വട്ടച്ചൊറി ഇനി നിങ്ങൾക് മാറ്റാം


വട്ടച്ചൊറി എളുപ്പത്തിൽ മാറ്റാം 


പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വട്ടച്ചൊറി എന്നുള്ളത്,ഇതിന് നമ്മൾ ഒരുപാട് മാറുന്നുണ്ടാക്കിയാലും എളുപ്പത്തിൽ അത് പൊക്കൂല,അത്കൊണ്ട് തന്നെ നമുക് നമ്മുടെ വട്ടച്ചൊറിയെ ഏറ്റവും എളുപ്പത്തിൽ വെറും മൂന്ന് ദിവസം കൊണ്ട് ഇല്ലാതാകാൻ സാധിക്കും,അതെങ്ങനെയാണെന്ന് പറഞ്ഞു തരാം,അപ്പൊ നിങ്ങൾ ഈ ഒരു ഇൻഫർമേഷൻ എല്ലാവര്ക്കും ഷെയർ ചെയ്യുക മാത്രമല്ല ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ നമ്മുടെ ഈ വെബ്സൈറ്റ് വീണ്ടും വരിക,അതേപോലെ താഴെ ലിങ്കിൽ പോയി നമ്മുടെ whatsapp ഗ്രൂപ്പ് ജോയിൻ ചെയ്യുക.


Read More:കൊതുക് തിരി ഉപയോഗിക്കരുത്! ആപത്തുകൾ അടുത്തുണ്ട്

വട്ടച്ചൊറി എങ്ങനെ മാറ്റാം?

അതിനായി നമ്മൾ ചെറിയ പത്രം എടുത്ത് അതിലേക് ഒരു ആളോവറാ ജെൽ ഇട്ടുകൊടുക്കുക,ഒരു സ്പൂൺ മതിയാകും,അതിന് ശേഷം അതിലേക് അറ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക,എന്നിട്ട് നന്നായി മിക്സ് ചെയ്യുക, എന്നിട്ട് ആ ഒരു മരുന്ന് വട്ടച്ചൊറിയുള്ള ഭാഗത്ത് ഒരു അഞ്ചു മിനിറ്റ തേച്ചു കൊടുക്കുക,എന്നിട് സോപ്പ് മറ്റൊന്നും ഉപയോഗിക്കാതെ കഴുകി കൊടുക്കുക. അതിന് ശേഷം കുറച്ചു തേൻ എടുക്കുക എന്നിട്ട് അതിലേക് ഒരു ചെറുനാരങ്ങാ മിക്സ് ചെയ്യുക,എന്നിട്ട് വട്ടച്ചൊറിയുള്ള ഭാഗത്ത് തേച്ചാൽ അവിടെയുണ്ടാകുന്ന ഇൻഫെക്ഷൻ എല്ലാ കാര്യങ്ങളും പോയി കിട്ടും,അപ്പപ്പോ ഇങ്ങനെ ചെയ്താൽ നാലോ അഞ്ചോ ദിവസത്തിൽ തീർച്ചയായും ചൊറി മാറിക്കിട്ടും.


Read More:തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങൾ


നിങ്ങൾക് ഈ ഒരു മരുന്ന് ഉണ്ടാകുന്നത് കാണാൻ ഒരു വീഡിയോ താഴെ കൊടുക്കുന്നുണ്ട്,അത് നിങ്ങൾ കാണുക കാരണം നിങ്ങൾക് കൃത്യമായി മനസ്സിലാക്കൻ സാധിക്കും,അതേപോലെ നിങ്ങൾക് ചൊറി ഉണ്ടെങ്കിൽ ഇങ്ങനെയൊന്ന് ചെയ്തതിന് ശേഷം ഇതിന്റെ റിസൾട്ട് കമന്റ് ആയി അറിയിക്കണം.


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.


നിങ്ങൾക് ഒരു ആരോഗ്യ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,മാത്രമല്ല ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക,


Post a Comment

Previous Post Next Post