ഇന്ത്യൻ റെയിൽവേ തൊഴിൽ അവസരം സാലറി 44900 വരെ

Job in Indian Railway ഇന്ത്യൻ റെയിൽവേ തൊഴിൽ അവസരം 

ഇന്റർവ്യൂ ഫോണിൽ, ശമ്പളം പാക്കേജെ 44900 വരെ 


ഇന്ത്യൻ റെയ്ൽവേയിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്കു ഒരു സുവർണാവസരം,ഈ ലോക്കഡോൺ കാലത്ത് ജോലികളിക്കാതെ വിഷമിക്കുമ്പോൾ ഒരു സന്തോഷവാർത്ത,ഈ ജോലിക് ഇന്റർവ്യൂ ഫോൺ വഴി,പത്തം ക്ലാസ് മുതലുള്ള ആർക്കും ഈ ജോലിക് അപേക്ഷിക്കാം. സൗത്തേൺ റയിൽവേയാണ് കോൺട്രാക്ട് ബേസിൽ ആളുകളെ സ്വീകരിക്കുന്നത്,കൂടുതൽ വിവരങ്ങൾ അറിയുക.



Vacancies 

Nursing superintendent-110    Salary-44900

psychotherapist -3 vacancy    Salary-35400

Dietitian  -2  vacancy      salary-44900

Skilled Electronics Technician -2 vacancy  salary-29200

Hospital Attendant  -68 vacancy    Salary  18000[20 vacancy for female]

Lab assistant Gr,2   - 4 vacancy   salary  21700

Radiographer  - 4 vacancy   salary -29700


Last date to apply -20-4-2020 

 നിങ്ങൾക് ഈ പറയപ്പെട്ട ജോബുകൾക് അപ്ലൈ ചെയ്യാൻ പ്രതേക ഫീസ് ഒന്നുമില്ല അത്കൊണ്ട് തന്നെ എല്ലാവരും ഒന്ന് അപ്ലൈ ചെയ്യുക ജസ്റ്റ് ഒരു ഗൂഗിൾ ഫോം ഫിൽ ചെയ്താൽ മതി.


Interview on phone


Apply for  Railway Job :Click here


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക



നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,അതേപോലെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Join Whatsapp Group:Click Here

Post a Comment

Previous Post Next Post