കളിക്കരുത് ഈ ഗെയിമുകളെ ഒരിക്കലും നിങ്ങൾ

ആരും ഒരിക്കലും കളിക്കാൻ പാടില്ലാത്ത 5 ഗെയിം 


ഇത് പിശാചിന്റെ സാന്നിധ്യമുള്ള ഗെയിം ആൺ 



ഈ അസാധരണ ലോകത്ത് പേടിപ്പിക്കുന്ന തരത്തിൽ പല ഗെയിംസ് അതേപോലെ ആചാരങ്ങളുമുണ്ട്, ഓജോ ബോര്ഡിനെ കുറിച്ചും,ബ്ലഡ് മേരി കഥാകളൊക്കെ നമ്മൾ കൊറേ കേട്ടിട്ടില്ലേ,അതൊക്കെ മാത്രമല്ല വേറെ പ്ലേ പേടിപ്പിക്കുന്ന ഒരിക്കലൂം കളിയ്ക്കാൻ പാടില്ലാത്ത ഗെയിംസ് ലോകത്തുണ്ട്, അതിലെ 5 എണ്ണം നമുക് പരിചയപ്പെടാം.


5.Elevator To Other World കൊറിയയിൽ കണ്ടുപിടിച്ച ഒരു ഭീതിപ്പെടുത്തുന്ന ഗെയിം ആണിത്,ഇത് കളിക്കാൻ തുടങ്ങുമ്പോൾ അത് നിങ്ങളെ വേറെ ഒരു ലോകത്തേക് കൊണ്ട് പോകുമെന്നാണ് പറയുന്നത്,ഈ  ഗേമിൽ പത്ത് നിലയുള്ള ഒരു കെട്ടിടം നിങ്ങൾക് വേണ്ടതുണ്ട്,ശേഷം നിങ്ങൾ അതിലെ Elevator ൽ കയറിയാൽ നിങ്ങൾ തീർത്തും ഒറ്റക്കാണ്,അതിൽ കയറിയാൽ  പിന്നെ നിങ്ങൾക് 4,6,10,5, എന്നി നിലകളിൽ മാത്രമേ ഇറങ്ങാൻ സാധിക്കും. അഞ്ചാം നിലയിൽ ഒരു സ്ത്രീ നിങ്ങളെ കൂടെക്കൂടും,അവിടേക്കു പോവുകയാണെന്ന് ആ സ്ത്രീ ചോദിക്കും,എന്നാൽ നിങ്ങൾ തീർത്തും ഒന്നും പറയാൻ പാടില്ല,അതിന് ശേഷം ആ elevator പത്താം നിലയിലേക്കു പോകും അവിടെന്ന് നിങ്ങൾ ഗ്രൗണ്ട് ഫ്‌ളൂരിലേക് പോകുന്നതിന് പകരം വേറെ ഒരു ലോകത്താണ് എത്തുന്നത്,അവിടെന്ന് നിങ്ങള്കണ് തിരിച്ചു വരാനും സാധിക്കും എന്നാൽ കഥകൾ പറയുന്നത് ആ സ്ത്രീയോട് സമ്സരിച്ചാ ആരും ഇന്ന് ജീവനോടെ ഇല്ല എന്നാണ്.

Read More:ലോകത്തിലെ അറിയപ്പെട്ട 5 കള്ളന്മാർ

4.3 King Ritual ഇത് വേറെ ഒരു അതിശയിപ്പിക്കുന്ന ഗെയിം ആൺ,ഈ ഗെയിം കളിക്കേണ്ടത് വലിയ മുറിയിലാണ്,ഇവിടെ ഒരു വെളിച്ചവും ഉണ്ടാവാൻ പാടില്ല,നിങ്ങളുടെ ചെറുപ്പ കാലത്തെ എന്തെങ്കിലും സാധനങ്ങൾ,2 കണ്ണാടി,ഒരു മെഴുകി തിരി,മൂന്ന് കസേര ഇതൊക്കെയാണ് ഈ ഗെയിം കളിയ്ക്കാൻ വേണടത്,ഈ കാര്യങ്ങൾ എല്ലാം ചെയ്‌തു കഴിഞ് നിങ്ങൾക് ആ മുറി വിട്ടു ഇറങ്ങാം,എന്നിട്ട് നിങ്ങളുടെ സ്വന്തം മുറിയിൽ പോയി കിടക്കണം,എന്നിട്ട് വെളുപ്പിന് 3.30 ണ് എഴുനേറ്റ് നിങ്ങൾ ആ മുറിയിലേക് പോകണം,അവിടെ നിങ്ങൾ വെച്ച എല്ലാ സാധനങ്ങളും അവിടെ ഉണ്ടെങ്കിൽ നിങ്ങൾക് ഈ ഗെയിം കളിക്കാനകും,


