വേസ്റ്റ് ബക്കറ്റിൽ കൂളർ ഉണ്ടാക്കിയാലോ

നമുക്കെല്ലാവർക്കും ഇഷ്ടം തെണുപ്പത് ഇരിക്കാനാണ്,പിന്നെ നമ്മുടെ നാടുകളിലെ ചൂടിനെ പട്ടി പറയേണ്ടതില്ല,അത്രയ്ക്കും ചൂട്,നമ്മൾക് ഈ ചൂട് ഇല്ലാതാകാൻ ഒരു മറക്കാൻ AC  വാങ്ങലാണ്,പക്ഷെ നമ്മക് അത് താങ്ങൂല,ഇനി വാംഗിയാൽ തന്നെ കറന്റ് ബില് അടക്കാൻ ഇച്ചിരി പ്രയാസപ്പെടേണ്ടി വരും,അത്കൊണ്ട് തന്നെ നമ്മുക് നമ്മടെ വീട്ടിലെ ബക്കറ്റ് ഉപയോഗിച്ചു നല്ലൊരു ലോക്കൽ AC ഉണ്ടാകാം.



ഇത് ഉണ്ടാകുന്നത് നാം ഇതിൽ വിവരിച്ചാൽ അത്ര കൃത്യമായി നിങ്ങൾക് ഉണ്ടടകൻ പ്രയാസമാകും,അത്കൊണ്ട് തന്നെ നമ്മൾ ഇത് ഉണ്ടാകുമ്പോൾ എടുത്ത വീഡിയോ താഴെ കൊടുക്കുന്നുണ്ട് അത് കണ്ടുകൊണ്ട് നിങ്ങൾ ഉണ്ടാകുക.

Read More:വെറും 30 രൂപക് ടാങ്കിലെ വെള്ളം മറിഞ്ഞാൽ അടിക്കുന്ന അലർ ഉണ്ടാകാം

AC ഉണ്ടാകാൻ ഈ വീഡിയോ കണ്ടു മനസ്സിലാക്കു 







നമ്മളെന്തായാലും ലോക്കഡോൺ മൂലം വീട്ടിലിയുരിക്കുകയാണ്,അപ്പോ ഈ സമയത്ത് നമുക് ഇങ്ങനെയൊരു അടിപൊളി സാധനം ഉണ്ടാകാൻ സാധിച്ചാൽ നമുക് തണുപ്പത്ത് ഇരിക്കാം,നിങ്ങൾ കണ്ടത് പോലെ തന്നെ വലിയൊരു ചിലവ് ഇല്ല എന്ന് മനസ്സിലാക്കി,അത്  കൊണ്ട് തന്നെ നേരം വൈകിക്കാതെ ഇപ്പോൾ തന്നെ നമുക് ഇതുണ്ടാകാൻ തുടങ്ങാം.

Read More:കേടായ CFL BULB കളയേണ്ട എളുപ്പത്തിൽ നമുക്കു തന്നെ ശെരിയാക്കി വീടും ഉപയോഗിക്കാം


നിങ്ങൾക് ഈ ഒരു AC  ഉണ്ടാകുന്ന ടിപ്പ് ഇഷ്ടനയെങ്കിൽ നിങ്ങൾ ഇതിനെ നിങ്ങളുടെ എല്ലാ സുഹൃത്തുക്കൾക് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുക,മാത്രമല്ല നമ്മുടെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുൿ,ഇനിയും ഇങ്ങനെയുള്ള ടിപ്‌സുകൾ കിട്ടാൻവേദി നമ്മുടെ വെബ്‌സൈറ്റിൽ നോട്ടിഫിക്കേഷൻ ഓൺ ചെയ്യുൿ.

Read More:WHISPER പാടിന്റെ കവർ കളയരുത് ,ഇത് സംഭവം പൊളി

Join Whatsapp group:Click here

Post a Comment

Previous Post Next Post