ശവപ്പട്ടയുമായി ഡാൻസ് കളിക്കുന്ന വീരന്മാർ ആർ ?

ശവപെട്ടിയുമായി ഡാൻസ് കളിക്കുന്ന ഇവർ ആരാണ്?ശവപ്പെട്ടിയിൽ മൃതദേഹം ഉണ്ടോ?

ASTRONOMIA ഇതിനെ പറ്റി മനസ്സിലാകാം 



ലോകം മുഴുവനും കോറോണയുടെ ഭീതിയിലായ സമയത്തും ലോകത്ത്തെ മുഴുവനും ചിരിപ്പിച്ച ഒരു സംഭവമുണ്ട്,അതായത് ASTRONOMÍA ഒരു ശവപെട്ടിയുമായി ഡാൻസ് കളിക്കുന്നവർ അതും കോട്ടും സൂട്ട് ഇട്ടുകൊണ്ട്, ഇതിനോടകം ലോകം മുഴുവനും വൈറൽ ആയിട്ടുള്ള ഒന്നാണ് ഇത്,എന്തെങ്കിലും ഒരു ദുരന്തം സംഭവിച്ച ഉടനെ, അല്ലെങ്കിൽ  എന്തെങ്കിലും സംഭവിക്കും എന്ന്  ഉറപ്പായാൽ ഇവർ ഈ ശവപ്പെട്ടി കൊണ്ടിറങ്ങും,ഈ ഒരു രംഗം ഒരു തമാശ രീതിയിൽ ഉപയോഗിച്ചിരിക്കുന്നു.അപ്പൊ ആരാണ് ഇവർ? ആ ശവപെട്ടയിൽ ബോഡി ഉണ്ടോ?  എന്തിനാണ് ഇവർ ശവപെട്ടിയുമായി  കളിക്കുന്നത്,എല്ലാം നമ്മൾക്കു മനസ്സിലാകാം.


2020 ൽ ട്രെൻഡിങ് ആയി മാറിയ ഒരു മെമോ ആണിത്,ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇതുപോലെ സ്വീകരിച്ച മറ്റൊരു വീഡിയോ ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല,നമ്മളിൽ പലരും വിചാരിച്ചിരിക്കുന്നത് ഈ ഒരു വീഡിയോ വെറും ഒരു തമാശക് വേണ്ടി ചെയ്തത് എന്നാണ്,എന്നാൽ അങ്ങനെയല്ല ഇത് യാഥാർത്യമാണ്,ഈ കാണുന്ന ശവപ്പെട്ടിയുടെ ഉള്ളിൽ ഒരു ഒർജിനൽ മൃതദേഹമുണ്ട് അത് വെച്ചാണ് ഇവർ ഡാൻസ് കളിക്കുന്നത്.



നമ്മൾ ഈ കാണുന്നത് സൗത്ത് ആഫ്രിക്കളയിലെ  ഖാനയിലെ ഒരു ശവസംസ്കാര പരിവാടിയാണിത്,അവിടെ മരിച്ച ആളെ അടക്കം ചെയ്യലും,ബാക്കി ഉള്ള എല്ലാ ചടങ്ങുകളും നമ്മുടെ നാട്ടിൽ നിന്ന് വളരെ വ്യത്യസ്തമാണ്,അത് ഇവിടെത്തെ ഒരു സംസ്കാരമാണ്,ഇത് നമ്മൾ  വിചാരിക്കുന്നത് പോലെ ഒരു കോമഡി അല്ല ഇത് ഒരു വിചിത്രമായുള്ള ഒരു സംസ്കാരമാണ്.

2015 ലാണ് ഇവർ അത്യമായിട്ട് ഇതിന്റെ ഒരു വീഡിയോ വരുന്നത്-2017 ൽ BBC  ആഫ്രിക്ക ഇതിന്റെ ഡോക്യൂമെന്ററി തയ്യാറാക്കിയത്,ആ ഒരു വീഡിയോ ആൺ ഇപ്പൊ 2020 ൽ ട്രെൻഡിങ് അയി ഓടുന്നത്,ഇവർ ഔദോഗികമായിട്ട് ശവസംസ്കാരത്തിന് നേതൃത്വം വഹിക്കുന്ന ഒരു സംഘമാണ്.



ഇതിന്റെ വീഡിയോ കാണുക.



നിങ്ങൾക് ഇഷ്ടമായെങ്കിൽ ഈ ഷെയർ ചെയ്യുക, മാത്രമല്ല നിങ്ങൾ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Join Whatsapp Group:Click Here


Post a Comment

Previous Post Next Post