പ്രവാസികൾക് ധനസഹായം 1000 മുതൽ 10000 വരെ ലഭിക്കും

പ്രവാസികൾക്കു സന്തോഷ വാർത്ത, ധനസഹായം ലഭിക്കും 


നിലവിൽ നാട്ടിൽ ഉള്ളവർക്കു ഏറെ ആശ്വാസം 


പ്രവാസികൾക്കൊരു സന്തോഷ വാർത്ത,ലോക്കഡോൺ മൂലം കടുത്ത ആശങ്കയിലും അതേപോലെ തന്നെ സാമ്പത്തിക പ്രതിസന്ധിയിലുമാണ് നമ്മുടെ പ്രിയപ്പെട്ട പ്രവാസികൾ,അത് കൊണ്ട് തന്നെ അടിയന്തര ധനസഹായം നൽകാൻ വേണ്ടി നമ്മുടെ കേരള സർക്കാർ തീരുമാനിച്ചു,ആർക്കൊക്കെ എത്ര രൂപ വെച്ച് ലഭിക്കും എന്നും,എങ്ങനെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്നും,എപ്പോഴാണ് അപേക്ഷ കൊടുക്കേണ്ടത് എന്നും നമുക് മനസ്സിലാകാം.


ആർക്കൊക്കെ ലഭിക്കും ? എത്ര രൂപ ലഭിക്കും ?


സർക്കാരിന്റെ ധനസഹായം ലഭിക്കുന്ന ഒന്നാമത്തെ വിഭാഗം ആളുകൾ കേരളം പ്രവാസി ക്ഷേമ നിധി ബോർഡിൽ അംഗങ്ങളായി,അവർക്കു പെൻഷൻ കിട്ടുന്ന  ആളുകൾക്കു 1000 രൂപ വെച്ച് ഒരു തവണ ധനസഹായം ലഭിക്കും.

രണ്ടാമത്തെ വിഭാഗം ആളുകൾ കേരളം പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗംങ്ങളായ ആളുകൾക്കു കൊറോണ ബാധിച്ചിട്ടുണ്ടെങ്കിൽ അവര്ക് 10000 രൂപ വെച്ചു അടിയന്തര ധനസഹായം ലഭിക്കും.


മൂന്നാമത്തെ വിഭാഗം 1/ 1/ 2020 അതായത് ജനവരി മാസമോ അല്ലെങ്കിൽ അതിന് ശേഷമോ വാലിഡ്‌ പാസ്പോര്ട്ട് ഇരിക്കെ,അതേപോലെ തന്നെ വാലിഡ്‌ വിസ ഇരിക്കെ,അല്ലെങ്കിൽ വിസയുടെ വാലിഡ്‌ കഴിഞ് നാട്ടിൽ വന്ന ആളുകൾ ഇവർക്കൊക്കെ 5000 രൂപ വെച്ച് ധനസഹായം ലഭിക്കും.

അതേപോലെ നാലാമത്തത്തെ വിഭാഗം സ്വാന്തന പദ്ധതിയിലെ രോഗങ്ങളുടെ ലിസ്റ്റ് കോവിഡ് 19 ഉൾപ്പെടുത്തി അതിൽ പോസിറ്റിവ് ആയ പ്രവാസികൾ അങ്ങനെയുള്ള എല്ലാ പ്രവാസികൾക്കും 10000 രൂപ ധനസഹായം ലഭിക്കും.രണ്ടു ദിവസം കഴിഞ്ഞാൽ ഈ സൈറ്റിൽ അപേക്ഷ കൊടുക്കേണ്ട ലിങ്ക് വരും.


എങ്ങനെ അപേക്ഷിക്കാം?


ഓൺലൈൻ വഴിയാണ് അപേക്ഷ കൊടുക്കേണ്ടത്,ഓഫ്‌ലൈൻ വഴി അപേക്ഷ കൊടുക്കേണ്ടതില്ല,നമ്മൾ norcarules ന്റെ വെബ്‌സൈറ്റിൽ പോയി അപേക്ഷിക്കാം, നിലവിൽ ഒരുപാട് ഫാക്ട് ന്യൂസുകൾ വരുന്നുണ്ട്, നമ്മൾ ഡയറക്റ്റ് norcaroots ഓഫീസിൽ പോയിട്ട് അവിടെ കൊടുക്കണം എന്ന് പറയുന്നുണ്ട് പക്ഷെ അതിന്റെ ആവശ്യമില്ല.

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക.

Join Whatsapp Group:Click here

Post a Comment

Previous Post Next Post