ഒരു അല്ലി വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം ഒരാഴ്ചകൊണ്ട്

വെളുത്തുള്ളി ഇനി വീട്ടിൽ തന്നെ


ഇന്ന് നാം പഠിക്കുന്നത് നമുക് വളരെ എളുപ്പത്തിൽ വെളുത്തുള്ളി കൃഷി എങ്ങനെ വീട്ടിൽ ചെയ്യാൻ എന്നാണ് ,വെളുത്തുള്ളി എന്ന്  ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് പലതിനും മരുന്നാണ്, ഇത്പോലൊത്ത  കൃഷികൾ നമ്മൾ വീട്ടിൽ തന്നെ ഉണ്ടാക്കിയാൽ നമ്മുക് ആരോഗ്യവും സൂക്ഷിക്കാം,വെളുത്തുള്ളിയിൽ ഉള്ള ഏറ്റവും വലിയൊരു മരുന്നാണ് അതായത് ലൈംഗിക ശക്തി കുറവുള്ള ആളുകൾക് ലൈംഗിക ശക്തി  കൂടാൻ വെളുത്തുള്ളി കഴിക്കൽ വളരെ നല്ലതും ലൈംഗിക ശക്തി കൂടുന്നതുമാണ്.

വെളുത്തുള്ളി കൃഷി വീട്ടിൽ എങ്ങനെ ചെയ്യാം?

ഓട് കൂട് വെളുത്തുള്ളി എടുക്കുക ഒരു ഗ്ലാസ് എടുക്കുക എന്നിട് ആൻ=ത്തിൽ കുറച്ചു വെള്ളം ഒഴിക്കുക ,വെള്ളത്തിൽ മുഴുവനായും മുങ്ങാന് പാടില്ല ,അതിനെ വ്യക്തമായി വിവരിക്കുന്ന ഒരു വീഡിയോ താഴെ കൊടുക്കുന്നുണ്ട് അത് കണ്ട നിങ്ങൾ പ്രാക്ടിക്കൽ അയി മനസ്സിലാകുക 


എന്നിട്ട്  ഒരു ദിവസം കഴിയുമ്പോൾ ചെറുതായിട്ട് ഒന്ന് അതിന്റെ മോൾ വശത്തുള്ള തൊലി ഒന്ന് മാറ്റികൊടുക്കുക, അങ്ങനെ 3 ദിവസം തന്നെ അത് വേര് വന്നതെയി നിങ്ങൾക് കാണാൻ സാധിക്കും ,വെള്ളം മാറ്റേണ്ട ആവശ്യമില്ല ,സൂര്യ പ്രകശം ഇല്ലെങ്കിലും പ്രശ്‌നമില്ല ,വീടിന്റെ ഉള്ളിൽ തന്നെവെച്ചാൽ മതിയാകും ,10 ദിവസം ആകുമ്പോൾ നല്ലോണം വലുതാകും ,വെള്ളം കുറഞ്ഞാൽ മാത്രം കുറച്ചു ഒഴിച്ചാല് മതി,,ഉള്ളിയുടെ മുകളിൽ തൊലി ഒന്ന് മാറ്റികൊടുക്കണം.

ഇങ്ങനെ ചെയ്താൽ നമുക് വീട്ടിൽ തന്നെ വെളുത്തുള്ളി കൃഷി ചെയ്യാൻ പാട്ടും ,അപ്പോൾ ഇതിനെ പറ്റി വിവരിക്കുന്ന ഒരു വീഡിയോ താഴെ കൊടുക്കുന്നുണ്ട്  നിങ്ങൾ അവിടെ അതിനെ പൂർണമായും  കണ്ടു മനസ്സിലാകുക 

വീഡിയോ കാണാൻ എവിടെ ക്ലിക്ക് ചെയ്യുക 




വീഡിയോ കണ്ടതിന് ശേഷം നിങ്ങൾക് ഇത് ഉപകരപ്രദമാണ് എന്ന തോണുന്നുണ്ടെങ്കിൽ  നിങ്ങൾ മറ്റുള്ളവർക് ഷെയർ ചെയ്യുക അതെ പോലെ ആ  ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post