അമേരിക്കയിലെ ഒരു മലയാളി നഴ്‌സ്‌ പറയുന്നത് !

അമേരിക്കയിലെ നഴ്സിന്റെ  ഞെട്ടിപ്പിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് 

COVID ലോകമാകെ പ്രയാസത്തിലാക്കിയെങ്കിലും ഇന്ന് ഏറ്റുവും അതികം നാശങ്ങൾ വന്നിട്ടുള്ളതും,പ്രശ്നം ഇതുവരെ പരിഹരിക്കാത്തതും ഒരേ ഒരു നാട്ടിലാണ് അത്  ലോകത്ത് താനേ  വളരെ അതികം ശക്തനായ ഒരു രാജ്യം അമേരിക്ക.



Read more  :മരുന്ന് തന്നില്ലെങ്കിൽ പകരം വീട്ടും:ഡൊണാൾഡ് ട്രൂമ്പ്,ഇന്ത്യക് മുന്നറിയിപ്

അമേരിക്കയിൽ കൊറോണ മൂലം ഒരുപാട് ആളുകൾ ഇതോടെ മരിച്ചു കഴിഞ്ഞു, അത്ഭുതം എന്തെന്ന് ചോദിച്ചാൽ ഇതുവരെ ഒരു മരുന്ന് പോലും കോര്ണക് അമേരിക്ക എന്ന രാജ്യം കണ്ട പിടിച്ചിട്ടില്ല,അതിലുപരി നമുക്കൊക്കെ അറിയുന്ന വിഷയമാണ് ഇന്നലെ കോറോണക് മരുന്ന് അയച്ചു തരണം എന്ന് അമേരിക്ക നമ്മുടെ രാജ്യത്തോട് ആവശ്യപ്പെട്ടു,അതിന് ഇന്ത്യ പ്രതികരിച്ചില്ല അതിനെ തുടർന് ട്രൂമ്പ് നമ്മുടെ രാജ്യത്തിന് ഭീഷണി നൽകുകയും ചെയ്തു,ഇപ്പോൾ ഇതാ അമേരിക്കയുടെ കൊറോണ ഭീകരത വിവരിക്കുന്ന മറ്റൊരു ഓഡിയോ ക്ലിപ്പ് കോടി വന്നിട്ടുണ്ട്,ആ വോയിസ് ക്ലിപ്പ് ഒന്ന് കേട്ടുനോക്കൂ നന്നേരം മൺസിലാകും അമേരിക്ക ഇത് വരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല മാത്രമല്ല ഒരുപാട് ആളുകൾ ഇതോടെ മരിച്ചു കഴിഞ്ഞു.

ആ വോയിസ് ക്ലിപ്പ് കേൾക്കുക 


ഈ വിവരം നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക് എത്തിച്ചു കൊടുക്കുക.

Post a Comment

Previous Post Next Post