വീട്ടിലെ അഴുക്കുള്ള മിക്സി എളുപ്പത്തിൽ പുതുപുത്തനാകാം



മിക്സി എളുപ്പത്തിൽ പുതുപുത്തനാക്കാം,


നമ്മളെല്ലാവരും വീട്ടിൽ മിക്സി ഉപയോഗിക്കുന്ന ആളുകളാണ്, പക്ഷെ നമ്മുടെ മിക്സി ഒരുപാട് ഉപയോഗിച്ചാൽ അതിൽ ഒരുപാട് കറകൾ,മറ്റു അഴുക്കുകളും ബാക്കിയാകും,അത് നമുക് വലിയൊരു അറപ്പാണ് ഉണ്ടാക്കുന്നത്, അത്കൊണ്ട് തന്നെ നമ്മുക് നമ്മുടെ എംമിക്സികൾ അഴുക്ക് പിടിച്ചാൽ എങ്ങനെ അത് ഇല്ലാതാക്കി നമ്മുടെ മിക്സിനെ മിനുക്കാം എന്ന് നോകാം.

നമ്മുടെ വീട്ടിലെ മിക്സി എങ്ങനെ പുതുപുത്തനാക്കി എടുക്കാം? അത്യമായി തന്നെ നിങ്ങളോട് പറയാനുള്ളത് ഒരിക്കലും ഇത് പ്ലഗിൽ കുത്തി ചെയ്യാൻ ശ്രമിക്കരുത് അത് പ്രതേകം ശ്രദ്ധിക്കണം.

ക്ലീൻ ചെയ്യാൻ ആവശ്യമായ സാധനങ്ങൾ 

Baking Soda

lemon 

Dishwash 

ഇത് ക്ലീൻ ചെയ്യാൻ ആവശ്യമായത് ഈ 3 സാധനങ്ങളാണ് ,അപ്പൊ അത്യം ഇതിലേക്കു നമ്മൾ മൊത്തം ബേക്കിംഗ് സോഡാ ആഡ് ചെയ്യണം,ഒന്ന് കുതിർന്ന കിട്ടുന്നത് വരെ അതിൽ വെക്കണം,എന്നിട് അതിലേക് ഡിഷ്വാഷ് ഒഴിച്ചു കൊടുക്കുക,നമ്മൾ ഈ ഡിഷ്വാഷ് പൊഴിക്കുന്നത് അതിലുള്ള മെഴുക്ക് എല്ലാം പൂവൻ വേണ്ടിയാണ്,എന്നിട്ട് അതിലേക് ചെറുനാരങ്ങാ പിഴഞ്ഞു കൊടുക്കാം,എന്നിട്ട് അതെല്ലാം കൂടെ ഒന്ന് നന്നായി മിക്സ് ചെയ്ത വെക്കുക.അങ്ങനെ ഏകദേശം 10 മിനിറ്റ വെക്കുക,ആ സമയത്തിൽ അഴുക്കൊക്കെ ഇളകി കറക്റ്റ് ആയിട്ടുണ്ടാകും.





അങ്ങനെ 10 മിന്റ് കഴിഞ്ഞ ശേഷം നന്നായി തേച്ചു നോക്കിയാൽ നമ്മുടെ മിക്സി മിനുക്കം വന്നിട്ടുണ്ടാകും,അപ്പൊ താഴെ ഒരു വീഡിയോ ആഡ് ചെയ്യുന്നുണ്ട് അത് നിങ്ങൾ കാണുക നമ്മൾ ഇങ്ങനെ ചെയ്യമ്പോൾ ഉണ്ടായ മാറ്റം നിങ്ങൾക് മനസ്സിലാകും.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക 



വീഡിയോ നിങ്ങൾക് ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുക്കാർക് ഷെയർ ചെയ്യക ,അതേപോലെ തന്നെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.


Post a Comment

Previous Post Next Post