1 സെന്റ് സ്ഥലമുണ്ടെങ്കിൽ 1500 മീൻ വളർത്താം!

 വെറും 1  സെന്റ് സ്ഥലമുണ്ടെങ്കിൽ സ്വന്തമായി മീൻ കൃഷി ചെയ്യാം 


സർക്കാർ ആനുകൂല്യങ്ങളും കിട്ടും 


മീൻ എന്നുള്ളത് എല്ലാവരുടെയും ഇഷ്ടഭക്ഷണമാണ്, മീൻ കൊണ്ട് ഉണ്ടാകുന്ന വിഭവങ്ങളെ ഇഷ്ടപ്പെടാത്തവർ ഈ ലോകത് വളരെ വിരളമായിരിക്കും,കാരണം അത്രയ്ക്കും ആരോഗ്യ സമ്പുഷ്ടമായ വേറെ ഒന്നുമില്ല,നമുക്കറിയാം ഇപ്പോൾ നമുക് പച്ചക്കറികളോ, മറ്റു സാധങ്ങൾ സംതൃപ്ത്തിയോടെ കഴിക്കാൻ പറ്റുന്നില്ല കാരണം കീടനാശികളെ ഉപയോഗ മൂലം,പക്ഷെ മീൻ അങ്ങനെയല്ലോ വളരെ നല്ലതാണ്,എന്നാലും ഈ കലത്ത് മീൻ ഒരുപാട് കാലം ഫ്രിഡ്‌ജിൽ സൂക്ഷിച്ചു തന്നെയാണ് നമ്മളിലേക് എത്തുന്നത്,അത്കൊണ്ട് തന്നെ നമ്മൾക്കു നമ്മുടെ വീട്ടിൽ വെറും 1 സെന്റ് സ്ഥലമുണ്ടെങ്കിൽ മീൻ കൃഷി ചെയ്യാം,നമ്മുക് വേണമെങ്കിൽ ഒരു വ്യാപാരം കൂടി ചെയ്യാം അല്ലെങ്കിൽനമുക് തന്നെ ബിവളരെ ഫ്രഷ് ആയ മീൻ കഴിക്കാലോ.


അപ്പോൾ മീൻ കൃഷി എല്ലാവര്ക്കും ഇഷ്ടമുള്ളതാണ്,നമുക്കൊരു നേരമ്പോക് കൂടിയാണ് ഈ മീനുകൾ,അപ്പൊ നിങ്ങൾക് സംശയം ഉണ്ടായേകാം എങ്ങനെയാണ് ഇത് തുടങ്ങുക? ഇതിന് എത്ര ചിലവ് വരും?ഇങ്ങനെ പലതു, നിങ്ങളുടെ എല്ലാ സംശയങ്ങളെ നമ്മൾ പരിഹരിക്കും.നമുക് ഇതിന് വേണ്ടത് വെറും 1 സെന്റ് സ്ഥലമാണ്,ഈ കൊച്ചു സ്ഥലത്ത് നമുക് 1000 മുതൽ 1500 കുഞ്ഞുങ്ങളെ വളർത്താം.


അപ്പൊ അത്യം നിങ്ങൾ 1 സെന്റ് സ്ഥലത്ത് ഒരു മീറ്റർ ആഴത്തിൽ കുഴിയുണ്ടാകുക,അതായത് മീൻ വളർത്താനുള്ള കുളം,അപ്പോൾ കുളം ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കുക,എന്നിട് നമുക് എ കുളത്തിലേക്കു വെള്ളം സ്റ്റോർ ചെയ്യാൻ വേണ്ടി ടാർപോളിങ് ഷീറ്റ് ഇടാം,അത് ഇടുമ്പോൾ കല്ലൊക്കെ കൊണ്ട് സൈഡ് കീറാതിരിക്കാൻ സൈഡിൽ മണ്ണ് കൊണ്ട് ഒന്ന് നല്ലതുപോലെ തേക്കുക,എന്നിട് ടാർപോളിങ് ഷീറ്റ് ഇടുക,മണ്ണിട്ട് കൊണ്ട് സൈഡൊക്കെ ഒന്ന് ഉറപ്പ് വരുത്തുക.

 എന്നിട്ട് നമ്മൾ അതിലേക് വെള്ളം അടിക്കുക,അപ്പൊ നിങ്ങൾ ശുദ്ധമായ വെള്ളം തന്നെ  ശ്രമിക്കുക,ആയപ്പോൾ നമ്മുടെ കുളം റെഡിയാണ്, എന്നിട് നമ്മൾ നമുക് മീൻ സർക്കാരിന്റെ ഫാർമിൽ നിന്നും വാങ്ങാൻ കിട്ടും,മാത്രമല്ല ഈ കൃഷി ചെയ്യുന്ന ആളുകൾക്കു സർക്കാർ ആനുകൂല്യങ്ങളും നൽകുന്നുണ്ട്.



കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.



നിങ്ങൾക് ഈ ഒരു ബിസിനസ് ഐഡിയ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ കൂട്ടുകാർക് ശ്രീ ചെയ്യുക.അത്പോലെ തന്നെ നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക.

Join  Whatsapp Group:Click here

Post a Comment

Previous Post Next Post