ഇത് പഠിച്ചാൽ ഭാര്യമാർ നമ്മളെ സ്നേഹിക്കും

സ്ത്രീകൾ കേൾക്കാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ 

Things Girls Want To Hear from a Boy 


കുടുംബ ജീവിത വളരെ സന്തോസത്തോടെ കൂടി പോവണം എന്ന് ആളുകളാണ് എല്ലാവരും.കുടുംബത്തിൽ രണ്ട ഭാഗത്തിൽ നിന്ന് വരുന്ന ആളുകളായത് കൊണ്ട് അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ടാവും,പക്ഷെ അതിരെയും സാഹചര്യത്തിൽ സന്തോഷത്തോടെ പോവാൻ സ്ത്രീകളെ സന്തോഷിപ്പിക്കാൻ പറ്റുന്ന വഴികൾ എന്നതാണെന്ന് പലപ്പോളും പുരുഷന്മാർക്കു അറിയാനില്ല,കാരണം ചിലപ്പോൾ സ്ത്രീ മനശ്ശാസ്ത്രത്തെ കുറിച്ച അറിയണം എന്നില്ല,അത് കൊണ്ട് തന്നെ സ്ത്രീകള കേൾക്കാൻ ആഗ്രഹിക്കുന്ന കുറച്ചു  കാര്യങ്ങളുണ്ട് അത് ശ്രദ്ധിച്ചാൽ തീർച്ചയായും അവരുടെ മനസ്സിനെ നമ്മളിലേക് അടുപ്പിയ്ക്കാൻ കഴിയും.


 അതിൽ പെട്ടതാണ് നമ്മൾ എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ നീ ബുദ്ധിമതിയാണ്, നിനക്കു ഇത് സാധിക്കും,ഇങ്ങനെയൊക്കെ പറയുമ്പോൾ തീർച്ചയായും ആ ഒരു കാര്യം കേള്കുന്നതോട് തെന്നെ അവൾക്കൊരു ആത്മബന്ധം കൂടുകയാണ് ചെയ്യുന്നത് എന്റെ ഭർത്താവിന്റെ വിഷയത്തിൽ കാര്യങ്ങൾ നോക ഞാൻ പറ്റിയവളാണല്ലോ എന്ന ഒരു ഫീലിംഗ് ഉണ്ടാകും.


Read More:5 ലക്ഷത്തിന് 2 ബെഡ്‌റൂമുള്ള ഒരു വീട് നിർമിക്കാം

രണ്ടാമത്തെ വഴിയാണ് തന്റെ ഭാര്യയുടെ സൗന്ധര്യത്തെ കുറിച്ച്  പ്രശംസിക്കുക എന്നുള്ളത്, ഇങ്ങനെ പറയുക എന്നുള്ളത് ഒരു പുരുഷനിൽ നിന്ന് സ്ത്രീ കേൾക്കാൻ ആഗ്രഹിക്കുന്നതാണ്.മൂന്നാമത്തേത് നാം അവരുടെ പൊസിഷൻ ഏറ്റെടുക്കുക അതായത് നീ എനിക്ക് വേണ്ടപെട്ടവളാണ്,നീ എന്റെ കാര്യങ്ങളിൽ ഇടപെടുന്നത് എനിക്ക് സന്തോഷമുണ്ട്,എന്ന ഒരു സ്ഥാനം വെച്ച് കൊടുക്കുന്നത് സ്ത്രീയെ അനുബന്ധിച്ച് വലിയൊരു വിഷയമാണ്.


മറ്റൊരു വിഷയം സഹാനുഭൂതിയാണ് ഏതെങ്കിലും തരത്തിലുള്ള വൈകാരികമായ പ്രയാസമുണ്ടാകുമ്പോൾ വിഷമം ഉണ്ടാകുമ്പോൾ അവളുടെ ആ ഒരു ഫീലിംഗിലേക് പുരുഷനും കൂടി പങ്കാളികളാവുക എന്നതാണ്,അല്ലാതെ നിന്ടെ ഇപ്പോള് ഇതൊരു പാട്ടാണ്,ഇത് എപ്പോളാ ഒന്ന് നിറുത്തുന്നത് എന്ന് പറയാതെ,നിന്ടെ വിഷമം എന്റെയും വിഷമാണ് എന്ന് അവളെ ബോധ്യപ്പെടുത്തണം.

കൊടുത്താൽ വിവരങ്ങൾക് വീഡിയോ കാണുക.




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക.,അതേപോലെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Join Whatsapp Group:Click here

Post a Comment

Previous Post Next Post