കാസറഗോഡ് മെഡിക്കൽ കോളേജ് 273 ഒഴിവുകളിലേക് ഉടൻ നിയമനം

കാസറഗോഡ് മെഡിക്കൽ കോളേജ് 273 ഒഴിവുകളിലേക് ഉടൻ നിയമനം 


50 % ഉടൻ നിയമനം ഉണ്ടായിരിക്കും 



കേരള മന്ത്രിസഭാ  യോഗത്തിൽ  കാസറഗോഡ് സർക്കാർ മെഡിക്കൽ കോളേജ് യഥാർത്യ മാകുന്നതിന് 273 പുതിയ തസ്തികകൾ ശ്രഷ്ടിക്കാൻ തീരുമാനിച്ചിട്ടുണ്ട്,അപ്പൊ ഏതെല്ലാം തസ്തികകളാണ് നിയമനം നടത്തുന്നത്,അത്പോലെ അതിന്റെ 50% നിയമനം ഉടൻ നടത്തും എന്നക്കെ അറിയിച്ചിരുന്നു,അപ്പൊ അതിനെ പറ്റി മനസ്സിലാകാം.അതേപോലെ ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ നിങ്ങൾക് അറിയിക്കാം.


ഇപ്പോൾ കാസർഗോഡ് മെഡിക്കൽ കോളേജിൽ 300 കിടക്കകളോട് കൂടിയ 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം Op IP7  കൂടിയ ആശുപത്രി പ്രവർത്തന ശ്രമിക്കുന്നതിന് തസ്തിക ശ്രഷ്ടിച്ചത്,അത്പോലെ തന്നെ ഈ തസ്തിക ശ്രഷ്ടിക്കുന്നതി പ്രതിവർഷം 14.61 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്,അപ്പൊ നിലവിലുള്ള തസ്തികകളുടെ 50 % തസ്തികകൾ ഉടൻ തന്നെ നിയമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അപ്പോൾ ഈ നിയമം ഏത് രീതിയിലായിരിക്കും എന്നൊക്കെ നിങ്ങൾക് പിന്നീട അറിയിക്കും,അപ്പൊ ഏതെല്ലാം തസ്തികകളാണ് ഒഴിവുള്ളത് എന്ന് നമുക് നോകാം.

ഒഴിവുള്ള തസ്തികകൾ 

91 - Doctors 

182-അനദ്ധ്യാപക ജീവനക്കാർ 



4 -Associate Professor 

35-Assistant Professor 

28- Senior Resident 

24- Junior Resident





അനാദ്യപാക തസ്തികകൾ 


1- Law Secretary

1- Junior Superdent  

3- Senior Clerk

3- Clerk 

1- Typist 

1- Confidencial Assistant 

1-Office Attendant 

1-Surgent 

3-Full time Sweeper 

5- Part Time Sweeper 

1- Nursing Superintendent

5- Head Nurse 

75- Staff Nurse

10- Nursing Assistant

10- Hospital Assistant 

20- Hospital Assistant grade-2

3- Farmist 

6- Lab Technician Grade-2

3- Junior Lab Technician
 
 എന്നി തസ്തികകളാണ് നിയമനം നടക്കുന്നത്


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 




നിങ്ങൾക് ഈ ഐഫോർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചീയുക.

Join Whatsapp  Group :Click Here




Post a Comment

Previous Post Next Post