3.Ouija Board ഇങ്ങനെയുള്ള കഗെയിം കളിൽ ഫേമസ് ആയി നിൽക്കുന്ന ഒരു ഗെയിം ആൺ ഓജോ ബോർഡ്,കൊറേ അക്കങ്ങളും,അക്ഷരങ്ങളും,ഉള്ള ഒരു ബോർഡ് ,ഈ ബോര്ഡിനെ കുറിച്ച പറയുന്നത് ഈ ബോര്ഡിന് മറ്റു ശക്തികളെ ആകർഷികാനുള്ള കഴിവുണ്ടെന്നാണ്,പറന്നോമൽ ആക്ടിവിറ്റിനെ പറ്റി റിസർച് ചെയ്‌യുന്ന ആളുകൾ പറയുന്നത് നിങ്ങൾ ഈ ബോർഡ് ഒരിക്കലൂം ഉപയോഗിക്കരുത് എന്നാണ്.നമുക് അറിയാത്ത പ്ലേ കാര്യങ്ങളുടെ വാതിലാണിത്,ഒരിക്കൽ ഒരാളുടെ സാന്നിധ്യം ഉറപ്പായാൽ അയാളോട് തെളിവ് ചോദിക്കരുത് എന്നാണ്,അങ്ങനെ ചെയ്താൽ അത് പൈൻ നിങ്ങളെ വിട്ടുപോകില്ല എന്നാണ് പറയപ്പെടുന്നത്.

Read More:ദുബായ് സെൻട്രൽ ജൈലിലെ സ്ത്രീകളെ ഒന്നു കണ്ടു നോക്കു !

2.One Man Hide And Seek ജപ്പാനിലാണ് ഈ ഗെയിം രൂപം കൊണ്ടത്,ആത്മാവിനെ കുടിയിരുത്തിയ ഒരു പാവയുടെ കൂടെ ഹൈഡ് ആൻഡ് സീക് കളിക്കണം,അതിനായി ഒരു പാവയുടെ അടുത്തുള്ള സാധനങ്ങളെല്ലാം നിങ്ങൾ എടുത്തു കളയണം,എന്നിട്ട് അതിനകത്ത് അരി കൊണ്ട് നിറയ്ക്കണം,എന്നിട്ട് ചുവന്ന നൂൽ കൊണ്ട് തുണ്ണണം,അതിന് ശേഷാണ് അതിനെ വെള്ളത്തിൽ മുക്കി വെക്കേണ്ടത്, അതിന് ശേഷം വീട്ടിലെ വെളിച്ചമെല്ലാം അണച്ച് നിങ്ങൾക് വായയിൽ ഉപ്പ് വെള്ളം നിറക്കണം,എന്നിട്ട് ആ പാവയുടെ അടുത്ത പോകണം,അന്നേരം ആ പാവയെ നിങ്ങൾക് അവിടെ കാണാൻ കഴിയുകയില്ല,പിന്നെ നിങ്ങൾ ആ പവയെ കണ്ടു പിടിക്കണം.


1.Closet Game ഇതാണ് ശെരിക്കും പേടിപ്പിക്കുന്ന ഗെയിം,കാരണം ഇവിടെ നിങ്ങൾ വേറെ ഒരു ശക്തിയെ വരുത്തുകയല്ല,പകരം ശെരിക്കും ഒരു പിശാചിനെ വിളിച്ചു വരുത്തുകയാണ് ,അത്യം നിങ്ങൾ ഒരു മെഴുകി തിരി കത്തിച്ചു വെക്കുക അന്നേരം ആരോ അവിടെ വരും ഷോ മി ദി ളൈറ് എന്ന് പറയും,അന്നേരം തന്നെ ആ മെഴുകുതിരി കത്തിക്കണം അല്ലത്ത പക്ഷം നിങ്ങളെ ആ പിശാചി വേറെ ഒരു ലോകത്തേക് കൊണ്ടുപോകുന്നതാണ്.

b>ഇതിനിടെ വീഡിയോ കാണുക.






നിങ്ങൾക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക.

Join Whatsapp Group:Click Here

Post a Comment

Previous Post Next Post