മഹാമാരിയിൽ വിതരണം തുടങ്ങുന്ന അറിയും പയറും

കേന്ദ്രം നയം വ്യക്തമാക്കി,നമ്മളിൽ എല്ലാവർക്കുമില്ല 



കേന്ദ്ര സർക്കാർ ലോക്കഡോണിന്റെ ഈ പശ്ചാത്തലത്തിൽ വിവാദങ്ങളായിട്ടുള്ള പദ്ധതികൾക്കു വേണ്ടി ഗരീബ് കല്യാൺ യോജന എന്ന 1.7 ലക്ഷം കോടി രൂപം  കണക്കാക്കിയിരിക്കുന്നത്,ആ പദ്ധതിയുടെ ഭാഗമായിട്ട് തന്നെ രാജ്യത്ത് വിവിധങ്ങളായിട്ടുള്ള സംസ്ഥാങ്ങളിൽ സൗജന്യ  വീതം എത്തിക്കാൻ തീരുമാനമായിരിക്കുന്നു,നമ്മുടെ കേരളത്തിൽ ഏപ്രിൽ 20 ന്   അതിന്റെ വിതരണം ആരംഭിക്കുകയാണ്,അങ്ങനെ വരുമ്പോൾ അതിന് അർഹരായിട്ടുള്ളവർ മുൻഗണന ലിസ്റ്റ് പെടുന്നവരാൻ ആളുകളാണ്,അപ്പപ്പോൾ മുൻഗണനേതര ലിസ്റ്റിൽ പെട്ടിരുന്ന APA സബ്സിഡി കാർഡുകളായ നീല കാർഡുകൾ അതേപോലെ നോണ്സ്ബ്സിഡി കാർഡുകളായ വെള്ള കാർഡ് ഉടമകളെ നിരാശപ്പെടുത്തുന്ന  രീതിയിലാണ് ഈ ഒരു ഭക്ഷ്യ വിതരണം നടക്കുന്നത്,അവർ ഈ പദ്ധതിയിക്
വെളിയിലായിരിക്കുകയാണ്.


Read More:കാസറഗോഡ് മെഡിക്കൽ കോളേജ് 273 ഒഴിവുകളിലേക് ഉടൻ നിയമനം

പിങ്ക് കാർഡ് അതായത് BPL കാർഡുകൾ അതേപോലെ മഞ്ഞ കാർഡുള്ള AAY വിഭാഗത്തിൽ പെടുന്ന ആളുകൾ ഈ രണ്ട വിഭാഗങ്ങൾക്കാണ് സൗജന്യ ഭക്ഷ്യ വീതവും ഒരു കിലോ വീതം പയറും ലഭിക്കുക,നിലവിൽ പയർ നൽകുന്ന കാര്യത്തിൽ തീരുമാനം ആകുന്നതേ ഉള്ളു കാരണം മറ്റു സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ നാട്ടിലേക് എത്തേണ്ടതുണ്ട്,അത്കൊണ്ട് അതിന്റെ വിതരണം വൈകുവെങ്കിലും നിങ്ങൾക് അതും തീർച്ചയായും ലഭിക്കുന്നതെൻ.ഇപ്പോൾ ഒരു കാർഡിലെ ഒരു അംഗത്തിന് അഞ്ചു കിലോ കണക്കിലാണ്  പോകുന്നത്,അത് ചോദിച്ചു വാങ്ങാൻ എല്ലാ ഗുണഭോക്താക്കളും ശ്രമിക്കുക,നിലവിൽ കേന്ദ്ര ഗോവെര്മെന്റ് ആവിഷ്കരിക്കുന്ന പദ്ധതികൾക്കു സംസ്ഥാനങ്ങൾ  നല്ല രീതിൽ സപ്പോർട്ട് കൊടുക്കാതെ വരുമ്പോൾ അർഹമായ ആണോക്കോല്യം എല്ലാവരിലേക്കും എത്തിച്ചേരണം എന്നില്ല.

Read More:ഏപ്രിൽ 20 ന് ശേഷം ലോക്കഡോൺ ഇളവ്,എല്ലാ ജില്ലകൾക് ഇല്ല

ഇപ്പോളത്തെ പ്രതേക സാഹചര്യത്തതിൽ ബിയോമെട്രിക് സിസ്റ്റം അല്ല,നമ്മുടെ ഫോണിലേക്കു OTP വരും ആ രീതിയിൽ വിതരണമാണ് നടക്കുന്നത്,അല്ലത്ത പക്ഷം രെജിസ്റ്ററിൽ രേഖപ്പെടുത്തി നൽകുന്ന ഒരു സമ്പ്രദായമാണ് ഇപ്പോൾ നിലനിൽക്കുന്നത് , അത് വേറെ കാരണം കൊണ്ടല്ല കോവിടിന്റെ പാശ്ചാതെളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഒരു സമ്പ്രദായമാണ്.നിലവിൽ ഏപ്രിൽ 20, 21 തീയതികളിൽ ഇതിന്റെ വിതരണം തുടങ്ങും,അത്കൊണ്ട് തന്നെ അർഹതപെട്ട ആളുകൾ കൈപ്പറ്റുക.



കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുതാക,അതേപോലെ ഇത് പോലോത്ത ഇൻഫർമേഷൻ ലഭിക്കാൻ നോട്ടിഫിക്കേഷൻ ഓൺ ചെയ്യുൿ.

Join Whatsapp Group:Click here


Post a Comment

Previous Post Next Post