൻ കടയിലെ ആട്ടപ്പൊടി കൊണ്ട് ന്യൂഡിൽസ് ഉണ്ടാകാം



ഉണ്ടാകുന്ന രീതി ഇങ്ങനെയാണ് താഴെ ഒരു  വീഡിയോ കൂടി കൊടുക്കുന്നുണ്ട്, അത് ചക്കക്കുരു ജ്യൂസ് ഉണ്ടാക്കിയതിന്റെ വീഡിയോ ആൺ അപ്പോൾ എല്ലാവരും ആവശ്യമുണ്ടെങ്കിൽ അതൊന്ന് കണ്ടുനോക്കുക

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക




ഇത് നിങ്ങൾക് ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക ,ഇത്പോലൊത്ത ഒരുപാട് വീഡിയോ കാണാൻ വേണ്ടി ആ ചാനൽ സബ്സ്ക്രൈബ്  ചെയ്യുകയാണ്.

Post a Comment

Previous Post Next Post