ഒരു തെങ്ങിലെ തേങ്ങാ മതി ഒരു കൊല്ലത്തേക്,ഇങ്ങനെ ചെയ്തോ

ഒരു തെങ്ങിലെ തേങ്ങാ മതി ഒരു കൊല്ലത്തേക്.തേങ്ങാ നിറച്ചു പിടിക്കാൻ ഇങ്ങനെ  ചെയ്തോ!


നമ്മുടെ കേരളത്തിന്റെ വൃക്ഷമാണ് തെങ്, പക്ഷെ തെങ്ങിൽ തേങ്ങാ നല്ലവണ്ണം പിടിക്കാറില്ല എന്നുള്ളത് അധിക പേരുടെയും വിഷമമാണ്,അപ്പൊ നമ്മൾ ഇന്ന് തെങ്ങിൽ എങ്ങനെ നല്ലവണ്ണം തേങ്ങാ പിടിപ്പിക്കാം എന്നതിനെ പറ്റി  പറഞ്ഞു തരാം.


ഇവിടെ ഇപ്പൊ പറഞ്ഞു തരുന്നത് നമ്മുടെ പാലക്കാട് ചെയ്യുന്ന ഒരു വിദ്യയാണ്,ഇതുമൂലം നമ്മൾ എല്ലാ കാലത്തും പ്രതേകിച്ചു ഈ ചൂട് കാലത്തും നമ്മൾക്കു തെങ്ങിൽ നിറച്ചു തേങ്ങാ ഉണ്ടാകും.അപ്പൊ അതിനായി നമുക് എന്തു ചെയ്യാം എന്ന് നമുക്ക് നോകാം,ഇത് നമ്മൾ അഴ്ചയിൽ രണ്ട് ദിവസം അല്ലെങ്കിൽ ഒരു ദിവസം ചെയ്താൽ മതി,അപ്പൊ നമ്മുക് ഇത് എങ്ങനെ എന്ന നോകാം.

അതിനായി നമ്മൾ കുറച്ചു കപ്പലണ്ടി എടുത്തിട്ടുണ്ട് ഇത് അഴ്ചയിൽ ഒരു ദിവസം ദിവസം ചെയ്താൽ മതി,അത്യം കപ്പലണ്ടി പൊടിച്ച്ചെടുക്കുക ,കപ്പലാന്ടയിൽ ഒരുപാട് ഗുണങ്ങൾ ഉണ്ട്, അതെ പോലെ കഞ്ഞിവെള്ളം എടുക്കുക ,അതേപോലെ ചാണകം ,അല്ലെങ്കിൽ ആട്ടിൻ കാഷ്ടം,കോഴി കാഷ്ടം,ഇതിൽ ഏതെങ്കിലും  ഒന്ന് എടുക്കുക.

എന്നിട്ട് നമ്മൾ പൊടിച്ച കപ്പലണ്ടി കഞ്ഞിവെള്ളത്തിൽ ഇടുക,എന്നിട്ട് അതിലേക് ചാണകം ഇടുക ,ചാണകം എത്ര വേണം എന്ന നിങ്ങൾ താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് അതിൽ കാണുക,എന്നിട്ട് നല്ലവണ്ണം മിക്സ് ചെയ്യുക, നമ്മൾ എപ്പോളും അതിന്റെ വേരിന് ക്ഷതം ഏൽക്കാതെ നമ്മൾ അതിനെ ഒഴിച്ച് കൊടുക്കണം,നമ്മൾ ചെയ്യുന്ന ഈ ഒരു മരുന്ന് വളരെ നല്ലതാണ്,അല്ലാതെ മറ്റുള്ള വളം നമ്മൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലതാൺ ഈ നാച്ചുറൽ മരുന്ന്.

Read More:ഒരു അല്ലി വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം ഒരാഴ്ചകൊണ്ട്

/> അപ്പൊ നിങ്ങളെല്ലാവരും ഇത് നിങ്ങളുടെ വീട്ടിൽ ചെയ്യണം,കാരണം നമുക് നമ്മുടെ തെങ് കൊണ്ട് നല്ല തേങ്ങാ ലഭിക്കും,ഇത് എങ്ങനെ ഉണ്ടാകും എന്ന് മനസ്സിലാക്കൻ താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് അത് ഒന്ന് കണ്ടു മനസ്സിലാകുക.

കൊടുത്താൽ വിവരങ്ങൾക് വീഡിയോ കാണുക.


നിങ്ങൾക് ഇത് ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് നിങ്ങൾ ഇതിനെ ഷെയർ ചെയ്യുക,അതേപോലെ എ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക,

Post a Comment

Previous Post Next Post