ഏത്തപ്പഴം കൊണ്ട് വളരെ പെട്ടന് തയാറാകാം കിടിലൻ ഉണ്ണിയപ്പം

ഏത്തപ്പഴം കൊണ്ട് വളരെ പെട്ടന് തയാറാകാം കിടിലൻ ഉണ്ണിയപ്പം 

ഈ ഉണ്ണിയപ്പം എല്ലാവര്ക്കും വളരെ അതികം ഇഷ്ടപ്പെടും ,ഇത് ഉണ്ടാകാൻ വളരെ എളുപ്പമാണ് അത് മാത്രമല്ല കഴിക്കാൻ വളരെ സ്മൂത്ത് ആണ് നല്ല പഞ്ഞി പോലെ അനുഭവമാകും നമുക് കടിക്കുമ്പോൾ 



ഉണ്ടാകാൻ വേണ്ട സാധനങ്ങൾ 

1. ശർക്കര [1 കപ്പ് ]

2.5 ഏലക്ക 

3. ജീരകം [1  സ്പൂൺ ]

4.ഏത്തപ്പഴം [നന്നായി പഴുത്തത് ]

5. മൈദാ പൊടി 

6.റവ [കൽ കപ്പ് ]

7. baking powder അല്ലെങ്കിൽ baking soda [കൽ സ്പൂൺ ]


ഒട്ടും വെള്ളം ചേർക്കാതെ തന്നെ അതിനെ നന്നായി അടിച്ചെടുക്കുക, എന്നിട് ഇതിലേക്കു മൈദാ പൊടി ചേർക്കുക എന്നിട്ട് മിക്സ് ചെയ്യുക വെള്ളം ചേർക്കരുത് വേണെങ്കിൽ മാത്രം വെള്ളം ചേർക്കുക എന്നിട്ട് ബേക്കിംഗ് പൌഡർ ചേർക്കുക

 ഇതൊക്കെയാണ് നമുക് ആവശ്യമുള്ള സാധനങ്ങൾ ,ഇത് എങ്ങനെ ഉണ്ടാകും എന്ന മനസ്സിലായില്ലെങ്കിൽ താഴെ കൊടുക്കുന്ന വീഡിയോ കൂടി കാണുക 

വീഡിയോ കാണുക 



നിങ്ങൾക് ഈ പലഹാരം ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുക്കാർക് ഷെയർ ചെയ്യുക അതെ പോലെ തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകബ്.

Post a Comment

أحدث أقدم